
- നേപ്പാളിൻറെ ദേശീയ മൃഗം
പശു
2. ഓർണിത്തോളജിയുടെ പിതാവ് ആര്
അരിസ്റ്റോട്ടിൽ
3. കേദാർനാഥ് തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ഉത്തരാഖണ്ഡ്
4. ഒഡീഷയിലെ റൂർക്കല ഉരുക്കു നിർമ്മാണ ഫാക്ടറി നിർമ്മാണത്തിൽ സഹകരിച്ച രാജ്യം
ജർമ്മനി
5. കാശ്മീർ സിംഹം (ഷേർ ഇ കാശ്മീർ) എന്നറിയപ്പെടുന്നത്
ഷെയ്ക്ക് അബ്ദുള്ള
6. കൽഹണൻറെ രാജതരംഗിണിയിൽ പ്രതിപാദിക്കുന്ന രാജവംശം
കാശ്മീർ രാജവംശം
7. ഗൂഗിളിൻറെ സൌജന്യ വൈഫൈ നിലവിൽ വന്ന ആദ്യ ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ
മുംബൈ സെൻട്രൽ
8. കൊൽക്കത്തയിൽ ഹിന്ദു കോളേജ് സ്ഥാപിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച നേതാവ്
രാജാറാം മോഹൻറോയ്
9. കപ്പലുകളുടെ ശ്മശാനം എന്നറിയപ്പെടുന്ന സ്ഥലം
അലാങ് (ഗുജറാത്ത്)
10. ലോകത്തിലെ പഞ്ചസാരക്കിണ്ണം എന്നറിയപ്പെടുന്ന രാജ്യം
ക്യൂബ
11. ചുവന്ന രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്നത്
പ്ലീഹ
12. ഇന്ത്യ – ചൈന അതിർത്തി നിയന്ത്രണരേഖ
മക്മോഹൻ രേഖ
13. ഇന്ത്യ – പാകിസ്ഥാൻ അതിർത്തി നിയന്ത്രണരേഖ
റാഡ്ക്ലിഫ് രേഖ
14. ഇന്ത്യ – ശ്രീലങ്ക അതിർത്തി നിയന്ത്രണരേഖ
പാക് കടലിടുക്ക്
15. ഇന്ത്യ – അഫ്ഗാനിസ്ഥാൻ അതിർത്തി നിയന്ത്രണരേഖ
ഡ്യൂറൻറ് രേഖ
16. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇന്ത്യ, ചൈന, റഷ്യ എന്നീ രാജ്യങ്ങളുടെ സംഗമസ്ഥാനം
വാഖാ ഇടനാഴി
17. 1972-ലെ സിംലകരാറിൽ ഒപ്പുവെച്ചതാരെല്ലാം
ഇന്ത്യ – പാകിസ്ഥാൻ (ഇന്ദിരാഗാന്ധിയും സുൾഫിക്കർ അലി ഭൂട്ടോയും)
18. ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽ രാജ്യം
ഭൂട്ടാൻ
19. ലക്ഷദ്വീപിൻറെ ഇപ്പോഴത്തെ ആസ്ഥാനം
കവരത്തി
20. ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ്
ആന്ത്രോത്ത്
21. ലക്ഷദ്വീപിലെ ആകെ ദ്വീപുകൾ
36
22. ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം
ലക്ഷദ്വീപ്
23. ലക്ഷദ്വീപിലെ പ്രധാന ഭാഷ
മലയാളം
24. ഇന്ത്യയുടെ തെക്കേയറ്റത്തെ ഭാഗം
ഇന്ദിരാപോയിൻറ്
25. ഇന്ദിരാപോയിൻറ് സ്ഥിതിചെയ്യുന്ന ദ്വീപ്
ഗ്രേറ്റ് നിക്കോബാർ ദ്വീപ്
26. ആൻറമാനിൽ വെച്ച് കൊലചെയ്യപ്പെട്ട ബ്രിട്ടീഷ് ഇന്ത്യൻ വൈസ്രോയി
മേയോപ്രഭു
27. ആൻറമാനിലെ സെല്ലുലാർ ജയിലിൽ തെളിയിച്ചിരിക്കുന്ന കെടാദീപം
സ്വതന്ത്രജ്യോതി
28. സെല്ലുലാർ ജയിലിൻരെ പഴയ പേര്
കാലാപാനി
29. ആൻറമാൻ നിക്കോബാറിൻറെ തലസ്ഥാനം
പോർട്ട് ബ്ലയർ
30. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യ ഉദ്യാന ശവകുടീരം
ഹുമയൂണിൻറെ ശവകുടീരം
31. ഇന്ത്യൻ റെയിൽവേയുടെ ആസ്ഥാനം
ബറോഡ മന്ദിരം
32. ഇന്ത്യയുടെ 29-ാമത് സംസ്ഥാനമായി തെലുങ്കാന നിലവിൽ വന്നതെന്ന്
2014 ജൂൺ 2
33. തെലുങ്കാനയുടെ ആദ്യ മുഖ്യമന്ത്രി
കെ. ചന്ദ്രശേഖരറാവു
34. ദക്ഷിണേന്ത്യയിലെ ഏക കരബന്ധിത സംസ്ഥാനം
തെലുങ്കാന
35. ഇന്ത്യയിലെ പ്രധാന വജ്രഖനിയായ ഗോൽഖോണ്ട സ്ഥിതി ചെയ്യുന്ന സംസ്ഥാനം
തെലുങ്കാന
36. ഗോൽഖോണ്ട ഖനിയിൽ നിന്നും ലഭിച്ച പ്രശസ്ത രത്നം
കോഹിനൂർ രത്നം
37. ഖനികളുടെ നഗരം, കൽക്കരി നഗരം എന്നിങ്ങനെ അറിയപ്പെടുന്ന പ്രദേശം
ധൻബാദ്
38. ഇന്ത്യയുടെ ധാതു സംസ്ഥാനം
ജാർഖണ്ഡ്
39. വെള്ളച്ചാട്ടങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്
റാഞ്ചി
40. ഇന്ത്യയിലെ ഏറ്റവും വലിയ രാസവള ഫാക്ടറി സ്ഥിതി ചെയ്യുന്നതെവിടെ
സിന്ദ്രി (ജാർഖണ്ഡ്)
41. ഇന്ത്യയിലെ ഉരുക്കുനഗരം
ജംഷഡ്പൂർ
42. കിഴക്കൻ ചക്രവാളത്തിലെ ഉദയസൂര്യൻ എന്നറിയപ്പെടുന്ന സംസ്ഥാനം
ജാർഖണ്ഡ്
43. വനാഞ്ചൽ എന്നറിയപ്പെടുന്ന സംസ്ഥാനം
ജാർകണ്ഡ്
44. ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരി ഖനി
ജാറിയ
45. ഇന്ത്യയിൽ മുഖ്യമന്ത്രി പദത്തിലെത്തിയ ആദ്യ ഐ.എ.എസുകാരൻ
അജിത്ത് ജോഗി (ഛത്തീസ്ഗഢ്)
46. ഇന്ത്യയിൽ ആദ്യമായി സ്വകാര്യവത്കരിച്ച നദി
ഷിയോനാഥ് നദി
47. ഭിലായ് സ്റ്റീൽപ്ലാൻറ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ഛത്തീസ്ഗഢ്
48. എനർജി ക്യാപ്പിറ്റൽ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത്
കോർബ
49. സ്വാമി വിവേകാനന്ദ എയർപോർട്ട് എവിടെയാണ്
റായ്പൂരിൽ
50. പന്ന വജ്രഖനി ഏത് സംസ്ഥാനത്താണ്
മധ്യപ്രദേശ്
51. ഏറ്റവും കൂടുതൽ കടുവാ സംരക്ഷണ കേന്ദ്രങ്ങളുള്ള സംസ്ഥാനം
മധ്യപ്രദേശ്
52. ബുദ്ധൻ സന്ദർശിക്കാത്ത ഏക ബുദ്ധമത കേന്ദ്രം
സാഞ്ചി
53. ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധ സ്തൂപം എവിടെ
സാഞ്ചി
54. ഭാരത് ഭവൻറെ ആസ്ഥാനം
ഭോപ്പാൽ
55. ഝാൻസിറാണി വീരചരമം പ്രാപിച്ചതെവിടെ
ഗ്വാളിയോർകോട്ട
56. ചണ്ഡാലൻമാരുടെ തലസ്ഥാനം
ഖജുരാഹോ
57. കാളിദാസ അക്കാദമി സ്ഥിതി ചെയ്യുന്നതെവിടെ
ഉജ്ജയിനി
58. കബീർ സമ്മാനം, കാളിദാസ സമ്മാൻ, ടാൻസെൻ സമ്മാനം എന്നിവ നല്കുന്നതാര്
മധ്യപ്രദേശ് സർക്കാർ
59. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആദിവാസികളുള്ള സംസ്ഥാനം
മധ്യപ്രദേശ്
60. പശ്ചിമ മധ്യറെയിൽവേയുടെ ആസ്ഥാനം
ജപൽപൂർ (മധ്യപ്രദേശ്)
61. ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (BHEL) സ്ഥിതി ചെയ്യുന്നതെവിടെ
ഭോപ്പാൽ
62. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെൻറ് സ്ഥിതി ചെയ്യുന്നതെവിടെ
ഭോപ്പാൽ
63. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോയിൽ സയൻസ് സ്ഥിതി ചെയ്യുന്നത്
ഭോപ്പാൽ
64. ലക്ഷ്മിഭായ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ സ്ഥിതി ചെയ്യുന്നത്
ഗ്വാളിയാർ
65. ഇന്ത്യയിലെ ആദ്യ ന്യൂസ് പ്രിൻറ് ഫാക്ടറി എവിടെ
നേപ്പാനഗർ
66. ഇന്തയയുടെ ഹൃദയം എന്നറിയപ്പെടുന്ന സംസ്ഥാനം
മധ്യപ്രദേശ്
67. വനവിസ്തൃതിയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം
മധ്യപ്രദേശ്
68. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം
രാജസ്ഥാൻ
69. പിങ്ക് സിറ്റി എന്നറിയപ്പെടുന്ന സ്ഥലം
ജയ്പൂർ
70. ഏഴ് കവാടങ്ങളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലം
ജോധ്പൂർ
71. റുഡ്യാർഡ് കിപ്ലിങ്ങിൻറെ ജംഗിൾബുക്കിൽ പ്രതിപാദിക്കുന്ന രഹസ്യകോട്ട
ജോധ്പൂർ
72. ലോകത്തിലെ ഏറ്റവും പഴക്കംചെന്ന പർവ്വതനിര
ആരവല്ലി
73. മൌണ്ട് അബു സുഖവാസകേന്ദ്രം സ്ഥിതി ചെയ്യുന്ന പർവ്വതനിര
ആരവല്ലി
74. ജൈനമത ആരാധനാ സ്ഥലമായ ദിൽവാര ക്ഷേത്രങ്ങൾ കാണപ്പെടുന്നതെവിടെ
മൌണ്ട് അബുവിൽ
75. ഏറ്റവും കൂടുതൽ മരുപ്രദേശമുള്ള സംസ്ഥാനം
രാജസ്ഥാൻ
76. ഏറ്റവും കുറവ് മഴ ലഭിക്കുന്ന സ്ഥലം
ജയ്സാൽമീർ
77. ഡസേർട്ട് നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നതെവിടെ
ജയ്സാൽമീർ
78. താർ മരുഭൂമിയിലൂടെ ഒഴുകുന്ന നദി
ലൂണി
79. ഇന്ത്യയിലെ ഏറ്റവും വലിയ കോട്ട
ചിറ്റോർഗഡ് കോട്ട
80. കോട്ടയുടെയും കൊട്ടാരങ്ങളുടെയും നാട്
രാജസ്ഥാൻ
81. പ്രഭാതത്തിൻറെ നഗരം, തടാകങ്ങളുടെ നഗരം എന്നിങ്ങനെ അറിയപ്പെടുന്നത്
ഉദയ്പൂർ
82. പഞ്ചായത്ത് രാജ് സംവിധാനം ആദ്യമായി നടപ്പാക്കിയതെവിടെ
നാഗൂർ (രാജസ്ഥാൻ – 1959)
83. ബിർല പ്ലാനിറ്റേറിയം, പാവ മ്യൂസിയം, ജന്ദർ മന്ദിർ, സിറ്റി പാലസ് എന്നിവ സ്ഥിതി ചെയ്യുന്നതെവിടെ
ജയ്പൂർ
84. ഉത്തരേന്ത്യയിലെ സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ ജില്ല
അജ്മീർ
85. പുഷ്കർ തടാകം സ്ഥിതി ചെയ്യുന്നതെവിടെ
അജ്മീർ
86. ലവണാംശം കൂടുതലുള്ള തടാകം
സാംബർ (രാജസ്ഥാൻ)
87. ഇന്ത്യയുടെ ആണവപരീക്ഷണ കേന്ദ്രം
പൊഖ്റാൻ
88. ഒട്ടകത്തിൻറെ രോമം കൊണ്ടുള്ള ഉത്പന്നങ്ങൾക്ക് പ്രസിദ്ധമായ സ്ഥലം
ബിക്കാനീർ
89. ഖേത്രി ചെമ്പ് ഖനി സ്ഥിതി ചെയ്യുന്നത്
രാജസ്ഥാൻ
90. ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷി സങ്കേതമായ ഭരത്പൂർ പക്ഷി സങ്കേതത്തിൻറെ പുതിയ പേര്
കിയോലാഡിയോ നാഷണൽ പാർക്ക്
91. ജാട്ട് ആദിവാസി വിഭാഗം കാണപ്പെടുന്ന സംസ്ഥാനം
രാജസ്ഥാൻ
92. ഹവാമഹൽ സ്ഥിതി ചെയ്യുന്നതെവിടെ
ജയ്പൂർ
93. ഇന്ത്യയുടെ ഏറ്റവും പടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനം
ഗുജറാത്ത്
94. കടൽത്തീരം ഏറ്റവും കൂടുതലുള്ള സംസ്ഥാനം
ഗുജറാത്ത്
95. ഗുജറാത്തിൻറെ തലസ്ഥാനം
ഗാന്ധിനഗർ
96. ഇന്ത്യയുടെ മാഞ്ചസ്റ്റർ, ഡെനിം സിറ്റി ഓഫ് ഇന്ത്യ എന്നിങ്ങനെ അറിയപ്പെടുന്നത്
അഹമ്മദാബാദ്
97. ഗുജറാത്ത് സിംഹം എന്നറിയപ്പെടുന്നത്
സർദാർ വല്ലഭായ് പാട്ടേൽ
98. ആദ്യമായി എക്സ്പ്രസ് ഹൈവേ നിലവിൽ വന്ന തലസ്ഥാനം
ഗുജറാത്ത് (അഹമ്മദാബാദാ – ബറോഡ)
99. ഏഷ്യയിലെ ആദ്യ വിൻഡ്ഫാം സ്ഥാപിച്ചതെവിടെ
ഗുജറാത്തിൽ
100. സോമനാഥ് ക്ഷേത്രം ഏതു സംസ്ഥാനത്താണ്
ഗുജറാത്ത്
101. ഗുജറാത്തിൻറെ വാണിജ്യ തലസ്ഥാനം
സൂററ്റ്
102. ബ്രിട്ടീഷുകാർ ഇന്ത്യയിലാദ്യമായ് ഫാക്ടറി സ്ഥാപിച്ചതെവിടെ
സൂററ്റ്
103. ഇന്ത്യയുടെ ആദ്യ ടെക്സ്റ്റൈൽ ഫാക്ടറി സ്ഥാപിതമായതെവിടെ
സൂററ്റിൽ
104. ഇതിഹാസങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം
ഗുജറാത്ത്
105. ഗുജറാത്തിലെ പ്രമുഖ തുറമുഖം
കാണ്ട്ല
106. ഇന്ത്യയിലെ ആദ്യ സമുദ്ര ഉദ്യാനം നിലവിൽ വന്ന സ്ഥലം
റാൻ ഓഫ് കച്ച്
107. നിലക്കടല, പരുത്തി എന്നിവയുടെ ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന സംസ്ഥാനം
ഗുജറാത്ത്
108. സർദാർ സരോവർ അണക്കെട്ട് ഏതു നദിയിൽ സ്ഥിതി ചെയ്യുന്നു
നർമ്മദാ
109. ലോകത്തിലെ ഏറ്റവും വലിയ കപ്പൽ പൊളിക്കൽ കേന്ദ്രം
അലാങ് (ഗുജറാത്ത്)
110. ഗുജറാത്തിൽ സ്ഥിതി ചെയ്യുന്ന അറ്റോമിക് പവർ സ്റ്റേഷൻ
കക്രപ്പാറ