1. ‘ആകാശവാണി’ എന്ന പേര് ഇന്ത്യൻ റേഡിയോ പ്രക്ഷേപണത്തിന് നൽകിയ വ്യക്തി ആര്

രവീന്ദ്രനാഥ ടാഗോർ

2. ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റ് സ്ഥാപിച്ചത് ആര്

കാർട്ടൂണിസ്റ്റ് ശങ്കർ

3. പമ്പ നദിയുടെ പതന സ്ഥാനം എവിടെയാണ്

വേമ്പനാട്ടു കായൽ

4. റെഡ് ക്രോസ് സൊസൈറ്റിയുടെ ആസ്ഥാനം

ജനീവ

5. പയോറിയ എന്ന രോഗം ശരീരത്തിലെ ഏത് ഭാഗത്തെയാണ് ബാധിക്കുന്നത്

മോണ

6. എല്ലിൽ അടങ്ങിയിരിക്കുന്ന പ്രധാന രാസവസ്തു ഏത്

കാൽസ്യം ഫോസ്ഫേറ്റ്

7. ഗ്രഹങ്ങളുടെ ചലന നിയമങ്ങൾ ആവിഷ്കരിച്ചത് ആര്

കെപ്ലർ

8. ഭാരതരത്ന അവാർഡ് നേടിയ ആദ്യത്തെ വിദേശി

ഖാൻ അബ്ദുൽ ഗാഫർ ഖാൻ

9. ഫ്യൂജിയാമ അഗ്നിപർവതം ഏത് രാജ്യത്താണ്

ജപ്പാൻ

10. പിൻകോഡ് സമ്പ്രദായം ആരംഭിച്ച വർഷം ഏത്

1972

11. ജമ്മുകാശ്മീരിലെ ഔദ്യോഗിക ഭാഷ ഏത്

ഉറുദു

12. നർമ്മദാ ബച്ചാവോ ആന്തോളൻ സമരത്തിന് നേതൃത്വം നൽകിയത് ആരാണ്

മേധാ പട്കർ

13. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് ആര്

വിക്രം സാരാഭായ്

14. താജ്മഹൽ സ്ഥിതി ചെയ്യുന്നത് ഏത് നദിയുടെ തീരത്ത്

യമുന

15. അഷ്ടപ്രധാൻ എന്നറിയപ്പെടുന്നത് ആരുടെ മന്ത്രിസഭയായിരുന്നു

ശിവജി

16. നെഹ്റുട്രോഫി വള്ളംകളി നടക്കുന്ന കായൽ ഏതാണ്

പുന്നമടക്കായൽ

17. റൂർക്കല ഇരുമ്പുരുക്ക് നിർമ്മാണശാല ചെയ്യുന്ന സംസ്ഥാനം ഏത്

ഒറീസ

18. ഇന്ത്യയുടെ കിഴക്കേ അറ്റത്തുള്ള സംസ്ഥാനം

അരുണാചൽ പ്രദേശ്

19. ഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ്

ചിപ്കോ പ്രസ്ഥാനം

20. റിസർവ് ബാങ്കിന്റെ ആദ്യത്തെ ഇന്ത്യക്കാരനായ ഗവർണർ

സർ സി ഡി ദേശ്മുഖ്

21. കൂടംകുളം ആണവ വൈദ്യുത നിലയം തമിഴ്നാട്ടിലെ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്

തിരുനെൽവേലി

22. രാജവെമ്പാലയുടെ തലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലം

അംഗുബെ (കർണാടക)

23. മരങ്ങൾക്ക് തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തിയ സംസ്ഥാനം

പശ്ചിമബംഗാൾ

24. മരത്തെ ബന്ധുവാക്കാൻ നിയമം കൊണ്ടുവന്ന സംസ്ഥാനം

സിക്കിം

25. സ്റ്റാച്യു ഓഫ് യൂണിറ്റി (സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമ) യുടെ ശില്പി ആര്

റാം വി സുതർ

26. രണ്ടുതവണ തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യ മലയാളി ആരാണ്

വി കെ കൃഷ്ണമേനോൻ

27. ‘പെട്രോ’ എന്ന പേരിൽ വെർച്വൽ കറൻസി പുറത്തിറക്കിയ രാജ്യം

വെനസ്വേല

28. വാസ്തുശില്പ മേഖലയിലെ നോബൽ സമ്മാനം എന്നറിയപ്പെടുന്ന പ്രിറ്റ്‌സ്കർ പുരസ്കാരം നേടിയ ഇന്ത്യക്കാരൻ ആരാണ്

ബാലകൃഷ്ണ ദോഷി

29. ഹനുക ഫെസ്റ്റിവൽ ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു

ജൂതമതം

30 കേരളത്തിലെ ഏറ്റവും ആഴമുള്ള സ്വാഭാവിക തുറമുഖം ഏത്

വിഴിഞ്ഞം

31. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പിതാവ് ആര്

ജാക്വസ് ഡ്രെസെ

32. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനം

കേരളം

33. ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം ഏത് പഞ്ചവത്സര പദ്ധതി കാലത്തായിരുന്നു

അഞ്ചാം പഞ്ചവത്സര പദ്ധതി

34. ‘മേക്ക് ഇൻ ഇന്ത്യ ‘ പദ്ധതിയുടെ ചിഹ്നം

സിംഹം

35. ഏറ്റവും പഴക്കമുള്ള ഹൈക്കോടതി

കൊൽക്കത്ത

36. ലോകസഭയുടെ പരവതാനിയുടെ നിറം

പച്ച

37. രാജ്യസഭയുടെ പരവതാനിയുടെ നിറം

ചുവപ്പ്

38. ഏറ്റവും കൂടുതൽ അധികാര പരിധിയുള്ള കോടതി

ഗുവാഹട്ടി

39. ഇന്ത്യയുടെ രാഷ്ട്രപതി പദവിയിലെത്തിയ ആദ്യ വനിത

പ്രതിഭാ പാട്ടിൽ

40. ഇന്ത്യൻ രാഷ്ട്രപതിയായ ഏക മലയാളി

കെ ആർ നാരായണൻ

41. കേരളത്തിലെ ആദ്യത്തെ പക്ഷി സംരക്ഷണ കേന്ദ്രം ഏത്

തട്ടേക്കാട് (എറണാകുളം)

42. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവ് ഏത്

കടലുണ്ടി

43. കേരളത്തിലെ ആദ്യത്തെ കടുവ സങ്കേതം ഏത്

പെരിയാർ

44. ഇടുക്കി അണക്കെട്ടിന്റെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം ഏത്

കാനഡ

45. മലയാളം സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസലർ

കെ ജയകുമാർ

46. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ വൈദ്യുതീകൃത ജില്ല

പാലക്കാട്

47. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശില്പി ആരായിരുന്നു

ജോൺ പെന്നിക്വിക്

48. മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏത്

കുറ്റ്യാടി പദ്ധതി

49. കായംകുളം തെർമൽ പവർ പ്ലാൻന്റിൽ ഉപയോഗിക്കുന്ന ഇന്ധനം ഏത്

നാഫ്ത

50. കേരളത്തിലെ ആദ്യത്തെ കണ്ടൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത്

കൊയിലാണ്ടി

51. കേരളത്തിലെ ചുറ്റമ്പലമില്ലാത്ത ക്ഷേത്രം

ഓച്ചിറ പരബ്രഹ്മക്ഷേത്രം

52. കേരളത്തിൽ ആദ്യമായി വൈദ്യുതീകരിക്കപ്പെട്ട പട്ടണം

തിരുവനന്തപുരം

53. കേരളത്തിൽ നിലനിന്ന ഏക മുസ്ലിം രാജവംശം

അറക്കൽ രാജവംശം

54. കുമരകം പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല

കോട്ടയം

55. കേരളത്തിലെ ആദ്യ പ്ലാസ്റ്റിക് മാലിന്യ മുക്ത ജില്ല

കോഴിക്കോട്

56. കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ല

വയനാട്

57. കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം

തൃശ്ശൂർ

58. കേരളത്തിലെ ആദ്യത്തെ കോളേജ്

സി.എം.എസ്. കോളേജ്, കോട്ടയം

59. ഇന്ത്യയിൽ ആദ്യമായി ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം

കേരളം

60. ഇന്ത്യയിൽ ആദ്യമായി ലോട്ടറി തുടങ്ങിയ സംസ്ഥാനം

കേരളം

61. ലോകത്തെ ഏറ്റവും പഴക്കംചെന്ന ലിഖിത ഭരണഘടന ഏത് രാജ്യത്തിൻറേതാണ്

അമേരിക്ക

62. ഗീതഗോവിന്ദത്തിലെ കർത്താവ് ആര്

ജയദേവൻ

63. ബി സി ജി എന്തിന് എതിരെയുള്ള കുത്തിവെപ്പാണ്

ക്ഷയം

64. പഴശ്ശിരാജയുടെ ശവകുടീരം സ്ഥിതിചെയ്യുന്നത് എവിടെയാണ്

മാനന്തവാടി

65. കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്

ഗോദവർമ്മരാജ (ജി.വി. രാജ)

66. കാൾ മാർക്സ് ജനിച്ചത് എവിടെയാണ്

ജർമ്മനി

67. ഇന്ത്യയിലെ ആദ്യത്തെ അണു വൈദ്യുത നിലയം

താരാപൂർ

68. ഇന്ത്യയിലെ കാശ്മീരി ഗേറ്റ് എവിടെയാണ്

ഡൽഹി

69. ഹൈടെക് സിറ്റി എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം

ഹൈദരാബാദ്

70. ആദ്യത്തെ എഴുത്തച്ഛൻ അവാർഡ് ലഭിച്ചത് ആർക്കാണ്

ശൂരനാട് കുഞ്ഞൻപിള്ള

71. വിചിത്രവിജയം ആരുടെ നാടകമാണ്

കുമാരനാശാൻ

72. നഗ്നപാദനായ ചിത്രകാരൻ എന്നറിയപ്പെടുന്നത് ആരാണ്

എം എഫ് ഹുസൈൻ

73. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്

ഓക്സാലിക് ആസിഡ്

74. ഇന്ത്യയുടെ മുന്തിരി നഗരം എന്നറിയപ്പെടുന്നത്

നാസിക്

75. അൺ ഹാപ്പി ഇന്ത്യ ആരുടെ രചനയാണ്

ലാലാ ലജ്പത് റായ്

76. ലോകത്ത് ഏറ്റവും കൂടുതൽ മുന്തിരി ഉത്പാദിപ്പിക്കുന്ന രാജ്യം

ഇറ്റലി

77. ഭൂചലനം രേഖപ്പെടുത്തുന്ന ഉപകരണം

സീസ്മോഗ്രാഫ്

78. ഇന്ത്യയിൽ ജർമ്മൻ സഹായത്തോടെ ആരംഭിച്ച ഉരുക്കുശാല

റൂർക്കല

79. ഇന്ത്യയിൽ അഭ്ര ഖനനത്തിൽ മുൻപന്തിയിലുള്ള സംസ്ഥാനം

ബീഹാർ

80. റിപ്പബ്ലിക്ക് എന്ന ഗ്രന്ഥം ആരുടേതാണ്

പ്ലേറ്റോ

81. ഇന്ത്യൻ പാർലമെൻറ് വിവരാവകാശ നിയമം പാസ്സാക്കിയതെന്ന്

2005 ജൂൺ 5

82. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി നിലവിൽ വന്നതെന്ന്

2006 ഫെബ്രുവരി 2

83. സൌരയുഥം പിന്നിട്ട ആദ്യ പേടകം

വൊയേജർ – 1

84. പ്ലാസ്റ്റർ ഓഫ് പാരീസിൻറെ രാസനാമം

കാൽസ്യം സൾഫേറ്റ്

85. ഭാരതപ്പുഴ ഉത്ഭവിക്കുന്നത് എവിടെ നിന്നാണ്

ആനമല

86. ഇന്ത്യയിലെ ഏറ്റവും ചെറിയ ഹൈക്കോടതി

സിക്കിം

87. ഇന്ത്യയിൽ ഓൺലൈൻ വഴിയുള്ള മരുന്ന് വ്യാപാരം നിരോധിച്ച ഹൈക്കോടതി

മദ്രാസ് ഹൈക്കോടതി

88. നളചരിതം ആട്ടക്കഥ രചിച്ചതാര്

ഉണ്ണായി വാര്യർ

89. കേരള സർക്കസിൻറെ പിതാവ്

കീലേരി കുഞ്ഞിക്കണ്ണൻ

90. മലയാളത്തിലെ ആദ്യത്തെ ജനകീയ കവി

കുഞ്ചൻ നമ്പ്യാർ

91. മഞ്ഞനദി എന്നറിയപ്പെടുന്ന കേരളത്തിലെ നദി

കുറ്റ്യാടിപ്പുഴ

92. കേരളത്തിൻറെ മാഗ്നാകാർട്ട എന്നറിയപ്പെടുന്ന ചരിത്ര സംഭവം

1936-ലെ ക്ഷേത്രപ്രവേശന വിളംബരം

93. തിരുവിതാംകൂർ സൈന്യത്തിൻറെ വലിയ കപ്പിത്താനായ ഡച്ച് സൈനാധിപൻ

ഡിലനോയ്

94. അയ്യങ്കാളിയെ പുലയ രാജാവ് എന്ന് വിശേഷിപ്പിച്ചത്

ഗാന്ധിജി

95. വിദ്യാധിരാജ എന്നറിയപ്പെടുന്നത്

ചട്ടമ്പിസ്വാമികൾ

96. ഷഹൻഷാ എന്ന സ്ഥാനപ്പേര് സ്വീകരിച്ച മുഗൾ ഭരണാധികാരി

അക്ബർ

97. അക്ബറുടെ ശവകുടീരം സ്ഥിതി ചെയ്യുന്നതെവിടെ

സിക്കന്ത്രയിൽ

98. മുഗൾ ചക്രവർത്തി ജഹാംഗീറിൻറെ ശവകുടീരം സ്ഥിതി ചെയ്യുന്നത്

ലാഹോറിൽ

99. ബാബറുടെ ശവകുടീരം സ്ഥിതി ചെയ്യുന്ലതെവിടെ

കാബൂളിൽ

100. സ്വപ്നങ്ങളുടെ വ്യാഖ്യാനം എന്ന ഗ്രന്ഥം ആരുടേതാണ്

സിഗ്മണ്ട് ഫ്രോയ്ഡ്

By JF DAS

Admin

Leave a Reply