1. അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് എന്ന നാടകം രചിച്ച നവോത്ഥാന നായകൻ ആര്

വി.ടി. ഭട്ടതിരിപ്പാട്

2. ഐക്യരാഷ്ട്ര സഭ എന്നാണ് ജൂൺ 26 രാജ്യാന്തര ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നതിനുള്ള പ്രമേയം പാസ്സാക്കിയത്

1987 ഡിസംബർ 7

3. വെള്ളം വെള്ളം സർവ്വത്ര, തുള്ളികുടിക്കാനില്ലത്രെ എന്ന പ്രശസ്തമായ വരികൾ ആരുടേത്

സാമുവൽ ടെയലർ കോൾറിഡ്ജ്

4. ഏഴ് ബില്ല്യൺ സ്വപ്നങ്ങൾ, ഒരേയൊരു ഭൂമി, കരുതലോടെ ഉപഭോഗം ഏത് ദിനാചരണത്തിൻറെ സന്ദേശമാണിത്

ലോക പരിസ്ഥിതി ദിനം

5. ഇന്ത്യയിൽ നയാപൈസ നിലവിലുണ്ടായിരുന്ന കാലഘട്ടം ഏത്

1957 ഏപ്രിൽ 1 മുതൽ 1964 ജൂൺ 1 വരെ

6. പുതുമയാൺമതൻ മഹേശ്വരൻ എന്നു മഹാകവി വള്ളത്തോൾ വിശേഷിപ്പിച്ചതാരെയാണ്

എഴുത്തച്ഛനെ

7. പ്ലേയിങ് ടു വിൻ ഏത് കായിക താരത്തിൻറെ ആത്മകഥയാണ്

സൈന നെഹവാൾ

8. പരിസ്ഥിതി സ്നേഹികളുടെ ബൈബിൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന നിശബ്ദ വസന്തം എന്ന പുസ്തകം രചിച്ചതാര്

റേച്ചൽ കഴ്സൺ

9. കർമ്മത്താൽ തന്നെ ചണ്ഡാളൻ കർമ്മത്താൽ തന്നെ ബ്രാഹ്മണൻ ഇപ്രകാരം അഭിപ്രായപ്പെട്ട നവോദ്ധാനനായകൻ ആര്

സഹോദരൻ അയ്യപ്പൻ

10. 1867-ൽ പ്രാർത്ഥനാ സമാജം സ്ഥാപിച്ചതാര്

ആത്മറാം പാണ്ഡുരംഗ്

11. ഉദ്യാന വിരുന്ന് എന്ന കവിത രചിച്ച സാമൂഹ്യ പരിഷ്കർത്താവ്

പണ്ഡിറ്റ് കെ.പി. കറുപ്പൻ

12. ഏറ്റവുമധികം ഗ്രാൻസ്ലാം വിജയങ്ങൾ നേടിയ പുരുഷ ടെന്നീസ് താരം

റോജർ ഫെഡറർ (സ്വിറ്റ്സർലൻഡ്)

13. കുഴിവെട്ടി മൂടുക വേദനകൾ കുതികൊൾക ശക്തിയിലേക്കു നമ്മൾ ആരുടെ വരികളാണിത്

ഇടശ്ശേരി ഗോവിന്ദൻ നായർ

14. രാജ്യാന്തര തലത്തിൽ റാംസർ കൺവൻഷനുകൾ സംഘടിപ്പിക്കുന്നതിൻറെ ലക്ഷ്യം

തണ്ണീർത്തട സംരക്ഷണം

15. എന്തിൻറെ കാലപ്പഴക്കം കണ്ടെത്താനാണ് കാർബൺ ഡേറ്റിങ് ഉപയോഗിക്കുന്നത്

ഫോസിൽ

16. ഒന്നാം തലമുറ കംപ്യൂട്ടറിൽ ഉപയോഗിച്ചിരുന്ന സങ്കേതിക വിദ്യ

വാക്വം ട്യൂബ്

17. മടത്തരുവി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന ജില്ല

പത്തനംതിട്ട

18. ചാലിയാർ അറബിക്കടലിൽ പതിക്കുന്നത് എവിടെവച്ചാണ്

ബേപ്പൂർ

19. എ.ആർ റഹ്മാൻ തിരക്കഥ എഴുതി നിർമ്മിക്കുന്ന സിനിമ

99 Songs

20. തിരുവിതാംകൂർ മലബാർ അസോസിയേഷൻ സ്ഥാപിച്ച വ്യക്തി

പി.കെ. ബാവ (വാടപ്പുറം ബാവ)

21. കനലെരിയും കാലം ആരുടെ ആത്മകഥയാണ്

കൂത്താട്ടുകുളം

22. 1923 ലെ ഫ്ലാഗ് സത്യഗ്രഹത്തിൻറെ വേദി

നാഗ്പൂർ

23. ഭരണഘടനയുടെ ഏത് ആർട്ടിക്കിളിലാണ് സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണത്തെക്കുറിച്ച് പറയുന്നത്

ആർട്ടിക്കിൾ 263

24. ഇന്ത്യയിലെ ആദ്യ ആയുർവേദ സ്പോർട്സ് ഹോസ്പിറ്റൽ നിലവിൽ വരുന്ന ജില്ല

തൃശൂർ

25. സതേൺ കോസ്റ്റ് റയിൽവേയുടെ ആസ്ഥാനം

വിശാഖപട്ടണം

26. ഗാന്ധിജിക്ക് കൈസർ-ഇ-ഹിന്ദ് അവാർഡ് നല്കിയ വൈസ്രോയി

ഹാർഡിഞ്ച് പ്രഭു

27. കനലെരിയും കാലം ആരുടെ ആത്മകഥയാണ്

കൂത്താട്ടുകുളം മേരി

28. സ്ത്രീകളുടെ സംരക്ഷണത്തിനായി അഭയ എന്ന സംഘടന സ്ഥാപിച്ച വ്യക്തി

സുഗതകുമാരി

29. കേരളത്തിലെ ആദ്യ ജൈവഗ്രാമം

ഉടുമ്പന്നൂർ

30. കുളമാവ് ഡാം സ്ഥിതി ചെയ്യുന്നതെവിടെ

ഇടുക്കി

31. സന്തോഷസൂചികയിൽ ഒന്നാമതുള്ള രാജ്യം

ഫിൻലൻഡ്

32. ഇന്ത്യൻ വാർത്താ വിനിമയ വിപ്ലവത്തിൻറെ പിതാവ്

സാം പിത്രോഡ

33. അക്കിത്തത്തിന് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി

അന്തിമഹാകാലം

34. Becoming ആരുടെ കൃതിയാണ്

മിഷേൽ ഒബാമ

35. പുരട്ചി, വിടുതലൈ എന്നീ പ്രസിദ്ധീകരണങ്ങളുടെ സ്ഥാപകൻ

പെരിയോർ ഇ.വി. രാമസ്വാമി

36. മലയാളം സാഹിത്യ മ്യൂസിയം സ്ഥിതി ചെയ്യുന്നതെവിടെ

തിരൂർ (തുഞ്ചൻ പറമ്പ്)

37. പിന്നോക്ക സമുദായ സംവരണത്തെക്കുറിച്ച് പഠിക്കാൻ 1979 ൽ നിയമിച്ച കമ്മീഷൻ

മണ്ഡൽ കമ്മീഷൻ

38. 1947-ൽ സി.പി രാമസ്വാമി അയ്യരെ വധിക്കാൻ ശ്രമിച്ച വിപ്ലവകാരി

കെ.സി.എസ്. മണി

39. മാവോയിസ്റ്റുകളെ പിടികൂടുന്നതിനായി കേരളാ പോലീസിൻറെ നേതൃത്വത്തിൽ ആരംഭിച്ച ദൌത്യം

ഓപ്പറേഷൻ അനാക്കോണ്ട

40. മലയാള നോവലിൻറെ ദേശകാലങ്ങൾ ആരുടെ കൃതിയാണ്

ഇ.വി. രാമകൃഷ്ണൻ

41. പുതിയ ഇരുപത് രൂപ നോട്ടിൻറെ പിന്നിലെ ചിത്രം എന്താണ്

എല്ലോറ ഗുഹകൾ

42. കുടുംബശ്രീയുടെ നേതൃത്വത്തിൽ വിപണിയിലെത്തിയ അരി

ഗോമശ്രീ

43. ഇന്ത്യൻ ദേശീയപതാകയുടെ ശില്പി ആര്

പിംഗലി വെങ്കയ്യ

44. സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള അന്തരിച്ചതെന്ന്

1916 മാർച്ച് 28 ന് കണ്ണൂരിൽ

45. ഉത്പാദന കേന്ദ്രമായി ഇന്ത്യയെ മാറ്റുന്നതിനായി 2014 സെപ്റ്റംബർ 25 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പദ്ധതി ഏത്

മേയ്ക്ക് ഇൻ ഇന്ത്യ

46. ഇന്ത്യയിൽ പിൻകോഡ് സമ്പ്രദായം നിലവിൽ വന്നത് എന്ന്?

1972

47. അയ്യങ്കാളി സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?

തിരുവനന്തപുരം

48. കേരള സംസ്ഥാനം നിലവിൽ വന്നത് എന്നാണ്? 

1956 നവംബർ ഒന്നിന്

49. കേരള ഹൈക്കോടതിയുടെ ആസ്ഥാനം എവിടെയാണ്?

കൊച്ചി (എറണാകുളം)

50. ‘പൊതുഖജനാവിന്റെ  കാവൽക്കാരൻ’ എന്നറിയപ്പെടുന്നത് ആരാണ്?

സി എ ജി (കംപ് ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ)

51. വയലാർ അവാർഡ് ആദ്യം ലഭിച്ചതാർക്ക്?

ലളിതാംബിക അന്തർജ്ജനം (അഗ്നിസാക്ഷി എന്ന നോവലിന്)

52. നൈനിറ്റാൾ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?

ഉത്തരാഖണ്ഡ്

53. ഒഡിഷയുടെ തലസ്ഥാനം ഏത്?

ഭുവനേശ്വർ

54. ‘മെട്രോ മാൻ ഓഫ്  ഇന്ത്യ’ എന്നറിയപ്പെടുന്നത് ആര്?

ഇ. ശ്രീധരൻ

55. എത്ര വനിതകൾ ഇന്ത്യയുടെ രാഷ്ട്രപതി ആയിട്ടുണ്ട്?

ഒന്ന് (പ്രതിഭാപാട്ടീൽ)

56. ഗാന്ധിജിയുടെ ആത്മകഥയിൽ സൂചിപ്പിച്ചിട്ടുള്ള ഒരേയൊരു കേരളീയൻ ആരാണ്?

ജി. പി. പിള്ള

57. കേരളത്തിലെ സൈനിക സ്കൂൾ സ്ഥിതി ചെയ്യുന്നത് എവിടെയാണ്? 

കഴക്കൂട്ടം (തിരുവനന്തപുരം)

58. കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഓഫീസർ ആര്?

ആർ. ശ്രീലേഖ

59. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ഒന്നാം കേരള നിയമസഭയിൽ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്തിരുന്നതാര്?

സി. അച്യുതമേനോൻ

60. ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?

എം. എസ് സ്വാമിനാഥൻ

61. വയലാർ അവാർഡ്  ആദ്യം ലഭിച്ചതാർക്ക്?

ലളിതാംബിക അന്തർജ്ജനം (അഗ്നിസാക്ഷി എന്ന നോവലിന് )

62. ഒളിമ്പിക്സ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് ഇവയെല്ലാം എത്ര വർഷത്തിലൊരിക്കലാണ് നടക്കുന്നത്?

നാലുവർഷം

63. ഒഡീഷയുടെ തലസ്ഥാനം? 

ഭുവനേശ്വർ

64. ഒരു ഹെക്ടർ എത്ര ചതുരശ്ര മീറ്റർ?

10, 000

65. പോളണ്ടിലെ പാർലമെന്റിന്റെ പേര് എന്താണ്?

സെജം (Scjm)

66. സുവർണ ജൂബിലി ആചരിക്കുന്നത് എത്ര വർഷം കൂടുമ്പോഴാണ്?

50 വർഷം കൂടുമ്പോൾ

67. ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡിന്റെ തലസ്ഥാനം ഏത്?

നൂക്ക്

68. ആത്മവിദ്യാസംഘം സ്ഥാപിച്ചത് ആര്?

വാഗ്ഭടാനന്ദൻ

69. ദേശീയചിഹ്നത്തിൽ ലിഖിതം ചെയ്തിട്ടുള്ള ‘സത്യമേവ ജയതേ’ ഏത് ഉപനിഷത്തിൽ നിന്നാണ് എടുത്തിട്ടുള്ളത്?

മുണ്ഡകോപനിഷത്ത്

70. ക്യൂബയുടെ ദേശീയ വിനോദം ഏത്?

ബേസ് ബോൾ

71. സ്വീഡന്റെ തലസ്ഥാനം ഏതാണ്? 

സ് റ്റോക്ക് ഹോം

72. ഇരവികുളം നാഷണൽ പാർക്കിൽ സംരക്ഷിക്കപ്പെടുന്ന മൃഗം ഏതാണ്?

വരയാട്

73. ബംഗാളിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏത്? 

ദാമോദർ നദി

74. ഗാന്ധിജിയുടെ ആത്മകഥയിൽ സൂചിപ്പിച്ചിട്ടുള്ള ഒരേയൊരു കേരളീയൻ ആരാണ്?

ജി. പി. പിള്ള

75. ഇന്ത്യ ഏറ്റവും കൂടുതൽ ദൂരം അതിർത്തി പങ്കിടുന്നത് ഏത് രാജ്യവുമായിട്ടാണ്?

ബംഗ്ലാദേശ്

76. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷൻ എവിടെയാണ്?

ഹൈദരാബാദ്

77. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡണ്ട് ആരായിരുന്നു?

ആചാര്യ ജെ. ബി. കൃപലാനി

78. സർവൻറ്സ് ഓഫ് ഇന്ത്യ സൊസൈറ്റി സ്ഥാപിച്ചത് ആര്? 

ഗോപാലകൃഷ്ണ ഗോഖലെ

79. ഗാന്ധിജിയെ കുറിച്ച് ‘എന്റെ ഗുരുനാഥൻ’ എന്ന കവിത രചിച്ചതാര്?

വള്ളത്തോൾ നാരായണമേനോൻ

80. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്തെ വൈസ്രോയി ആരായിരുന്നു?

മൗണ്ട് ബാറ്റൺ പ്രഭു

81. മംഗൾയാൻ വിക്ഷേപിച്ച സമയത്ത് ഇന്ത്യൻ പ്രധാനമന്ത്രി ആര്?

മൻമോഹൻ സിങ്

By JF DAS

Admin

Leave a Reply