
Longest river (India) ഇന്ത്യയിലെ നീളം കൂടിയ നദി | Ganga ഗംഗ |
Longest river (World) ലോകത്തിലെ നീളം കൂടിയ നദി | Nile നൈൽ |
Longest Railway(World) ലോകത്തിലെ നീളം കൂടിയ റയിൽവേ | Trans-Siberian railway ട്രാൻസ് – സൈബീരിയൻ റെയിൽവേ |
Longest Railway Station (World) ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ | Grand Central Terminal, Chicago (U.S.A.) ഗ്രാൻറ് സെൻട്രൽ ടെർമിനൽ, ചിക്കാഗോ, അമേരിക്ക |
The longest tributary river in India ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പോഷകനദി | Yamuna യമുന |
The longest river of the south India ദക്ഷിണേന്ത്യയിലെ നീളെ കൂടിയ നദി | Godavari ഗോദാവരി |
Longest Electric railway line in India ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഇലക്ട്രിക് റെയിൽ പാത | From Delhi to Kolkata via Patna ഡൽഹിയിൽ നിന്ന് പാറ്റ്ന വഴി കൊൽക്കത്തയിലേക്ക് |
Longest Road in India ഇന്ത്യയിലെ നീളം കൂടിയ റോഡ് | Grand Trunk Road ഗ്രാൻറ് ട്രംങ്ക് റോഡ് |
State with longest coastline in India കടൽത്തീരം കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം | Gujarat ഗുജറാത്ത് |
Longest railway route in India ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ റൂട്ട് | Dibrugarh in Assam to Kannyakumari in Tamil Nadu അസമിലെ ദിബ്രുഗഡ് മുതൽ തമിഴ്നാട്ടിലെ കന്യാകുമാരി വരെ |
Longest tunnel in India ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ തുരങ്കം | Jawahar tunnel (Jammu & Kashmir) ജവഹർ തുരങ്കം (ജമ്മു കശ്മീർ) |
Longest national highway in India ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയപാത | NH-7 which runs from Varanasi to Kanyakumari വാരണാസി മുതൽ കന്യാകുമാരി വരെ നീളുന്ന ദേശീയപാത-7 |
Longest Dam in India ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് | Hirakund Dam (Orissa) ഹിരാകുണ്ഡ് അണക്കെട്ട് (ഒറീസ) |
Longest River Bridge in India ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റിവർ ബ്രിഡ്ജ് | Mahatma Gandhi Setu, Patna മഹാത്മാഗാന്ധി സേതു, പാറ്റ്ന |
Longest Populated City in India ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ജനസംഖ്യയുള്ള നഗരം | Mumbai (1.60 crore) മുംബൈ |
Longest Railway Platform ഇന്ത്യയിലെ നീളം കൂടിയ റെയിൽവേ പ്ലാറ്റ് ഫോം | Gorakhpur (Uttar Pradesh) ഗൊരഖ്പൂർ (യു.പി) |
State with longest coastline of South India ദക്ഷിണേന്ത്യയിലെ ഏറ്റവും നീളം കൂടിയ തീരദേശമുള്ള സംസ്ഥാനം | Andhra Pradesh ആന്ധ്രാപ്രദേശ് |
Longest Railway Bridge in the World ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പാലം | Huey P. Long Bridge, Louisiana (U.S.A.) ഹ്യൂയ് പി. ലോങ് ബ്രിഡ്ജ്, ലൂസിയാന (യു.എസ്.എ.) |
Longest Irrigational Canal ഏറ്റവും നീളം കൂടിയ ജലസേചന കനാൽ | The Kalakumsky Canal കലകുംസ്കി കനാൽ |
Longest Canal in World ലോകത്തിലെ ഏറ്റവും നീളം കൂടിയ കനാൽ | Suez Canal സൂയസ് കനാൽ |
Longest Beach in India ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബീച്ച് | Marina Beach, Chennai മറീന ബീച്ച്, ചെന്നൈ |
Longest Tunnel in World (Railway) ലോകത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കം (റെയിൽവേ) | Tanna (Japan) ടാന്ന (ജപ്പാൻ) |
Longest Tunnel in World (Road) ലോകത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കം (റോഡ്) | Mont Blanc Tunnel between France and Italy ഫ്രാൻസും ഇറ്റലിയും തമ്മിലുള്ള മോണ്ട് ബ്ലാങ്ക് ടണൽ |
Longest Wall (World) ലോകത്തിലെ ഏറ്റവും നീളം കൂടിയ മതിൽ | Great wall of China ചൈനയിലെ വലിയ മതിൽ |
Largest Zoo (World) ലോകത്തിലെ ഏറ്റവും വലിയ മൃഗശാല | Kruger National Park, South Africa ക്രൂഗർ നാഷണൽ പാർക്ക്, ദക്ഷിണാഫ്രിക്ക |
Largest Bird ഏറ്റവും വലിയ പക്ഷി | Ostrich ഓസ്ട്രിച്ച് |
Largest Archipelago ഏറ്റവും വലിയ ദ്വീപസമൂഹം | Indonesia ഇന്തോനേഷ്യ |
Largest Church in India ഇന്ത്യയിലെ ഏറ്റവും വലിയ ക്രിസ്ത്യൻ പള്ളി | Se Cathedral (Goa) സെ കത്തീഡ്രൽ (ഗോവ) |
Largest Museum in India ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂസിയം | National Museum, Kolkata നാഷൺൽ മ്യൂസിയം , കൊൽക്കട്ട |
Largest Delta ഏറ്റവും വലിയ ഡെൽറ്റ | Sunderban Delta, W. Bengal സുന്ദർബൻ ഡെൽറ്റ, പശ്ചിമ ബംഗാൾ |
Largest Dome in India ഇന്ത്യയിലെ ഏറ്റവും വലിയ താഴികക്കുടം | Gol Gumbaz, Bijapur (Karnataka) ഗോൾ ഗുംബാസ്, ബീജാപ്പൂർ (കർണാടക) |
Largest Zoo (India) ഇന്ത്യയിലെ ഏറ്റവും വലിയ മൃഗശാല | Zoological Gardens, Alipur, Kolkata സുവോളജിക്കൽ ഗാർഡൻസ്, അലിപൂർ, കൊൽക്കത്ത |
Largest man-made Lake in India ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത തടാകം | Govind Vallabh Pant Sagar (Rihand Dam) ഗോവിന്ദ് വല്ലഭ് പന്ത് സാഗർ (റിഹാദ് അണക്കെട്ട്) |
Largest Desert in India ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമി | Thar (Rajasthan) ഥാർ (രാജസ്ഥാൻ) |
Largest Fresh water lake in India ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം | Wular lake (Kashmir) വുളാർ തടാകം (കാശ്മീർ) |
Largest Mosque in India ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലീം പള്ളി | Jama Masjid, Delhi ഡെൽഹി ജുമാ മസ്ജിത് |
Largest State (Area) in India ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം | Rajasthan രാജസ്ഥാൻ |
Largest cave temple in India ഇന്ത്യയിലെ ഏറ്റവും വലിയ ഗുഹാ ക്ഷേത്രം | Kailash temple, Ellora (Maharashtra) കൈലാഷ് ക്ഷേത്രം, എല്ലോറ, മഹാരാഷ്ട്ര |
Largest animal Fair in India ഇന്ത്യയിലെ ഏറ്റവും വലിയ മൃഗമേള | Sonepur (Bihar) സൊനെപൂർ, ബീഹാർ |
Largest State (Population) in India ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനം | Uttar Pradesh ഉത്തർപ്രദേശ് |
Largest corridor in India ഇന്ത്യയിലെ ഏറ്റവും വലിയ ഇടനാഴി | Rameshwaram temple corridor (Tamil Nadu) രാമേശ്വരം ക്ഷേത്ര ഇടനാഴി (തമിഴ്നാട്) |
Largest cantilever span bridge ഏറ്റവും വലിയ കാൻറിലിവർ സ്പാൻ പാലം | Howrah Bridge (Kolkata) ഹൌറാ ബ്രിഡ്ജ്, കൊൽക്കട്ട |
Largest forest state in India ഇന്ത്യയിൽ വനപ്രദേശം കൂടുതലുള്ള സംസ്ഥാനം | Madhya Pradesh മധ്യപ്രദേശ് |
Largest Stadium in India ഇന്ത്യയിൽ ഏറ്റവും വലിയ സ്റ്റേഡിയം | Salt lake (Yuva Bharti), Kolkata സാൾട്ട് ലേക്ക്, കൊൽക്കട്ട |
Largest Port in India ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം | Mumbai മുംബൈ |
Largest Gurudwara in India ഇന്ത്യയിലെ ഏറ്റവും വലിയ ഗുരുദ്വാര | Golden Temple, Amritsar സുവർണക്ഷേത്രം, അമൃത്സർ |
Largest river island ഏറ്റവും വലിയ നദി ദ്വീപ് | Majuli (Brahmaputra river, Assam) മജുലി (ബ്രഹ്മപുത്ര നദി, ആസാം) |
Largest Planetarium in India ഇന്ത്യയിലെ ഏറ്റവും വലിയ പ്ലാനറ്റേറിയം | Birla Planetarium (Kolkata) ബിർള പ്ലാനറ്റേറിയം (കൊൽക്കത്ത) |
Largest Lake (Saline water) in India ഇന്ത്യയിലെ ഏറ്റവും വലിയ തടാകം (സലൈൻ വാട്ടർ) | Chilka lake, Orissa ചിൽക തടാകം, ഒറീസ |
Largest City in Population ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരം | Tokyo ടോക്കിയോ |
Largest Continent ഏറ്റവും വലിയ ഭൂഖണ്ഡം | Asia ഏഷ്യ |
Largest (Population) Country ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം | China ചൈന |
Largest Creature ഏറ്റവും വലിയ ജീവി | Blue Whale നീല തിമിംഗലം |
Largest Desert (World) ഏറ്റവും വലിയ മരുഭൂമി (ലോകം) | Sahara (Africa) സഹാറ, ആഫ്രിക്ക |
Largest Desert (Asia) ഏഷ്യയിലെ ഏറ്റവും വലിയ മരുഭൂമി | Gobi ഗോബി |
Largest Dam (World) ലോകത്തിലെ ഏറ്റവും വലിയ ഡാം | Grand Coulee Dam (U.S.A.) ഗ്രാൻഡ് കൗലി അണക്കെട്ട് (യു.എസ്.എ.) |
Largest Diamond in the World ലോകത്തിലെ ഏറ്റവും വലിയ വജ്രം | The Cullinan കുള്ളിനൻ |
Largest Dome in the World ലോകത്തിലെ ഏറ്റവും വലിയ താഴികക്കുടം | Astrodome, in Housten (U.S.A.) ആസ്ട്രോഡോം, ഹൗസ്റ്റണിൽ (യു.എസ്.എ.) |
Largest Epic in the World ലോകത്തിലെ ഏറ്റവും വലിയ ഇതിഹാസം | Mahabharat മഹാഭാരതം |
Largest Irrigation Scheme in World ലോകത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി | Lloyd Barrage, Sukkur (Pakistan) ലോയ്ഡ് ബാരേജ്, ഷുക്കൂർ (പാകിസ്താൻ) |
Largest Island (World) ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് | Greenland ഗ്രീൻലാൻറ് |
Largest Sea in the World ഏറ്റവും വലിയ സമുദ്രം | Mediterranean sea മെഡിറ്റനേറിയൻ കടൽ |
Largest Lake (Artificial) in the World ലോകത്തിലെ ഏറ്റവും വലിയ ക്രിത്രിമ തടാകം | Lake Mead (Boulder Dam) മീഡ് തടാകം (ബോൾഡർ ഡാം) |
Largest Lake (Fresh water) in the World ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം | Superior സുപ്പീരിയർ തടാകം |
Largest Lake(Salt water) in the World ലോകത്തിലെ ഏറ്റവും വലിയ ഉപ്പുജല തടാകം | Caspian കാസ്പിയൻ |
Largest Library in the World ലോകത്തിലെ ഏറ്റവും വലിയ ലൈബ്രറി | United State Library of Congress, Washington D.C. യുണൈറ്റഡ് സ്റ്റേറ്റ് ലൈബ്രറി ഓഫ് കോൺഗ്രസ്, വാഷിങ്ടൺ ഡി.സി. |
Largest Museum in the World ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം | British Museum, London ബ്രിട്ടീഷ് മ്യൂസിയം, ലണ്ടൻ |
Largest Ocean ഏറ്റവും വലിയ സമുദ്രം | Pacific പസഫിക് |
Largest Park in the World ലോകത്തിലെ ഏറ്റവും വലിയ പാർക്ക് | Yellow Stone National Park (U.S.A.) യെല്ലോ സ്റ്റോൺ നാഷണൽ പാർക്ക് (യു.എസ്.എ.) |
Largest Peninsula in the World ലോകത്തിലെ ഏറ്റവും വലിയ ഉപദ്വീപ് | Arabia അറേബ്യൻ ഉപദ്വീപ് |
Deepest River in the World ലോകത്തിലെ ആഴം കൂടിയ നദി | Amazon (South America) ആമസോൺ. തെക്കേ അമേരിക്ക |
Largest Sea-bird ലോകത്തിലെ ഏറ്റവും വലിയ കടൽ പക്ഷി | Albatross ആൽബട്രോസ് |
Largest Radio Telescope ഏറ്റവും വലിയ റേഡിയോ ദൂരദർശിനി | New Mexico (U.S.A.) ന്യൂ മെക്സിക്കോ, യു.എസ്.എ |
Highest City in the World ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള നഗരം | Van Chuan (China) വാൻ ചുവാൻ (ചൈന) |
Tallest Statue ഉയരം കൂടിയ പ്രതിമ | Statue of Motherland, Volgagrad (Russia) സ്റ്റാച്യു ഓഫ് മദർലാൻറ്, വോൾഗാഗ്രാഡ് (റഷ്യ) |
Highest Volcano in the World ലോകത്തിലെ ഏറ്റവും ഉയർന്ന അഗ്നിപർവ്വതം | Ojos del Salado (Andes, Ecuador) ഒജോസ് ഡെൽ സലാഡോ (ആന്ഡേസ്, ഇക്വഡോർ) |
Highest Waterfall in the World ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം | Angel (Venezuela) ഏയ്ഞ്ചൽ, വെനസ്വല |
Highest Lake in the World ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തടാകം | Titicaca (Bolivia) ടിറ്റിക്ക (ബൊളീവിയ) |
Highest Dam (World) ഉയരത്തിലുള്ള ഡാം | Hoover Dam (U.S.A.) ഹൂവർ ഡാം, യു.എസ്.എ |
Highest Capital in the World ഉയരത്തിലുളള തലസ്ഥാനം | La Paz (Boliva) ലാ പാസ്, ബൊളീവിയ |
Highest Tower (India) ഇന്ത്യയിലെ ഉയരം കൂടിയ ടവ്വർ | Pitampura Tower, Delhi പിതാംപുര ടവർ, ഡൽഹി |
Highest Waterfall in India ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം | Gersoppa waterfall (Karnataka) ഗെർസോപ്പ വെള്ളച്ചാട്ടം (കർണാടകം) |
Highest mountain peak in India ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി | Godwin Austin (K2) ഗോഡ്വിൻ ഓസ്റ്റിൻ (കെ2) |
Highest Dam in India ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട് | Tehri Dam on Bhagirathi River ഭാഗീരഥി നദിയിലെ തെഹ്രി അണക്കെട്ട് |
Highest Gateway in India ഇന്ത്യയിലെ ഏറ്റവും ഉയർന്ന ഗേറ്റ് വേ | Buland Darwaza, Fatehpur Sikri (Agra) ബുലന്ദ് ദർവാസ, ഫത്തേപൂര് സിക്രി (ആഗ്ര) |
Highest straight gravity Dam ഏറ്റവും ഉയർന്ന നേർധാരാ ഭൂഗുരുത്വാകർഷണ അണക്കെട്ട് | Bhakra Dam ഭക്ര അണക്കെട്ട് |
Highest Lake in India ഇന്ത്യയിലെ ഉയരംകൂടിയ തടാകം | Devatal (Garhwal) ദേവതൽ (ഗർവാൾ) |
Highest Award in India ഇന്ത്യയിലെ ഏറ്റവും ഉയർന്ന അവാർഡ് | Bharat Ratna ഭാരത രത്ന |
Highest Gallantry Award in India ഇന്ത്യയിലെ ഏറ്റവും ഉയർന്ന ധീരതാ പുരസ്കാരം | Paramveer Chakra പരമവീർ ചക്ര |
Highest Battle field in India ഇന്ത്യയിലെ ഏറ്റവും ഉയർന്ന യുദ്ധഭൂമി | Siachin Glacier സിയാചിൻ ഹിമാനി |
Highest Airport in India ഇന്ത്യയിലെ ഏറ്റവും ഉയർന്ന വിമാനത്താവളം | Leh (Laddakh) ലേ (ലഡാക്ക്) |
Tallest Animal in the World ലോകത്തിലെ ഏറ്റവും ഉയരമുള്ള മൃഗം | Giraffe ജിറാഫ് |
Fastest Bird in the World ലോകത്തിലെ ഏറ്റവും വേഗമേറിയ പക്ഷി | Peregrine Falcon പെരിഗ്രിൻ ഫാൽക്കൺ |
Smallest Bird in the World ലോകത്തിലെ ഏറ്റവും ചെറിയ പക്ഷി | Humming Bird ഹമ്മിങ് ബേഡ് |
Tallest Building in the World ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം | Burj, Dubai (UAE) ബുർജ്, ദുബായ് (യുഎഇ) |
Biggest City(Area) in the World ലോകത്തിലെ ഏറ്റവും വലിയ നഗരം | Mount Isa Australia മൌണ്ട് ഈസ ഓസ്ട്രേലിയ |
Costliest City in the World ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരം | Tokyo ടോക്കിയോ |
Smallest Continent ഏറ്റവും ചെറിയ ഭൂഖണ്ഡം | Australia ഓസ്ട്രേലിയ |
Biggest Country(Area) in the World ലോകത്തിലെ ഏറ്റവും വലിയ രാജ്യം | Russia റഷ്യ |
Deepest Lake in the World ലോകത്തിലെ ഏറ്റവും ആഴമേറിയ തടാകം | Baikal (Siberia) ബൈകൽ (സൈബീരിയ) |
Highest Mountain Peak in the World ലോകത്തിലെ ഏറ്റവും ഉയർന്ന പർവ്വത കൊടുമുടി | Mount Everest (Nepal) എവറസ്റ്റ് കൊടുമുടി (നേപ്പാൾ ) |
Longest Mountain Range in the World ലോകത്തിലെ ഏറ്റവും നീളം കൂടിയ പർവ്വത നിര | Andes (S. America) ആൻഡ്സ് |
Biggest Palace in the World ലോകത്തിലെ ഏറ്റവും വലിയ കൊട്ടാരം | Vatican (Italy) വത്തിക്കാൻ (ഇറ്റലി) |
Coldest Place(Habitated) in the World ലോകത്തിലെ വാസയോഗ്യമായ ഏറ്റവും തണുത്ത സ്ഥലം | Verkhoyank (Siberia) വെർഖോയാൻക് (സൈബീരിയ) |
Driest Place in the World ലോകത്തിലെ ഏറ്റവും വരണ്ട സ്ഥലം | Iqique (In Atacama Desert, Chile) ഇക്വിക്ക് (അറ്റാക്കാമ മരുഭൂമിയിൽ , ചിലി) |
Hottest Place in the World ലോകത്തിലെ ഏറ്റവും ചൂടേറിയ സ്ഥലം | Azizia (Libya, Africa) അസീഷ്യ (ലിബിയ, ആഫ്രിക്ക) |
Biggest Planet ഏറ്റവും വലിയ ഗ്രഹം | Jupiter വ്യാഴം |
Brightest Planet ഏറ്റവും പ്രകാശമുള്ള ഗ്രഹം | Venus ശുക്രൻ |
Highest Plateau in the World ലോകത്തിലെ ഏറ്റവും ഉയർന്ന പീഠഭൂമി | Pamir (Tibet) പാമിർ, ടിബറ്റ് |
Smallest Planet ഏറ്റവും ചെറിയ ഗ്രഹം | Mercury മെർക്കുറി |
Rainiest Place in the World ലോകത്തിലെ കൂടുതൽ മഴയുള്ള സ്ഥലം | Mawsynram (Meghalaya, India) മാവ്സിൻറാം (മേഘാലയ, ഇന്ത്യ) |
Brightest Star ഏറ്റവും തിളക്കമുള്ള നക്ഷത്രം | സൈറസ് |
World’s first Tramway ലോകത്തിലെ ആദ്യ ട്രാംവേ | New York ന്യൂയോർക്ക് |
Most Active Volcano in the World ലോകത്തിലെ ഏറ്റവും സജീവ അഗ്നിപർവ്വതം | Maunaloa (Hawail-U.S.A.) മൌനലോവ (ഹവൈൽ-യു.എസ്.എ.) |
Densest populated State in India ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനം | West Bengal പശ്ചിമ ബംഗാൾ |
Smallest State (Area) in India ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം | Goa ഗോവ |
Smallest State (Population) in India ഇന്ത്യയിലെ ജനസംഖ്യ ഏറ്റവും കുറഞ്ഞ സംസ്ഥാനം | Sikkim സിക്കിം |
Deepest river valley in India ഇന്ത്യയിലെ ഏറ്റവും ആഴമേറിയ നദീതടം | Bhagirathi & Alaknanda ഭാഗീരഥി & അളകനന്ദ |