
- സൈലൻറ്വാലി സ്ഥിതി ചെയ്യുന്ന ജില്ല
പാലക്കാട്
2. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം
സുപ്പീരിയർ
3. ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജലതടാകം
വൂളാർ (കാശ്മീർ)
4. സൈലൻറ്വാലിയിൽ കൂടി ഒഴുകുന്ന നദി
കുന്തിപ്പുഴ
5. നൈൽ നദിയുടെ ദാനം എന്നറിയപ്പെടുന്നത്
ഈജിപ്റ്റ്
6. മരുഭൂമിയില്ലാത്ത ഭൂഖണ്ഡം
യൂറോപ്പ്
7. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതം
കിളിമൺജാരോ
8. ബുദ്ധമത വിശ്വാസികളുടെ ആരാധനാലയം അറിയപ്പെടുന്നത്
പഗോഡ
9. റബ്ബർ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം
മലേഷ്യ
10. സ്വർണ്ണ ഖനനം ഏറ്റവും കൂടുതലുള്ള രാജ്യം
ദക്ഷിണാഫ്രിക്ക
11. സസ്യശാസ്ത്രത്തിൻറെ പിതാവ്
തിയോഫ്രസ്റ്റസ്
12. പൂക്കളോ വിത്തുകളോ ഇല്ലാത്ത സസ്യവിഭാഗം
ക്രിപ്റ്റോഗാം
13. സസ്യങ്ങളെ ബാധിക്കുന്ന വൈറസ് രോഗം
മൊസെക്ക്
14. ഹരിതകം ഉള്ള ഒരു ജന്തു
യുഗ്ലീന
15. അസ്ഥികൂടം ഇല്ലാത്ത ജീവി
ജെല്ലി ഫിഷ്
16. ഏറ്റവും കൂടുതൽ ആയുസ്സുള്ള ജീവി
കരയാമ്മ
17. പാമ്പു വിഷത്തിനുള്ള പ്രതിവിധി
ആൻറിവെനം
18. കുഞ്ഞുങ്ങളെ പ്രസവിക്കുന്ന പാമ്പ്
അണലി
19. കൂടുണ്ടാക്കി മുട്ടയിടുന്ന പാമ്പ്
രാജവെമ്പാല
20. അടയിരുന്നു കുഞ്ഞുങ്ങളെ വിരിയിക്കുന്ന പാമ്പ്
പെരുമ്പാമ്പ്
21. ഏതു നദിയുടെ തീരത്താണ് മാമാങ്കം നടന്നിരുന്നത്?
ഭാരതപ്പുഴ
22. ലോക്സഭയുടെ സെക്രട്ടറി ആയി നിയമിക്കപ്പെട്ട ആദ്യ വനിത ആര്?
സ്നേഹലത ശ്രീവാസ്തവ
23. തദ്ദേശ സ്വയം ഭരണ സംവിധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
റിപ്പൺ പ്രഭു
24. ഇന്ത്യ ആദ്യമായി ആണവ പരീക്ഷണം നടത്തിയ വർഷം ഏത്?
1974
25. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏത്?
പള്ളിവാസൽ
26. യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ആദ്യ ഇന്ത്യൻ നഗരം ഏത്?
അഹമ്മദാബാദ്
27. കടുവാ സംസ്ഥാനം എന്നറിയപ്പെടുന്നത്?
മധ്യപ്രദേശ്
28. ലോക വന ദിനം എന്ന്?
മാർച്ച് 21
29. വിമ്പിൾഡൺ ഏത് കളിയുമായി ബന്ധപ്പെട്ടതാണ്?
ടെന്നീസ്
30. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ ഇന്ത്യൻ സംസ്ഥാനം ഏതാണ്?
നാഗാലാൻഡ്
31. ചിൽക്ക തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
ഒഡീഷ്യ
32. ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന ആണവ നിലയം ആരംഭിച്ചത് എവിടെ?
റഷ്യ
33. ബന്ദിപ്പൂർ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
കർണാടകം
34. ലോക ജനസംഖ്യ ദിനം എന്നാണ്?
ജൂലൈ 11
35. ഭൂമധ്യരേഖ കടന്നുപോകുന്ന ഏഷ്യയിലെ ഏക രാജ്യം?
ഇന്ത്യോനേഷ്യ
36. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനം ഏത്?
കേരളം
37. ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദി ?
ടീസ്റ്റ
38. കേന്ദ്ര മന്ത്രി സഭയെ പിരിച്ചു വിടാനുള്ള അധികാരം ആർക്കാണ്?
പ്രസിഡണ്ട്
39. ഭൂവൽക്കത്തിൽ ഏറ്റവും അധികം കാണപ്പെടുന്ന ലോഹം ഏത്?
അലൂമിനിയം
40. കേരളത്തിലെ ആദ്യ വനിതാ മന്ത്രി ആര്?
കെ ആർ ഗൗരിയമ്മ
41. ആൽഫാ, ബീറ്റാ കിരണങ്ങൾ കണ്ടെത്തിയതാര്?
ഏണസ്റ്റ് റൂഥർഫോർഡ്
42. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രഥമ വനിതാ പ്രസിഡന്റ് ആര്?
ആനി ബസന്റ്
43. ഇന്ത്യൻ ബഹിരാകാശ ഗവേഷണ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത്?
വിക്രം സാരാഭായി
44. ജോസഫ് മുണ്ടശ്ശേരിയുടെ ആത്മകഥയുടെ പേരെന്ത്?
കൊഴിഞ്ഞ ഇലകൾ
45. എട്ടാം ഭൂഖണ്ഡം എന്നറിയപ്പെടുന്ന ദീപ് ഏത്?
മഡഗാസ്കർ
46. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത്?
കരൾ
47. ശരീരത്തിലെ ഏറ്റവും വലിയ അന്തസ്രാവി ഗ്രന്ഥി ഏത്?
തൈറോയ്ഡ് ഗ്രന്ഥി
48. ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല ഏത്?
പാലക്കാട്
49. അന്തർദേശീയ നെല്ലു ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ?
മനില (ഫിലിപ്പൈൻസ്)
50. വനഭൂമി ഏറ്റവും അധികം ഉള്ള ഇന്ത്യൻ സംസ്ഥാനം ഏത്?
മധ്യപ്രദേശ്
51. കേന്ദ്ര നെല്ലു ഗവേഷണ കേന്ദ്രം എവിടെയാണ്?
കട്ടക്ക് (ഒഡീഷ്യ)
52. ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ് ഏത്?
നീലഗിരി ബയോസ്ഫിയർ റിസർവ്
53. പ്രൊജക്റ്റ് ടൈഗർ പദ്ധതി ആരംഭിച്ച വർഷം ഏത്?
1973
54. പ്രോജക്റ്റ് എലിഫന്റ് പദ്ധതി ആരംഭിച്ച വർഷം ഏത്?
1992
55. ഏറ്റവുമധികം കണ്ടൽ വനങ്ങളുള്ള സംസ്ഥാനം ഏത്?
പശ്ചിമബംഗാൾ
56. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹം ഏത്?
ആര്യഭട്ട
57. ഏത് അന്തരീക്ഷ പാളിയിലാണ് ഓസോൺ കവചം ഉള്ളത് ?
സ്ട്രാറ്റോസ്ഫിയർ
58. ഏത് പരിസ്ഥിതി പ്രസ്ഥാനത്തിന്റെ പ്രധാന സമര മുറയായിരുന്നു വനസത്യാഗ്രഹങ്ങൾ?
ചിപ്കോ പ്രസ്ഥാനം
59. ചിപ് കോ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയതാര്?
സുന്ദർലാൽ ബഹുഗുണ
60. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ആരായിരുന്നു?
ഇഎംഎസ് നമ്പൂതിരിപ്പാട്
61. ഏറ്റവും ചെറിയ ആറ്റമുള്ള മൂലകം ഏത്?
ഹൈഡ്രജൻ
62. കേരളത്തിലെ ആദ്യ വനിതാ ഗവർണർ ആര്?
ജ്യോതി വെങ്കിടാചലം
63. സൗര യുഥത്തിന്റെ കേന്ദ്രം സൂര്യനാണെന്ന സിദ്ധാന്തം ശാസ്ത്രീയമായി അവതരിപ്പിച്ച ആദ്യ ശാസ്ത്രജ്ഞൻ ആര്?
കോപ്പർനിക്കസ് (പോളണ്ട്)
64. ഏറ്റവും വേഗത്തിൽ ഭ്രമണം ചെയ്യുന്ന ഗ്രഹം ഏത്?
വ്യാഴം
65. വ്യാഴവട്ടം എന്നറിയപ്പെടുന്ന കാലയളവ് ഭൂമിയിലെ എത്ര വർഷത്തോളമാണ്?
12 വർഷം
66. ഐഎസ്ആർഒ യുടെ നിലവിലെ ചെയർമാൻ ആര്?
കെ ശിവൻ
67. ഹിമാചൽപ്രദേശിന്റെ രണ്ടാമത്തെ തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട പട്ടണം ഏത്?
ധരംശാല
68. ഡെക്കാൻ പീഠഭൂമി പ്രദേശത്ത് ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണ് ഏത്?
കറുത്ത മണ്ണ്
69. ഇന്ത്യയിലെ ആദ്യത്തെ ദിനപത്രം?
ബംഗാൾ ഗസ്റ്റ്
70. ഏറ്റവും അധികം ദേശീയോദ്യാനങ്ങളുള്ള സംസ്ഥാനം ഏത്?
മധ്യപ്രദേശ്