1. താപം ഒരു ഊർജമാണെന്നു കണ്ടെത്തിയ ശാസ്ത്രജ്ഞൻ

ജെയിംസ് പ്രെസ്കോട്ട് ജൂൾ

2. അന്തസ്രാവി ഗ്രന്ഥികൾ ഉൽപാദിപ്പിക്കുന്ന സ്രവങ്ങൾ

ഹോർമോണുകൾ

3. ഒരു കലോറി എത്ര ജൂൾ ആണ്

4.2 ജൂൾ

4. ഹോർമോണുകളെക്കുറിച്ചുള്ള പഠനശാഖ

എൻഡോക്രൈനോളജി

5. ഒരു കിലോഗ്രാം പദാർത്ഥത്തിൻറെ താപനില ഒരു ഡിഗ്രി സെൽഷ്യസ് ഉയർത്തുന്നതിനാവശ്യമായ താപം

വിശിഷ്ട താപധാരിക

6. ഹോർമോൺ എന്ന പദം ആദ്യമായി അവതരിപ്പിച്ചത്

ഇ.എച്ച്. സ്റ്റാർലിങ്

7. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി

കരൾ

8. താപത്തെക്കുറിച്ചുള്ള പഠനം

തെർമോ ഡൈനാമിക്സ്

9. ചീമുട്ടയുടെ ഗന്ധമുള്ള വാതകം

ഹൈഡ്രജൻ സൾഫൈഡ്

10. ഏറ്റവും വലിയ അന്തസ്രാവി ഗ്രന്ഥി

തൈറോയ്ഡ് ഗ്രന്ഥി

11. ഹൈഡ്രജൻ രൂപാന്തരണങ്ങൾ കണ്ടുപിടിച്ചത്

ഹെയ്സൺബർഗ്

12. ജൈവഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി

പീനിയൽ ഗ്രന്ഥി

13. നക്ഷത്രങ്ങളിൽ ദ്രവ്യം കാണപ്പെടുന്ന അവസ്ഥ

പ്ലാസ്മ

14. പ്രഷർ കുക്കറിൽ ജലം തിളയ്ക്കുന്ന താപനില

250 ഡിഗ്രി ഫാരൻഹീറ്റ്

15. നായക ഗ്രന്ഥി എന്നറിയപ്പെടുന്നത്

പീയുഷ ഗ്രന്ഥി

16. ഖര പദാർത്ഥത്തിൽ താപം പ്രസരിക്കുന്ന രീതി

ചാലനം

17. ഡ്യൂട്ടീരിയം ഓക്സൈഡ് എന്നറിയപ്പെടുന്നത്

ഖരജലം

18. പീയുഷഗ്രന്ഥി ഉൽപാദിപ്പിക്കുന്ന വളർച്ചാ ഹോഡമോൺ

സൊമാറ്റോട്രോപ്പിൻ

19. ശൈശവദശയിൽ സൊമാറ്റോട്രോപ്പിൻറെ ഉൽപാദനം കുറയുന്നതുമൂലം ശരീരം ശോഷിക്കുന്ന അവസ്ഥ

വാമനത്വം

20. ദ്രാവകങ്ങളിലും വാതകങ്ങളിലും നടക്കുന്ന താപപ്രസരണ രീതി

സംവഹനം

21. പൂർണ വളർച്ചയെത്തിയ ഒരാളിൽ സൊമാറ്റോട്രോപ്പിൻറെ ഉത്പാദനം കൂടിയാൽ ഉണ്ടാകുന്ന അവസ്ഥ

അക്രോമെഗലി

22. നൈട്രജൻ കണ്ടെത്തിയത്

ഡാനിയൽ റൂഥർഫോഡ്

23. ഒരു മാധ്യമത്തിൻറെയും സാന്നിധ്യമില്ലാതെ താപം പ്രവഹിക്കുന്ന രീതി

വികിരണം

24. ആമാശയത്തിൻറെ പുറത്ത് സ്ഥിതി ചെയ്യുന്ന ഗ്രന്ഥി

ആഗ്നേയ ഗ്രന്ഥി

25. സെൽഷ്യസ് സ്കെയിലിലും ഫാരൻഹീറ്റ് സ്കെയിലും ഒരേ മൂല്യം കാണിക്കുന്ന ഊഷ്മാവ്

മൈനസ് 40 ഡിഗ്രി

26. സൂര്യനിൽ നിന്നു താപം ഭൂമിയിലെത്തുന്ന രീതി

വികിരണം

27. ലൈട്രസ് ഓക്സൈഡ് കണ്ടെത്തിയത്

ജോസഫ് പ്രീസ്റ്റ്ലി

28. ഏറ്റവും കൂടുതൽ നൈട്രജൻ അടങ്ങിയ രാസവളം

യൂറിയ

29. മർദ്ദത്തിൻറെ എസ്ഐ യൂണിറ്റ്

പാസ്ക്കൽ

30. മർദ്ദത്തിൻറെ സിജിഎസ് യൂണിറ്റ്

ബാരി

31. ഇൻസുലിൻ ഉൽപാദനം കുറയുന്നതുമൂലം ഉണ്ടാകുന്ന രോഗം

പ്രമേഹം (ഡയബറ്റിക്സ്)

32. ഈയം പൂശുന്നതിന് മുൻപ് പാത്രങ്ങൾ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന നൈട്രജൻ സംയുക്തം

നവസാരം (അമോണിയം ക്ലോറൈഡ്

33. ബാരോമീറ്റർ കണ്ടുപിടിച്ചതാര്

ടോറിസെല്ലി

34. ആഡംസ് ആപ്പിൾ എന്നറിയപ്പെടുന്ന ഗ്രന്ഥി

തൈറോയിഡ് ഗ്രന്ഥി

35. ബാരോമീറ്ററിൽ മെർക്കുറി ഉപയോഗിക്കുന്നതിനുള്ള കാരണം

മെർക്കുറിയുടെ ഉയർന്ന സാന്ദ്രത

36. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം

ഓക്സിജൻ

37. വൃക്കയുടെ മുകളിൽ തൊപ്പിപോലെ കാണപ്പെടുന്ന ഗ്രന്ഥി

അധിവൃക്കാ ഗ്രന്ഥി

38. ബാരോമീറ്ററിലെ മെർക്കുറിയുടെ പെട്ടെന്നുള്ള താഴ്ച സൂചിപ്പിക്കുന്നത്

കൊടുങ്കാറ്റ്

39. പൊട്ടാസ്യം പെർമാംഗനേറ്റ് ചൂടാക്കുമ്പോൾ ലഭിക്കുന്ന വാതകം

ഓക്സിജൻ

40. സർജിക്കൽ ഹോർമോൺ എന്നറിയപ്പെടുന്നത്

നോർ അഡ്രിനാലിൻ

41. മഞ്ഞിലൂടെ സ്കേറ്റിങ്ങിനു സഹായിക്കുന്ന പ്രതിഭാസം

പുനർഹിമായനം

42. ക്ലോറിൻ വാതകം കണ്ടുപിടിച്ചത്

കാൾ വില്യം ഷീലെ

43. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഗ്രന്ഥി

തൈമസ് ഗ്രന്ഥി

44. ജലത്തിനു പരമാവധി സാന്ദ്രത ലഭിക്കുന്ന ഊഷ്മാവ്

4 ഡിഗ്രി സെൽഷ്യസ്

45. ജലം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന വാതകം

ക്ലോറിൻ

46. ഒരു വസ്തുവിൻറെ സാന്ദ്രതയും ജലത്തിൻറെ സാന്ദ്രതയും തമ്മിലുള്ള അനുപാതമാണ്

ആപേക്ഷിക സാന്ദ്രത

47. കാർബൺ ഡയോക്സൈഡ് കണ്ടുപിടിച്ചത്

ജോസഫ് ബ്ലാക്

48. യുവത്വ ഹോർമോൺ എന്നറിയപ്പെടുന്നത്

തൈമോസിൻ

49. വസ്തുക്കളുടെ ആപേക്ഷിക ആർദ്രത അളക്കുന്ന ഉപകരണം

ഹൈഗ്രോമീറ്റർ

50. ആഗോള താപനത്തിനു കാരണമാകുന്ന വാതകം

കാർബൺഡൈ ഓക്സൈഡ്

By JF DAS

Admin

Leave a Reply