1. സസ്യങ്ങളെക്കുറിച്ചുള്ള പഠനം

ബോട്ടണി

2. സസ്യശാസ്ത്രത്തിൻറെ പിതാവ്

തിയോഫ്രാസ്റ്റസ്

3. സസ്യശരീരത്തിലെ പ്രധാന ഭാഗങ്ങൾ

വേര്, കാണ്ഡം, ഇലകൾ, പൂക്കൾ

4. പ്രകൃതിയിലെ ഉൽപാദകർ എന്നറിയപ്പെടുന്നത്

ഹരിത സസ്യങ്ങൾ

5. സസ്യങ്ങൾക്ക് ജീവനുണ്ടെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ

ജെ.സി. ബോസ്

6. സസ്യചലനങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം

ക്രെസ്കോഗ്രാഫ്

7. ക്രെസ്കോഗ്രാഫ് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ

ജെ.സി.ബോസ്

8. സസ്യവളർച്ച അളക്കുന്ന ഉപകരണം

ആക്സനോമീറ്റർ

9. സസ്യങ്ങൾക്ക് നേരിട്ട് ഉപയോഗിക്കാൻ സാധിക്കാത്ത മൂലകം

നൈട്രജൻ

10. സസ്യങ്ങളിൽ കാണ്ഡത്തിൻറേയും വേരിൻറേയും അഗ്രസ്ഥാനങ്ങളിൽ കാണപ്പെടുന്ന കോശങ്ങൾ

മെരിസ്റ്റമിക് കലകൾ

11. കോശങ്ങളിൽനിറഞ്ഞിരിക്കുന്ന കൊഴുത്ത ദ്രാവകം

പ്രോട്ടോപ്ലാസം

12. ജീവൻരെ ഭൌതിക അടിസ്ഥാനം എന്നറിയപ്പെടുന്നത്

പ്രോട്ടോപ്ലാസം

13. മണ്ണിനുമുകളിൽ കാണപ്പെടുന്ന സസ്യഭാഗങ്ങൾ അറിയപ്പെടുന്നത്

സ്കന്ദവ്യൂഹം

14. മണ്ണിനടിയിൽ കാണപ്പെടുന്ന സസ്യഭാഗം

മൂലവ്യൂഹം

15. സസ്യങ്ങളെ പൊതിഞ്ഞു സൂക്ഷിക്കുന്ന ബാഹ്യാവരണം

ഡെർമൽ ടിഷ്യൂ

16. ഹരിതകം അടങ്ങിയിരിക്കുന്ന ജീവി

യുഗ്ലീന

17. സസ്യലോകത്തെ ഉഭയ സസ്യങ്ങൾ

ബ്രയോഫൈറ്റുകൾ

18. ഫോസിൽ സസ്യം എന്നറിയപ്പെടുന്നത്

ജിങ്കോ

17. കീടഭോജിയായ ഒരു സസ്യമാണ്

നെപ്പന്തസ്

18. മൃതശരീരങ്ങളെ ആഹാരമാക്കുന്ന സസ്യങ്ങൾ

സപ്രോഫൈറ്റുകൾ

19. സസ്യശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയത്

എം.ജെ. ഷ്ളീഡൻ

20. ആദ്യമായി കോശം കണ്ടെത്തിയ ശാസ്ത്രജ്ഞൻ

റോബർട്ട് ഹുക്ക്

21. സസ്യകോശ ഭിത്തി നിർമ്മിക്കുന്ന പദാർഥം

സെല്ലുലോസ്

22. സസ്യകോശങ്ങളിൽ കാണപ്പെടുന്ന പച്ചനിറത്തിലുള്ള ജൈവകണം

ഹരിതകം (ക്ലോറോഫിൽ)

23. ഹരിതകത്തിൽ കാണപ്പെടുന്ന ലോഹം

മഗ്നീഷ്യം

24. സസ്യങ്ങളിൽ മാംസ്യ സംശ്ലേഷണത്തിന് സഹായിക്കുന്ന കോശാംഗം

സെൻട്രോസോം

25. സസ്യങ്ങളിൽ മാംസ്യ സംശ്ലേഷണത്തിന് സഹായിക്കുന്ന കോശാംഗങ്ങൾ

റൈബോസോമുകൾ

26. സസ്യകോശങ്ങളിലെ ഏറ്റവും വലിയ കോശഘടകം

ജൈവകണം

27. കോശങ്ങളെക്കുറിച്ചുള്ള പഠനം

സൈറ്റോളജി

28. ഇലകളിൽ നിർമ്മിക്കുന്ന ആഹാരം മറ്റ് ഭാഗങ്ങളിൽ എത്തിക്കുന്ന കലകൾ

ഫ്ളോയം

29. വേര് ആഗീരണം ചെയ്യുന്ന ജലവും ലവണങ്ങളും ഇലകളിലെത്തിക്കുന്ന കലകൾ

സൈലം

30. സസ്യത്തിൻറെ മൃദുഭാഗങ്ങൾ നിർമ്മിച്ചിരിക്കുന്ന കല

പാരൻകൈമ

31. ചെടിയുടെ വളരെ കട്ടിയുള്ള ഭാഗങ്ങൾ നിർമ്മിച്ചിരിക്കുന്ന കല

സ്ക്ലീറൻകൈമ

32. സസ്യത്തിനെ കാറ്റടിക്കുമ്പോൾ ഒടിയാതെയും മറ്റും സഹായിക്കുന്ന കല

കോളൻ കൈമ

33. തേങ്ങയുടെ പുറന്തോട് നിർമ്മിച്ചിരിക്കുന്ന സസ്യകല

സ്ക്ലീറൻകൈമ

34. കലകളെക്കുറിച്ചുള്ള പഠനം

ഹിസ്റ്റോളജി

35. സസ്യകാണ്ഡത്തിൻറെ വളർച്ചയ്ക്ക് സഹായിക്കുന്ന ഹോർമോൺ

ആക്സിൻ

36. മെരിസ്റ്റമിക കലകൾ സ്രവിക്കുന്ന ഹോർമോൺ

ആക്സിൻ

37. പുഷ്പിക്കലിനെയും ഇലകളുടെയും ഫലങ്ങളുടെയും വളർച്ചയെ നിയന്ത്രിക്കുന്നതുമായ ഹോർമോൺ

ഗിബ്ബർലിൻ

38. ഫലങ്ങൾ പഴുക്കാൻ സഹായിക്കുന്ന ഹോർമോൺ

എഥിലിൻ

39. വാതക രൂപത്തിൽ കാണപ്പെടുന്ന ഹോർമോൺ

എഥിലിൻ

40. റബ്ബർ മരങ്ങളിൽ പാൽ ഉൽപാദനം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഹോർമോൺ

എഥിലിൻ

41. ഇലകളും കായ്കളും പൊഴിക്കാൻ സഹായിക്കുന്ന ഹോർമോൺ

അബ്സിസിക് ആസിഡ്

42. പുഷ്പിക്കാൻ സഹായിക്കുന്ന ഹോർമോൺ

ഫ്ളോറിജൻ

43. തേങ്ങാ വെള്ളത്തിൽ ധാരാളമായി കാണുന്ന ഹോർമോൺ

സൈറ്റോകിനിൻ

44. സസ്യങ്ങൾ സൌരോർജത്തെ രാസോർജമാക്കുന്ന പ്രക്രിയ

പ്രകാശ സംശ്ലേഷണം

45. ഇലകളെ പ്രകാശ സംശ്ലേഷണത്തിന് സഹായിക്കുന്നത്

ഹരിതകം

46. സസ്യങ്ങ8 പ്രകാശ സംശ്ലേഷണ സമയത്ത് സ്വീകരിക്കുന്ന വാതകം

കാർബൺഡൈ ഓക്സൈഡ്

47. പ്രകാശ സംശ്ലേഷണ സമയത്ത് സസ്യങ്ങൾ പുറന്തള്ളുന്ന വാതകം

ഓക്സിജൻ

48. പ്രകാശ സംസ്ലേഷണ സമയത്ത് സസ്യങ്ങൾ ഓക്സിജൻ പുറത്തുവിടുമെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ

ജോസഫ് പ്രീസ്റ്റ്ലി

49. പ്രകാശ സംശ്ലേഷണ സമയത്ത് ഓസോൺ പുറന്തള്ളുന്ന സസ്യം

തുളസി

50. ഒരു ഇലമാത്രമുള്ള സസ്യം

ചേന

51. ഇലകൾ ഇല്ലാത്ത സസ്യം

മൂടില്ലാത്താളി

52. നിറമില്ലാത്ത ജൈവകണം

ശ്വേതകണം

53. ഏറ്റവും വലിയ ഇല

വിക്ടോറിയ റീജിയ

54. ഇല ഉപയോഗിച്ച് പ്രത്യുൽപാദനം നടത്തുന്ന ചെടി

പ്രയോഫില്ലം

55. കാണ്ഡത്തിലെ രണ്ട് സംവാഹന കലകൾ

സൈലം, ഫ്ലോയം

56. സൈലത്തെയും ഫ്ലോയത്തെയും തമ്മിൽ വേർതിരിക്കുന്ന കനം കുറഞ്ഞ കോശങ്ങൾ

പാരൻകൈമ കോശങ്ങൾ

57. വാർഷിക വലയങ്ങൾ കാണപ്പെടുന്നത്

കാണ്ഡത്തിൽ

58. കള്ളിച്ചെടിയിൽ പ്രകാശ സംശ്ലേഷണം നടക്കുന്ന ഭാഗം

കാണ്ഡം

59. സസ്യങ്ങളിലെ കാണ്ഡങ്ങളിലെ സുഷിരങ്ങൾ

ലെൻറിസെല്ലുകൾ

60. മൃദുകാണ്ഡമുള്ള ചെറു സസ്യങ്ങളാണ്

ഔഷധികൾ

By JF DAS

Admin

Leave a Reply