1. ഇന്ത്യൻ രാഷ്ട്രപതി ആകാൻ വേണ്ട കുറഞ്ഞ പ്രായം

35

2. ഭരണഘടനയിലെ എത്രാമത്തെ വകുപ്പ് പ്രകാരമാണ് ബാലവേല നിരോധിച്ചത്

24-ാം വകുപ്പ്

3. രണ്ട് ദേശീയ ഗാനമുള്ള രാജ്യമേത്

ന്യൂസിലാൻറ്

4. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി

കല്ലട

5. ഇന്ത്യയെയും പാകിസ്ഥാനെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ

റാഡ് ക്ലിഫ് രേഖ

6. ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരം

സരസ്വതി സമ്മാൻ

7. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വരവ് ചെലവ് കണക്ക് പരിശോധിക്കുന്ന ഉദ്യോഗസ്ഥൻ

കംപ്ട്രോളർ ആൻറ് ഓഡിറ്റർ ജനറൽ

8. ഇന്ത്യയിലെ അവസാനത്തെ ഫ്രഞ്ച് അധീന പ്രദേശം

മാഹി

9. ഇന്ത്യ ആക്രമിച്ച ആദ്യ മംഗോളിയൻ രാജാവ്

ചെങ്കിസ്ഖാൻ

10. ഗീതയിലേക്ക് മടങ്ങൂ എന്ന് ആഹ്വാനം ചെയ്തതാര്

സ്വാമി വിവേകാനന്ദൻ

11. പുന്നപ്ര വയലാർ സമരം നടന്നതെന്ന്

1946

12. കയ്യൂർ സമരം നടന്നതെന്ന്

1941 കാസർഗോഡ്

13. ഇന്ത്യയിലെ ആദ്യ യൂറോപ്യൻ കോട്ട സ്ഥാപിച്ചത്

1503-ൽ പള്ളിപ്പുറം കോട്ട (അഞ്ചുതെങ്ങ് കോട്ട)

14. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൽ വന്ദ്യവയോധിക എന്നറിയപ്പെടുന്നത്

അരുണ ആസിഫ് അലി

15. നാട്ടുഭാഷാ പത്രനിയമം നിലവിൽ വരുത്തിയ. വൈസ്രോയി

ലിട്ടൺ പ്രഭു

16. ചേരിചേരാ പ്രസ്ഥാനത്തിൻറെ ആദ്യ വനിതാ ചെയർമാൻ

സിരിമാവോ ബന്ദാരനായകെ (ശ്രീലങ്ക)

17. ബനാറസ് ഹിന്ദു സർവ്വകലാശാലയുടെ സ്ഥാപകൻ

മദൻ മോഹൻ മാളവ്യ

18. ജാലിയൻവാലബാഗ് കൂട്ടക്കൊല അന്വേഷിച്ച കമ്മീഷൻ

ഹണ്ടർ കമ്മീഷൻ

19. ദേശീയഗാനം ആലപിക്കാനെടുക്കേണ്ട സമയം

52 സെക്കൻറ്

20. ദേശീയ ഏകതാദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്

സർദാർ വല്ലഭായ് പട്ടേൽ

21. ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ആദ്യ മലയാളി വനിത

എം.ഡി. വത്സമ്മ

22. ആരുടെ കൃതിയാണ് ബൃഹത് സംഹിത

വരാഹമിഹിരൻ

23. ദേശീയ ബാലികാദിനം

ജനുവരി 24

24. ഒച്ചിൻറെ രക്തത്തിൻറെ നിറം

നീല

25. ഏത് നദീതീരത്താണ് ആഗ്ര സ്ഥിതി ചെയ്യുന്നത്

യമുന

26. ലോകത്ത് ഏറ്റവും കൂടുതൽ നാളീകേരം ഉത്പാദിപ്പിക്കുന്ന രാജ്യം

ഫിലിപ്പൈൻസ്

27. യുദ്ധവും സമാധാനവും ആരുടെ കൃതിയാണ്

ടോൾസ്റ്റോയ്

28. ഉറൂബ് ആരുടെ തൂലികാ നാമമാണ്

പി.സി. കുട്ടിക്കൃഷ്ണൻ

29. നാട്യശാസ്ത്രത്തിൻറെ കർത്താവ്

ഭരതമുനി

30. ഭാഷാടിസ്ഥാനത്തിൽ രൂപംകൊണ്ട ആദ്യ ഇന്ത്യൻ സംസ്ഥാനം

ആന്ധ്രപ്രദേശ്

31. ഏഷ്യയെയും ആഫ്രിക്കയെയും വേർതിരിക്കുന്ന കനാൽ

സൂയസ്

32. കേരള മോപ്പസാങ് എന്നറിയപ്പെടുന്ന സാഹിത്യകാരൻ

തകഴി

33. മാഗ്സെസെ അവാർഡ് നേടിയ ആദ്യ മലയാളി

വർഗീസ് കുര്യൻ

34. മയൂര സിംഹാസനം നിർമ്മിച്ച ചക്രവർത്തി

ഷാജഹാൻ

35. ഇന്ത്യ സന്ദർശിച്ച ആദ്യ ചൈനീസ് പ്രധാനമന്ത്രി

ചൌ എൻ ലായ്

36. സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ആദ്യ ആഫ്രിക്കൻ വനിത

വംഗാരി മാതായ് (കെനിയ)

37. കേരള സർക്കാരിൻറെ മഴവെള്ളസംഭരണ പദ്ധതി

വർഷ

38. കേരള സർക്കാരിൻറെ ശുദ്ധജലവിതരണ പദ്ധതി

ജലനിധി

39. കേരളത്തിൽ കാർട്ടൂൺ മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ

കൃഷ്ണപുരം (കായംകുളം)

40. കേരളത്തിലെ ആദ്യ രക്തദാന ഗ്രാമം

മടിക്കൈ (കാസർഗോഡ്)

41. കേരളത്തിലെ ആദ്യ ചുമർചിത്ര നഗരം

കോട്ടയം

42. കേരളത്തിലെ ആദ്യ പ്രതിമാനഗരം

തിരുവനന്തപുരം

43. കേരളത്തിലെ ആദ്യ ശില്പനഗരം

കോഴിക്കോട്

44. എന്തിൻറെ ഉത്പാദനവുമായി ബന്ധപ്പെട്ടതാണ് നീല വിപ്ലവം

മത്സ്യം

45. ലോകത്ത് ഏറ്റവും കൂടുതൽ മഞ്ഞൾ ഉത്പാദിപ്പിക്കുന്ന രാജ്യം

ഇന്ത്യ

46. അമ്ലമഴയ്ക്ക് കാരണമായ വാതകം

സൾഫർ ഡൈഓക്സൈഡ്

47. റേഡിയം കണ്ടുപിടിച്ചതാര്

മാഡംക്യൂറി

48. ബാരോമീറ്ററിൽ ഉപയോഗിക്കുന്ന ദ്രാവകം

മെർക്കുറി

49. അഗസ്ത്യകൂടം കയറിയ ആദ്യ വനിത

ധന്യാസനൻ

50. ഐ.എസ്.ആർ.ഒയുടെ മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന പദ്ധതി

ഗഗൻയാൻ

By JF DAS

Admin

Leave a Reply