1. പുകമറ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പദാർത്ഥം

വെളുത്ത ഫോസ്ഫറസ്

2. വെള്ളത്തിൽ നിന്ന് പുറത്തെടുത്താൽ കത്തുന്ന വസ്തു

വെള്ള ഫോസ്ഫറസ്

3. പ്ലാറ്റിനത്തിൻറെ നിറം

വെള്ള

4. മോരിലടങ്ങിയിരിക്കുന്ന അമ്ലം

ലാക്ടിക്

5. ദ്രാവകാവസ്ഥയിലുള്ള അലോഹ മൂലകം

ബ്രോമിൻ

6. ആൽഫാകിരണത്തിൻറെ ചാർജ്

പോസിറ്റീവ്

7. മനുഷ്യൻ ആദ്യമായി നിർമ്മിച്ച ക്രിതൃമ നാര്

റയോൺ

8. ഇരുമ്പിൻറെ രാസനാമം

ഫെറം

9. ഹൈഡ്രജനും നൈട്രജനും ചേർന്നുണ്ടാകുന്നത്

അമോണിയ

10. ഹൈഡ്രജനും ക്ലോറിനും ചേർന്നുണ്ടാകുന്ന ആസിഡ്

ഹൈഡ്രോക്ലോറിക് ആസിഡ്

11. ഇലക്ട്രോൺ കണ്ടുപിടിച്ചതാര്

ജെ.ജെ. തോംസൺ

12. ക്രിസ്റ്റൽ ആകൃതിയിലുള്ള കാർബൺ രൂപം

വജ്രം

13. ന്യൂട്രോൺ ഇല്ലാത്ത മൂലകം

ഹൈഡ്രജൻ

14. എപ്സം സാൾട്ട് എന്ന്റിയപ്പെടുന്നത്

മഗ്നീഷ്യം സൾഫേറ്റ്

15. ആറ്റത്തിൻറെ ചലിക്കുന്ന ഭാഗം

ഇലക്ട്രോൺ

16. വെടിയുപ്പിൻറെ രാസനാമം

പൊട്ടാസ്യം നൈട്രേറ്റ്

17. ജിപ്സത്തിൻറെ രാസനാമം

കാൽസ്യം സൾഫേറ്റ്

18. വെള്ളത്തിലിട്ടാൽ കത്തുന്ന ലോഹം

സോഡിയം

19. ഏത് ലായനിയിലാണ് വൈദ്യുതി പ്രവാഹമുള്ളത്

ഇലക്ട്രോലൈറ്റ്

20. വെള്ളത്തിൽ ലയിക്കുന്ന വാതകം

അമോണിയ

21. ലോഹത്തിൽ മെർക്കുറി പൂശുന്ന പ്രക്രിയ

അമാൽഗമേഷൻ

22. വെടിമരുന്നുണ്ടാക്കാനുള്ള പ്രധാന ലവണം

പൊട്ടാസ്യം നൈട്രേറ്റ്

23. പേരയ്ക്കയുടെ ശാസ്ത്രനാമം

സിഡിയം ഗുജാവ

24. പൂവിന് നിറം കൊടുക്കുന്ന ജൈവകണം

ക്രോമോപ്ലാസ

25. വിത്തായിത്തീരുന്ന പൂവിൻറെ ഭാഗം

അണ്ഡം

26. ഫലമായി മാറുന്ന പൂവിൻറെ ഭാഗം

അണ്ഡാശയം

27. പൂമൊട്ടിനെ സംരക്ഷിക്കുന്ന ഭാഗം

വിദളം

28. പൂക്കളിൽ ഷഡ്പദങ്ങൾ ആകർഷിക്കുന്നത്

ദളപുടം

29. പരാഗം പതിക്കുന്ന പുഷ്പഭാഗം

പരാഗണസ്ഥലം

30. ജനിപുടവും കേസരപുടവുമുള്ള പുഷ്പം

ദ്വിലിംഗപുഷ്പം

31. പെൺപൂക്കളിൽ ഇല്ലാത്തത്

കേസരം

32. ആൺപൂക്കളിൽ ഇല്ലാത്തത്

ജനിപുടം

33. ധാന്യത്തിൻറെ കോശഭിത്തി നിർമ്മിച്ചിരിക്കുന്നത്

സെല്ലുലോസ്

34. കള്ളിമുൾച്ചെടിയിൽ പച്ചനിറത്തിലുള്ള മാംസള ഭാഗം

കാണ്ഡം

35. കള്ളിമുൾച്ചെടിയിൽ മുള്ളുകളായി രൂപപ്പെടുന്നത്

ഇലകൾ

36. സസ്യങ്ങൾ വണ്ണം വയ്ക്കുന്നതിന് കാരണം

പാർശ്വമെരിസ്റ്റം

37. സസ്യവളർച്ചയ്ക്ക് കാരണമാകുന്ന കല

മെരിസ്റ്റം

38. നൈട്രജൻ സ്ഥിരീകരണ ബാക്ടീരിയകൾ

റൈസോബിയം

39. വിത്തിലെ ഏത് ഭാഗമാണ് വേരാകുന്നത്

റാഡിക്കിൾ

40. വിത്തിലെ ഏത് ഭാഗമാണ് കാണ്ഡമാകുന്നത്

പുമ്യൂൾ

41. ഹരിതകം ഇല്ലാത്ത സസ്യം

കുമിൾ

42. പഴങ്ങൾ പാകമാകാൻ സഹായിക്കുന്ന ഹോർമോൺ

എഥിലിൻ

43. വൈറ്റമിൻ -കെ യുടെ ഉറവിടം

പച്ചിലക്കറികൾ

44. ജൈവഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ധി

പീനിയൽ ഗ്രന്ധി

45. കോശത്തിൻറെ പവർഹൌസ്

മൈറ്റോകോൺട്രിയ

46. മണ്ണിരയുടെ ശ്വസനാവയവം

ത്വക്ക്

47. മത്സ്യങ്ങളുടെ ഹൃദയത്തിലെ അറകളുടെ എണ്ണം

രണ്ട് (2)

48. ശരീരോഷ്മാവ് നിയന്ത്രിക്കുന്നത്

ഹൈപ്പോത്തലാമസ്

49. മഷിക്കറ മായ്ക്കാൻ ഉപയോഗിക്കുന്ന ആസിഡ്

ഓക്സാലിക്

50. മരച്ചീനിയുടെ ശാസ്ത്രനാമം

മാനിഹോട്ട് എസ്കുലൻറ്

By JF DAS

Admin

One thought on “ജനറൽ സയൻസ്- മാതൃകാ ചോദ്യങ്ങൾ”

Leave a Reply