
- ലോക്സഭയിലെ ആകെ അംഗങ്ങളുടെ എണ്ണം
545
2. ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളുടെ എണ്ണം
543
3. ലോക്സഭയിലേക്ക് രാഷ്ട്രപതി നോമിനേറ്റ് ചെയ്യുന്ന അംഗങ്ങളുടെ എണ്ണം
02 (ആഗ്ലോ ഇന്ത്യൻ പ്രതിനിധി
4. ലോക്സഭ അംഗമാകാൻ വേണ്ട കുറഞ്ഞ പ്രായം
25 വയസ്സ്
5. കേരളത്തിലെ ലോക്സഭ അംഗങ്ങളുടെ എണ്ണം
20
6. 17-ാം ലോക്സഭയിലെ സ്പീക്കർ
ഓം ബിർല
7. ദേശീയ വോട്ടർ ദിനം
ജനുവരി 25
8. ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നതെന്ന്
1950 ജനുവരി 25
9. ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻറെ ഓഫീസ് അറിയപ്പെടുന്നത്
നിർവാചൻ സദൻ
10. തെരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം
03 (മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും 2 അംഗങ്ങളും)
11. ഇന്ത്യയിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആര്
സുനിൽ അറോറ
12. ഇപ്പോഴത്തെ കംപ്ട്രോളർ ആൻറ് ഓഡിറ്റ് ജനറൽ ഓഫ് ഇന്ത്യ ആരാണ്
ഗിരീഷ് ചന്ദ്ര മർമു
13. കംപ്ട്രോളർ ആൻറ് ഓഡിറ്റ് ജനറലിൻറെ കാലാവധി
6 വർഷമോ 65 വയസ്സു വരെയോ (അല്ലെങ്കിൽ ഇംപീച്ച്മെൻറിലൂടെ പുറത്താക്കാം)
14. കംപ്ട്രോളർ ആൻറ് ഓഡിറ്റ് ജനറലിനെ നിയമിക്കുന്നതാര്
പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം രാഷ്ട്രപതി
15. ആസൂത്രണ കമ്മീഷൻ നിലവിൽ വന്നതെന്ന്
1950 മാർച്ച് 15
16. ആസൂത്രണ കമ്മീഷൻ അധ്യക്ഷൻ ആര്
പ്രധാനമന്ത്രി
17. ആസൂത്രണ കമ്മീഷനു പകരമായി നീതി ആയോഗ് നിലവിൽ വന്നതെന്ന്
2015 ജനുവരി 1
18. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നതെന്ന്
1993 ഒക്ടോബർ 12
നിലവിലെ കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്റെ ഘടന
- സുപ്രീം കോടതിയിൽ നിന്നും ഔദ്യോഗികമായി വിരമിച്ച ചീഫ് ജസ്റ്റീസാവും കമ്മീഷന്റെ ചെയർമാൻ.
- സുപ്രീം കോടതിയിലെ ഒരു ജസ്റ്റീസും കമ്മീഷൻ അംഗമാണ്.
- സംസ്ഥാന ഹൈകോടതിയെ പ്രതിനിധികരിച്ച് ഒരു ഹൈക്കോടതി ചീഫ് ജസ്റ്റീസും ഉണ്ടാവും.
- മനുഷ്യാവകാശ സംരക്ഷണവുമായി ബന്ധപ്പെച്ച് പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തകരായി 2 അംഗങ്ങളും ഉണ്ടാവും.
- ഇതിന് പുറമേ നാല് നാഷണൽ കമ്മീഷന്റെ ചേർമാൻ മാരും ഔപചാരിക അംഗങ്ങളാണ്. (കേന്ദ്ര ന്യൂന പക്ഷ കമ്മീഷൻ, SC കമ്മീഷൻ ST കമ്മീഷൻ, വനിത കമ്മീഷൻ)
19. കേരളത്തിലെ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നതെന്ന്
1998 ഡിസംബർ 11
20. ദേശീയ മനുഷ്യാവകാശ കമ്മീഷൻറെ ഇപ്പോഴത്തെ ചെർമാൻ
ജസ്റ്റീസ്. എച്ച്. എൽ ദത്തു
21. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനാര്
ജസ്റ്റിസ്. ആൻറണി ഡൊമിനിക്
22. ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നതെന്ന്
1992 ജനുവരി
23. ദേശീയ വനിതാ കമ്മീഷൻറെ ഇപ്പോഴത്തെ ചെയർമാൻ
രേഖാ ശർമ്മ
24. സംസ്ഥാന വനിതാ കമ്മീഷൻ നിലവിൽ വന്നതെന്ന്
1996 ജൂൺ 14
25. സംസ്ഥാന വനിതാ കമ്മീഷൻറെ ഇപ്പോഴത്തെ അധ്യക്ഷ
എം.സി. ജോസഫൈൻ
26. സംസ്ഥാന വനിതാ കമ്മീഷൻറെ ആദ്യത്തെ അധ്യക്ഷ
സുഗതകുമാരി
27. സംസ്ഥാന ബാലാവകാശ കമ്മീഷൻറെ ഇപ്പോഴത്തെ ചെയർമാൻ
മനോജ് കുമാർ കെ.വി
28. സുപ്രീംകോടതിയുടെ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ്
ശരദ് അരവിന്ദ് ബോബ്ഡെ
29. സുപ്രീം കോടതി ചീഫ് ജസ്റ്റിസായ ഏക മലയാളി
കെ.ജി. ബാലകൃഷ്ണൻ
30. സുപ്രീം കോടതിയിലെ ആദ്യത്തെ ചീഫ് ജസ്റ്റിസ്
എച്ച്.ജെ.കാനിയ
31. സുപ്രീം കോടതി ചീഫ് ജസ്റ്റിസായി കൂടുതൽ കാലം സേവനമനുഷ്ടിച്ച വ്യക്തി
വൈ.വി ചന്ദ്രചൂഢ്
32. ഇന്ത്യയിലെ ആദ്യ വനിത ജഡ്ജി
അന്നാ ചാണ്ടി
33. സുപ്രീം കോടതി ജഡ്ജ് ആയ അദ്യ വനിത
ഫാത്തിമാ ബീവി
34. കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ്
സുജാത മനോഹർ
35. കേരള മനുഷ്യാവകാശ കമ്മീഷൻറെ ആദ്യത്തെ അധ്യക്ഷൻ
എം.എം. പരീതു പിള്ളൈ
36. ഇന്ത്യയിലെ ആദ്യ വനിത മുഖ്യമന്ത്രി
സുചേത കൃപാലിനി
37. ഇന്ത്യയിൽ ഒരു സംസ്ഥാനത്തിൻറെ ഗവർണറായ ആദ്യ വനിത
സരോജനി നായിഡു
38. കേരളത്തിലെ ഗവർണറായ ആദ്യ വനിത
ജ്രോതി വെങ്കിടാചലം
39. ഇന്ത്യയുടെ ഇപ്പോഴത്ത രാഷ്ട്രപതി
റാം നാഥ് കോവിന്ദ്
40. ഇന്ത്യയുടെ ഇപ്പോഴത്തെ ഉപരാഷ്ട്രപതി
വെങ്കയ്യ നായിഡു
41. ആദ്യ മലയാളി വനിതാ ഗവർണർ
ഫാത്തിമാബീവി
42. ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി
ഡോ.രാജേന്ദ്രപ്രസാദ്
43. ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി
ഡോ.എസ്. രാധാകൃഷ്ണൻ
44. ഇന്ത്യയുടെ ആദ്യ വനിതാ രാഷ്ട്രപതി ആര്
പ്രതിഭാ പാട്ടീൽ
45. രാഷ്ട്രപതി പദത്തിലിരിക്കെ മരണമടഞ്ഞ ആദ്യ രാഷ്ട്രപതി
സക്കീർ ഹുസൈൻ
46. മലയാളിയായ ഏക രാഷ്ട്രപതി
കെ.ആർ. നാരായണൻ
47. മുസ്ലീം വിഭാഗത്തിൽ നിന്നുമുള്ള ആദ്യ രാഷ്ട്രപതി
സക്കീർ ഹുസൈൻ
48. അടിയന്തരാവസ്ഥയുടെ കാലത്ത് ഇന്ത്യയുടെ രാഷ്ട്രപതി
ഫക്രുദ്ദീൻ അലി അഹമ്മദ്
49. ഏറ്റവും കുറച്ചു കാലം ഇന്ത്യൻ രാഷ്ട്രപതി ആയിരുന്ന വ്യക്തി
സക്കീർ ഹുസൈൻ
50. കേരളത്തിലെ ആദ്യ ഗവർണർ
ബി. രാമകൃഷ്ണ റാവു