1. ഇന്ത്യയിലെ ആദ്യ ശബ്ദ ചിത്രം

ആലം അറ (1931)

2. ഇന്ത്യയിലെ ആദ്യ കളർ ചിത്രം

കിസാൻ കന്യ

3. ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ

റാമോജി ഫിലിംസിറ്റി

4. ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ആദ്യമായി ലഭിച്ചത് ആർക്ക്

ദേവികാ റാണറോറിച്ച്

5. ഫാൽക്കെ അവാർഡ് നേടിയ മലയാളി

അടൂർ ഗോപാലകൃഷ്ണൻ

6. ഇന്ത്യയിൽ നിന്ന് ആദ്യമായി ഓസ്കാർ അവാർഡ് നേടിയതാര്

ഭാനു അത്തായ

7. മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത്

ജെ.സി.ഡാനിയേൽ

8. ആദ്യത്തെ മലയാള സിനിമ

വിഗതകുമാരൻ

9. മലയാളത്തിലെ ആദ്യ ശബ്ദ ചലച്ചിത്രം

ബാലൻ

10. മലയാളത്തിലെ ആദ്യ കളർ ചിത്രം

കണ്ടംബെച്ച കോട്ട്

11. മലയാളത്തിലെ ആദ്യ 70എം.എം. ചിത്രം

പടയോട്ടം

12. രാഷ്ട്രപതിയുടെ വെള്ളി മെഡൽ നേടിയ മലയാള ചിത്രം

നീലക്കുയിൽ (1954)

13. രാഷ്ട്രപതിയുടെ സ്വർണ്ണമെഡൽ ലഭിച്ച മലയാള ചിത്രം

ചെമ്മീൻ

14. ഭരത് അവാർഡ് ലഭിച്ച ആദ്യ മലയാളി നടൻ

പി.ജെ. ആൻറണി (1973)

15. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ആദ്യമായി ലഭിച്ച മലയാളി നടി

ശാരദ

16. ശാരദയ്ക്ക് അവാർഡ് നേടിക്കൊടുത്ത ചിത്രം

തുലാഭാരം

17. മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ച ആദ്യ സിനിമ

കുമാരസംഭവം

18. ഏഷ്യയിലെ മികച്ച സംവിധായകനുള്ള സുവർണമയൂരം നേടിയ മലയാളി

ജയരാജ്

19. രാഷ്ട്രപതിയുടെ സ്വർണ്ണമെഡൽ നേടിയ രണ്ടാമത്തെ മലയാള ചിത്രം

നിർമ്മാല്യം

20. മലയാളത്തിലെ ആദ്യ സിനിമ സ്റ്റുഡിയോ

ഉദയ സ്റ്റുഡിയോ

21. സംസ്ഥാന ചലച്ചിത്ര അവാർഡ് ഏർപ്പെടുത്തിയ വർഷം

1969

22. ജെ.സി.ഡാനിയേൽ അവാർഡ് ഏർപ്പെടുത്തിയ വർഷം

1992

23. ജെ.സി.ഡാനിയേൽ അവാർഡ് ആദ്യമായി ലഭിച്ച വ്യക്തി

ടി.ഇ. വാസുദേവൻ

24. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ രൂപീകരിച്ചത്

1978

25. കേരളത്തിലെ ആദ്യത്തെ ചലച്ചിത്ര നിർമ്മാണ കമ്പനി

ട്രാവൻകൂർ നാഷണൽ പിക് ച്ചേഴ്സ്

26. മലയാളത്തിലെ ആദ്യ ഡി.റ്റി.എസ് ചിത്രം

മില്ലേനിയം സ്റ്റാർസ് (2000)

27. കേരളത്തിലെ ആദ്യ ഫിലിം സൊസൈറ്റി

ചിത്രലേഖ (തിരുവന്തപുരം)

28. കാൻ ഫിലിം ഫെസ്റ്റിവൽ ആരംഭിച്ച വർഷം

1946

29. ആദ്യമായി ഓസ്കാർ നേടിയ ചിത്രം

വിങ്സ്

30. കാർട്ടൂൺ സിനിമയുടെ പിതാവ്

വാൾട്ട് ഡിസ്നി

31. ഓസ്കാർ അവാർഡ് ശില്പം രൂപകല്പന ചെയ്തത്

സെഡ്രിക് ഗിബ്ബൺസൺ

32. നാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നതെവിടെ

പൂനെ

33. ഇന്ത്യയിൽ ആദ്യ ചല്ചചിത്ര പ്രദർശനം നടത്തിയത്

ലൂമിയർ ബ്രദേഴ്സ്

34. സത്യജിത്റായുടെ ആദ്യ ചിത്രം

പഥേർ പാഞ്ചാലി

35. സത്യജിത്റായുടെ അവസാന ചിത്രം

ആഗന്തുക്

36. ഇന്ത്യയിലെ ആദ്യ സിനിമാസ്കോപ്പ് ചിത്രം

കാഗലസ്കാഫൂൽ

37. പത്മശ്രീ ലഭിച്ച ആദ്യ ഇന്ത്യൻ നടി

നർഗീസ് ദത്ത്

38. മലയാളത്തിലെ ആദ്യ ത്രീഡി ചിത്രം

മൈഡിയർ കുട്ടിച്ചാത്തൻ

39. ഇറാനി ട്രോഫി ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു

ക്രിക്കറ്റ്

40. ഇന്ത്യയുടെ ദേശീയ വിനോദം

ഹോക്കി

41. ആഗാഖാൻ കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു

ഹോക്കി

42. ബില്ല്യാർഡ് ടേബിളിൻറെ അളവ്

350 x 175 x 85 സെ.മീ

43. റഗ്ബി മത്സരത്തിൽ ഒരു ടീമിലെ കളിക്കാരുടെ എണ്ണം എത്ര

13

44. ഇന്ത്യയിലെ ആദ്യസ്പോഴ്സ് മ്യൂസിയം

പാട്യാല

45. അർജുന അവാർഡ് ആദ്യമായി നേടിയത്

പി.കെ.ബാനർജി

46. സ്പെയിനിൻറെ ദേശീയ കായിക വിനോദം

കാളപ്പോര്

47. പത്മശ്രീ അവാർഡ് നേടിയ ആദ്യ അത്ലറ്റ്

മിൽഖാസിംഗ്

48. ഏത് രാജ്യത്തിൻറെ ദേശീയ വിനോദമാണ് ബേസ്ബോൾ

അമേരിക്ക

49. ചെസ്സിൻറെ രാജാവ് എന്നറിയപ്പെടുന്ന ബോബി ഫിഷൻ

ബോബി ഫിഷർ

50. ആദ്യ മലയാളി ഒളിമ്പ്യൻ

ഒ.എം. നമ്പ്യാർ

51. പയ്യോളി എക്സ് പ്രസ് എന്നറിയപ്പെടുന്ന താരം

പി.ടി. ഉഷ

52. ഒളിമ്പിക്സ് ഫൈനലിൽ മത്സരിച്ച ആദ്യ മലയാളി താരം

പി.ടി. ഉഷ

53. ആദ്യമായി ഒളിമ്പിക്സ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത

കർണം മല്ലേശ്വരി

54. ആദ്യ ഏഷ്യൻ നടന്നത് എവിടെ

ഡൽഹി 1951

55. ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ക്യാപ്റ്റൻ

ലാലാ അമർനാഥ്

56. ഇന്ത്യയുടെ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടിയത് ആര്

ലാലാ അമർനാഥ്

57. ഇന്ത്യയിലെ ഏറ്റവും പഴയ ഫുഡ്ബോൾ ടൂർണമെൻറ്

ഡ്യൂറൻറ് കപ്പ്

58. ഇന്ത്യയുടെ ഹോക്കി മാന്ത്രികൻ

ധ്യാൻചന്ദ്

59. ഏഷ്യൻ ഗെയിംസിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയ ഇന്ത്യൻ താരം

പി.ടി.ഉഷ

60. ഡേവിഡ് കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു

ടെന്നീസ്

61. ഒളിമ്പിക്സിന് ആതിഥേയത്വം വഹിച്ച ആദ്യ ഏഷ്യൻ രാജ്യം

ജപ്പാൻ (ടോക്കിയോ 1964)

62. ഇന്ത്യയിലെ ഏറ്റവും ഉയർന്ന കായിക പുരസ്കാരം

രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരം

By JF DAS

Admin

Leave a Reply