1. മനുഷ്യനിലെ ശരാശരി രക്തസമ്മർദ്ദം

120/80mm Hg

2. വാഹനവേഗം അളക്കാനുപയോഗിക്കുന്ന ഉപകരണം

സ്പീഡോ മീറ്റർ

3. കേരളത്തിലെ ആദ്യത്തെ റേഡിയോ സ്റ്റേഷൻ

തിരുവനന്തപുരം

4. വിനാഗരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്

അസറ്റിക് ആസിഡ്

5. പുകയിലയിൽ അടങ്ങിയിരിക്കുന്ന വിഷവസ്തു

നിക്കോട്ടിൻ

6. ലോകാരോഗ്യ ദിനം

ഏപ്രിൽ 7

7. പുതിയ 500 രൂപ നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം

ഹംപി

8. ഇന്ത്യൻ ഒളിമ്പിക് ടീമിനെ നയിച്ച ആദ്യ മലയാളി

ഷൈനി വിൽസൺ

9. മനുഷ്യൻറെ തലയോട്ടിയിലെ ആകെ അസ്ഥികൾ

22

10. അസ്ഥികളിൽ അടങ്ങിയിരിക്കുന്ന ലോഹമൂലകം

കാൽസ്യം

11. എന്തിനെക്കുറിച്ചുള്ള പഠനമാണ് അഗ്രോണമി

ധാന്യങ്ങൾ

12. പട്ടുനൂൽ കൃഷിയെക്കുറിച്ചുള്ള പഠനം

സെറി കൾച്ചർ

13. അണലിയുടെ വിഷം ഏറ്റവും ദോഷകരമായി ബാധിക്കുന്നത്

വൃക്കകൾ

14. വസൂരി വാക്സിൻ കണ്ടുപിടിച്ചത്

എഡ്വേർഡ് ജന്നർ

15. ക്ലോണിങ്ങിൻറെ പിതാവ്

ഇയാൻ വീൽമുട്ട്

16. മൈക്രോബയോളജിയുടെ പിതാവ് ആര്

ലൂയിപാസ്റ്റർ

17. പോളിയോ വാക്സിൻ കണ്ടുപിടിച്ചതാര്

ജൊനാസ് ഇ സാൽക്

18. ഏത് ജീവകത്തിൻറെ അഭാവമാണ് നിശാന്ധത

ജീവകം – എ

19. കണ്ണിൻറെ ഏറ്റവും ഉള്ളിലെ പാളി

റെറ്റിന

20. കണ്ണിലെ ഏറ്റവും പുറമെയുള്ള വെളുത്ത പാളി

സ്ക്ലീറ

21. തവിടിൽ ധാരാളമായി കാണുന്ന ജീവകം

ജീവകം – ഡി

22. രോഗപ്രതിരോധത്തിന് പ്രധാനമായ ജീവകം

ജീവകം – സി

23. ജീവകങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ

ഡോ. കാസിമർ ഫങ്ക്

24. രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥ

ത്രോംബോസിസ്

25. നരവംശ ശാസ്ത്രപഠനം ഏത്

ആന്ത്രോപ്പോളജി

26. ജനിക്കുമ്പോൾ തന്നെ കൊമ്പുകളുള്ള ജീവി

ജിറാഫ്

27. ലോകത്തിലെ വലുപ്പമുള്ളതും വിഷമില്ലാത്തതുമായ പാമ്പ്

അനാക്കോണ്ട

28. ഭൂമിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്നത്

ഉഷ്ണമേകലാ മഴക്കാടുകൾ

29.പക്ഷികളുടെ രാജാവ്

കഴുകൻ

30. ലോകത്തിലെ ഏറ്റവും വലിയ സസ്തനി

നീലത്തിമിംഗലം

31. ഏറ്റവും കൂടുതൽ കാലുകളുള്ള ജീവി

തേരട്ട

32. വേഗത്തിൽ പറക്കുന്ന പക്ഷി

പെരഗ്രൈൻ ഫാൽക്കൺ

33. പൂച്ച വർഗ്ഗത്തിലെ ഏറ്റവും വലിയ മൃഗം

കടുവ

34. താഷ്കൻറ് കരാർ ഒപ്പുവച്ച വർഷം

1966

35. ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷി സങ്കേതം

ഭരത്പൂർ

36. റഷ്യയുടെ സഹായത്തോടെ ഇന്ത്യ വികസിപ്പിച്ച സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ

ബ്രഹ്മോസ്

37. കുത്ത്ബുദ്ദീൻ ഐബകിൻറെ വംശം

അടിമവംശം

38. ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ കോൺക്രീറ്റ് അണക്കെട്ട്

മാട്ടുപ്പെട്ടി അണക്കെട്ട്

39. ഇന്ത്യയിലെ ആദ്യത്തെ ജനറൽ പോസ്റ്റോഫീസ്

കൊൽക്കത്ത

40. പഞ്ചായത്തീരാജ് ഇന്ത്യയിൽ ആദ്യമായി ആരംഭിച്ച സംസ്ഥാനം

രാജസ്ഥാൻ

41. ജയ് ജവാൻ ജയ് കിസാൻ ആരുടെ മുദ്രാവാക്യമാണ്

ലാൽ ബഹദൂർ ശാസ്ത്രി

42. ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്നത്

സമുദ്രഗുപ്തൻ

43. ഇന്ദിര ആവാസ് യോജന എന്ന പദ്ധതിയുടെ പ്രവർത്തനം

ഭവന നിർമ്മാണം

44. ഇന്ത്യൻ പ്രസിഡൻറിന് സത്യവാചകം ചൊല്ലികൊടുക്കുന്നത്

സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

45. ലോകത്ത് ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം

കാനഡ

46. തീർത്ഥാടകരുടെ രാജകുമാരൻ എന്നറിയപ്പെടുന്നത്

ഹ്യൂയാൻസാങ്

47. ആരുടെ നോവലാണ് ദി പീക് വിക് പേപ്പേഴ്സ്

ചാൾസ് ഡീക്കൻസ്

48. മനുഷ്യശരീരത്തിലെ ശരാശരി രക്തത്തിൻറെ അളവ്

5.7 ലിറ്റർ

49. എല്ലാ നിറങ്ങളെയും ആഗീരണം ചെയ്യുന്ന നിറം

കറുപ്പ്

50. ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്നത്

പ്ലാറ്റിനം

51. ഹിരോഷിമാ ദിനം

ആഗസ്റ്റ് 6

52. കാലാവസ്ഥാദിനം

മാർച്ച് 23

53. ലോക തണ്ണീർത്തടദിനം

ഫെബ്രുവരി 2

54. ഭൂമിയിലെ ഏറ്റവും വരണ്ട പ്രദേശം

അറ്റക്കാമ മരുഭൂമി

55. സാന്ദ്രത ഏറ്റവും കൂടവുതലുള്ള ലോഹം

മെർക്കുറി

56. തീപ്പെട്ടിയിൽ ഉപയോഗിക്കുന്ന രാസവസ്തു

ചുവന്ന ഫോസ്ഫറസ്

57. അൾട്രാസോണിക് ശബ്ദം പുറപ്പെടുവിക്കുന്ന ജീവി

വവ്വാൽ

58. മലബാർ മാന്വൽ രചിച്ചത് ആര്

വില്യം ലോഗൻ

59. ഇന്ത്യയുടെ രണ്ടാമത്തെ ഉപഗ്രഹം

ഭാസ്ക്കര

60. കൈബർ ചുരം സ്ഥിതി ചെയ്യുന്നത്

ഹിമാലയം

61. പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം

1951

62. മണ്ണിരയുടെ ശ്വസനാവയവം

ത്വക്ക്

63. മർദ്ദത്തിൻറെ യൂണിറ്റ്

പാസ്ക്കൽ

64. ജപ്പാനിലെ ഔദ്യോഗിക മതം

ഷിൻറ്റോയിസം

65. റൂർക്കല സ്റ്റീൽപ്ലാൻറ് സ്ഥിതിചെയ്യുന്ന സംസ്ഥാനം

ഒറീസ്സ

By JF DAS

Admin

Leave a Reply