വിശേഷണ നാമംസ്ഥലം
ഇറ്റേർണൽ സിറ്റിറോം
ആസാമിൻറെ ദുഃഖംബ്രഹ്മപുത്ര
ആഫ്രിക്കയുടെ മുത്ത്ഉഗാണ്ട
മരണത്തിൻറെ താഴ്വരകൈബർചുരം
ശാന്തസമുദ്രത്തിൻറെ താക്കോൽസിംഗപ്പൂർ
പൌരസ്ത്യ ഏതൻസ് (കിഴക്കിൻറെ ഏതൻസ്)കാശ്മീർ
ആയിരം തടാകങ്ങളുടെ രാജ്യംഫിൻലാൻഡ്
അഞ്ച് നദികളുടെ നാട്പഞ്ചാബ്
സുഗന്ധ ദ്രവ്യങ്ങളുടെ നാട്കേരളം
റോസ് പിങ്ക് സിറ്റിജയ്പൂർ
വെള്ളക്കാരുടെ ശവകുടീരംഗനിയ കോസ്റ്റ്
ചൈനയുടെ ദുഃഖംഹൊയാങ്ഹോ നദി
യൂറോപ്പിൻറെ പുതപ്പ്നോർത്ത് അത്ലാൻറിക്
യൂറോപ്പിൻറെ രോഗിടർക്കി
വെള്ളപ്പട്ടണംബൽഗ്രേഡ്
അറബിക്കടലിൻറെ രാജ്ഞികൊച്ചി
ലോകത്തിൻറെ മേൽക്കൂരപാമീർ
ആഡ്രിയാറ്റിക്കിൻറെ രാജ്ഞിവെനീസ്
ഇന്ത്യയുടെ കളിത്തട്ട്കാശ്മീർ
യൂറോപ്പിൻറെ കളിത്തട്ട്സ്വിറ്റ്സർലാൻഡ്
ഉദയസൂര്യൻറെ നാട്ജപ്പാൻ
സുവർണ പഗോഡയുടെ നാട്മ്യാൻമാർ
വെള്ളാനകളുടെ നാട്താഴ്ലാൻഡ്
ലില്ലിപ്പൂക്കളുടെ നാട്കാനഡ
ജപ്പാനിലെ വെനീസ്ഒസാക്ക
കിഴക്കിൻറെ മാഞ്ചസ്റ്റർഒസാക്ക
കാറ്റിൻറെ നഗരംചിക്കാഗോ
കംഗാരുക്കളുടെ നാട്ആസ്ട്രേലിയ
കേക്കുകളുടെ നാട്സ്കോട്ട്ലൻഡ്
മെഡിറ്ററേനിയൻറെ താക്കോൽജിബ്രാൾട്ടർ
പവിഴങ്ങളുടെ നാട്ബഹറിൻ
വിശുദ്ധ നഗരംപാലസ്തീൻ
ഗ്രാനൈറ്റ് സിറ്റിഅബർദീൻ, ഈജിപ്റ്റ്
നൈൽ നദിയുടെ ദാനംഈജിപ്റ്റ്
ഗേറ്റ്വേ ഓഫ് ഇന്ത്യമുംബൈ
ഇന്ത്യയുടെ പൂന്തോട്ടംബാംഗ്ലൂർ
എമറാൾഡ് ദ്വീപ്അയർലണ്ട്
അംബരചുംബികളുടെ നാട്ന്യൂയോർക്ക്
വിലക്കപ്പെട്ട നഗരംലാസ (ടിബറ്റ്)
ഇംഗ്ലണ്ടിൻറെ പൂന്തോട്ടംകെൻറ്
ഇരുണ്ട ഭൂഖണ്ഡംആഫ്രിക്ക
യൂറോപ്പിൻറെ കോക്പിറ്റ്ബൽജിയം
കൊട്ടാരങ്ങളുടെ നാട്കൊൽക്കത്ത
സ്വപ്നഗോപുരങ്ങളുടെ നാട്ഓക്സ്ഫോർഡ്
സുവർണക്ഷേത്രങ്ങളുടെ നഗരംസാൻഫ്രാൻസിസ്കോ
ദക്ഷിണ യൂറോപ്പ്ന്യൂസിലൻഡ്
നീലമലകൾനീലഗിരി ഹിൽസ്
ബംഗാളിൻറെ ദുഃഖംദാമോദർ നദി
കിഴക്കിൻറെ വെന്നീസ്ആലപ്പുഴ

By JF DAS

Admin

Leave a Reply