1. തുഞ്ചൻ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ

തിരൂർ

2. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കനാൽ

ഇന്ദിരാ കനാൽ

3. കർണാടകത്തിലേക്കൊഴുകുന്ന കേരളത്തിലെ നദി

കബനി

4. കേരള ആരോഗ്യ സർവ്വകലാശാലയുടെ ആസ്ഥാനം

തൃശൂർ

5. നർമദാ നദീ തീരത്തു പണിത ജലസേചന പദ്ധതി

സർദാർ സരോവർ

6. ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലുടമ

റെയിൽവേ

7. ഓസ്കർ അവാർഡ് നേടിയ ആദ്യ മലയാളി

റസൂൽ പൂക്കുട്ടി

8. ഏറ്റവും വലിയ കടൽ പക്ഷി

ആൽബട്രോസ്

9. നിള എന്നറിയപ്പെടുന്ന പുഴ

ഭാരതപ്പുഴ

10. കേരളത്തിൽ ആദ്യമായി സ്വരാജ് ട്രോഫി നേടിയ പഞ്ചായത്ത്

കഞ്ഞിക്കുഴി

11. വരിക വരിക സഹജരേ സഹനസമരസമയമായ് എന്ന ഗാനം രചിച്ചത്

അംശി നാരായണപിള്ള

12. കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന സ്ഥലം

ചിന്നാർ

13. വരരുചി ആരുടെ കാലത്താണ് ജീവിച്ചിരുന്നത്

വിക്രമാദിത്യൻ

14. ആരാണ് ജ്ഞാനപീഠം പുരസ്കാരം ഏർപ്പെടുത്തിയത്

ശാന്തി പ്രസാദ് ജയിൻ

15. ഗ്രഹത്തിൻറെ ഭ്രമണപഥത്തിന് എതിർ ദിശയിൽ വലം വയ്ക്കുന്ന ഗ്രഹം

ടൈറ്റൺ

16. ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതം

ബാരൻ ദ്വീപ്

17. ഏഷ്യൻ നോബൽ സമ്മാനം എന്നറിയപ്പെടുന്നത്

മാഗ്സസേ അവാർഡ്

18. മലയാളത്തിലെ ആദ്യ ചെറുകഥ

വാസനാ വികൃതി (വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ)

19. ഏഷ്യൻ ഡവലപ്പ്മെൻറ് ബാങ്കിൻറെ (എ.ഡി.ബി) ആസ്ഥാനം

മനില

20. ജ്ഞാനപീഠം അവാർഡ് നേടിയ ആദ്യ മലയാള നോവൽ ഏത്

ഒരു ദേശത്തിൻറെ കഥ (എസ്.കെ. പൊറ്റക്കാട്)

21. കേരളത്തിൽ ഇടവപ്പാതി (കാലവർഷം) എന്ന് അറിയപ്പെടുന്നത്

തെക്കുപടിഞ്ഞാറൻ മൺസൂൺ

22. ഇലാഹി കലണ്ടർ എന്ന പഞ്ചാംഗം തുടങ്ങിയത് ആരാണ്

അക്ബർ

23. ഭാരത സർക്കാർ നല്കുന്ന ഏറ്റവും ഉയർന്ന സമ്മാന തുകയുള്ള പുരസ്കാരം

ഗാന്ധി സമാധാന പുരസ്കാരം (1 കോടി രൂപ)

24. ലക്ഷ ദ്വീപ് ഏത് ഹൈക്കോടതിയുടെ പരിധിയിലാണ്

കേരള ഹൈക്കോടതി

25. ഒരു കീടനാശിനി പായ്ക്കറ്റിൽ മഞ്ഞ ത്രികോണം കണ്ടാൽ അതിൻറെ അർഥം

കൂടിയ വിഷം

26. എട്ടുകാലികളിൽ മാത്രം കണ്ടുവരുന്ന സവിശേഷമായ ശ്വസനാവയവം

ബുക്ക് ലംഗുകൾ

27. ഭൂമിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം

അലൂമിനിയം

28. ആമാശയത്തിൽ അമ്ലത്വം ഇല്ലാതാക്കാൻ ഉപയോഗിക്കുന്ന രാസവസ്തു

സോഡിയം ബൈകാർബണേറ്റ്

29. കരിമ്പിൻറെ ജന്മദേശം

ഇന്ത്യ

30. സൌഭാഗ്യ ഏത് സങ്കരവിളയാണ്

കണിവെള്ളരി

31. ലോകത്തിൽ ഏറ്റവും കൂടുതൽ നാളീകേരം ഉത്പാദിപ്പിക്കുന്ന രാജ്യം

ഫിലിപ്പൈൻസ്

32. ഐക്യരാഷ്ട്രസഭയുടെ പതാകയുടെ നിറം

നീല

33. ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്നത്

പ്ലാറ്റിനം

34. ഭോപ്പാൽ വിഷവാതക ദുരന്തം നടന്ന വർഷം

1984

35. റബ്ബർ മരത്തിൻറെ ജന്മനാട്

ബ്രസീൽ

36. ലോക്സഭയിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്

എ.കെ. ഗോപാലൻ

37. സാഹിത്യത്തിന് കേരള സർക്കാർ നല്കുന്ന ഏറ്റവും ഉയർന്ന അവാർഡ്

എഴുത്തച്ഛൻ പുരസ്കാരം

38. ഐക്യരാഷ്ട്രസഭയുടെ ആദ്യത്തെ സെക്രട്ടറി ജനറൽ

ട്രിഗ്വേലി

39. ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരം

സരസ്വതി സമ്മാൻ

40. ഭരതനാട്യം ഏത് സംസ്ഥാനത്തിൻറെ നൃത്തരൂപമാണ്

തമിഴ്നാട്

41. മുട്ടത്തുവർക്കി പുരസ്കാരം ആദ്യമായി നേടിയതാര്

ഒ.വി. വിജയൻ

42. ഭൂമിയുടെ ഇരട്ട ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം

ചൊവ്വ

43. ഇന്ത്യയുടെ ദേശീയ വൃക്ഷം ഏത്

ആൽ

44. ഐ.എസ്.ആർ.ഒ യുടെ ആദ്യത്തെ ചെയർമാൻ

വിക്രം സാരാഭായ്

45. ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത ആദ്യ പ്രതിരോധ ഉപഗ്രഹം

ജിസാറ്റ്-7

46. കേരളത്തിലെ മാർട്ടിൻ ലൂഥർ എന്നറിയപ്പെടുന്നത്

പാലക്കുന്നത്ത് എബ്രഹാം മൽപ്പാൻ

47. ഇന്ത്യയിൽ ആദ്യമായി കമ്പോള നിയന്ത്രണം ഏർപ്പെടുത്തിയത്

അലാവുദ്ദീൻ ഖിൽജി

48. ഓസോൺ വാതകത്തിൻറെ നിറമെന്ത്

നീല

49. കേരള ക്രുഷ്ചേവ് എന്നറിയപ്പെടുന്നത്

എം.എൻ. ഗോവിന്ദൻ നായർ

50. ഇന്ത്യയിലെ ആദ്യത്തെ വിശപ്പ് രഹിത നഗരം

കോഴിക്കോട്

51. സംഘകാലത്തെ പ്രധാന കവയത്രി ആര്

ഔവ്വയാർ

52. കിമിയാഗോ ഏതു രാജ്യത്തിൻറെ ദേശീയ ഗാനമാണ്

ജപ്പാൻ

53. അക്ബർ ചക്രവർത്തിയുടെ ഭരണകാലത്തെ കുറിച്ചുള്ള ചരിത്രമായ അക്ബർ നാമ എഴുതിയത്

അബ്ദുൾ ഫസൽ

54. ഇന്ത്യയുടെ വജ്ര തലസ്ഥാനം എന്നറിയപ്പെടുന്നത്

സൂറത്ത്

55. ഗാന്ധിജി പ്രാഥമിക വിദ്യാഭ്യാസം നേടിയ സ്ഥലം ഏത്

രാജ്കോട്ട്

56. മോസ്മായ് വെള്ളച്ചാട്ടം ഏതു സംസ്ഥാനത്താണ്

മേഘാലയ

57. യൂറോപ്പിൻറെ പുതപ്പ് എന്നറിയപ്പെടുന്ന സമുദ്ര ജലപ്രവാഹം ഏത്

ഗൾഫ് സ്ട്രീം

58. കടൽ മത്സ്യകൃഷി ഏത് പേരിലാണ് അറിയപ്പെടുന്നത്

മാരി കൾച്ചർ

59. സമ്പൂർണ വിപ്ലഴം എന്ന ആശയത്തിൻറെ ഉപജ്ഞാതാവ്

ജയപ്രകാശ് നാരായണൻ

60. മികച്ച ക്രിക്കറ്റർക്കുള്ള ഐ.സി.സി അവാർഡ് നേടിയ ആദ്യ താരം

രാഹുൽ ദ്രാവിഡ്

By JF DAS

Admin

Leave a Reply