തൂലികാ നാമങ്ങൾസാഹിത്യകാരൻമാർ
കേരളകാളിദാസന്‍കേരളവര്‍മ വലിയകോയിത്തമ്പുരാന്‍
കേരളപാണിനി  ഏ.ആര്‍.രാജരാജവര്‍മ
കേരളവ്യാസന്‍കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
കേരളവാല്മീകിവള്ളത്തോള്‍·
കേരള തുളസീദാസന്‍വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
ക്രൈസ്തവ കാളിദാസന്‍കട്ടക്കയം ചെറിയാന്‍ മാപ്പിള
അനന്തു വി.കെ.ബാലചന്ദ്രന്‍
അക്കിത്തംഅച്യുതന്‍ നമ്പൂതിരി
അയ്യനേത്ത് ഓഉമ്മന്‍ അയ്യനേത്ത്
അഭിമന്യുഎന്‍.പി.രാജശേഖരന്‍
അരുണന്‍എസ്.കെ.പൊറ്റെക്കാട്·
അയ്യനേത്ത്.പിഎ.പി.പത്രോസ്
ആശാന്‍കുമാരനാശാന്‍
ആഷാമേനോന്‍ശ്രീകുമാര്‍
ആനന്ദ്സച്ചിദാനന്ദന്‍
ആനന്ദ്‌തിക്കോടിയൻ
അഭയദേവ്  അയ്യപ്പന്‍ പിള്ള
ആമിനാബീവിവി.ടി.ഇന്ദുചൂഡന്‍
അമ്പിഎം.വി.നാരായണന്‍ നായർ
അറിസ്‌റ്റെഡ്‌സ്  എ.പി.ഉദയഭാനു
അര്‍പുതസാമിഅമ്പാടി രാമപ്പൊതുവാള്‍·        
അവലോകിസി.നാരായണന്‍·
ആസംഗന്‍പി.എം.കുമാരന്‍ നായര്‍
ആചാര്യന്‍ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി
ആനന്ദവല്ലികെ.എന്‍.എം.ചെട്ടിയാര്‍
ആര്‍ടിസ്റ്റ്രാഘവന്‍ നായര്‍
ആര്യാരാമംഎം.കൃഷ്ണന്‍ നമ്പൂതിരിപ്പാട്
ആലുവ പി.വിവേലായുധന്‍ പിള്ള
ആസാദ്ചെറുകാട്
അപ്പന്‍ തച്ചേത്ത്നീലകണ്‌ഠമേനോന്‍
ആമ്പല്ലൂര്‍ ജെ.ടിജോണ്‍ ടി.എല്‍
ഇന്ദുചൂഡന്‍കെ.കെ.നീലകണ്ഠന്‍
ഇറാന്‍ഇ.ആര്‍.നായനാര്‍
ഇ.എം.കോവൂര്‍കെ മാത്യു ഐപ്പ്
ഇളംകുളംപി.എന്‍.കുഞ്ഞന്‍പിള്ള
ഇടമറുക് ടി.സി.ജോസഫ്‌
ഇ.വി കൃഷ്ണപിള്ള ഇ.വി
എം.ആര്‍.കെ.സിചെങ്കുളത്ത് കുഞ്ഞിരാമാമേനോന്‍
എം.ആര്‍.ബിമുല്ലമംഗലത്ത് രാമന്‍ ഭട്ടതിരിപ്പാട്
എം..എസ്.മേനോന്‍എം.ശ്രീധരമേനോന്‍
എ.കെ.വിഅപ്പുകുട്ടന്‍ വള്ളിക്കുന്ന്
ഒളപ്പമണ്ണസുബ്രഹ്മണ്യന്‍ നമ്പൂതിരി
ഓംചേരിഎന്‍.നാരായണപ്പിള്ള
ഒ.എന്‍.വിഒ.എന്‍.വേലുക്കുറുപ്പ്
കടവനാട് കടവനാട്ടു കുട്ടികൃഷ്ണന്‍
കുഞ്ഞന്‍ തമ്പുരാന്‍കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
കപിലന്‍കെ.പത്മനാഭന്‍ നായര്‍
കടമ്മനിട്ടരാമകൃഷ്ണന്‍
കണ്ണന്‍ ജനാര്‍ദ്ദനന്‍കുന്നത്ത് ജനാര്‍ദ്ദനമേനോന്‍
കുട്ടേട്ടന്‍വി.പുരുഷോത്തമന്‍ നായര്‍
കുറ്റിപ്പുഴകുറ്റിപ്പുഴ കൃഷ്ണപിള്ള
കൃഷ്ണചൈതന്യകെ.കെ.നായര്‍
കെ.പ്യാര്‍കെ.പി.രാഘവന്‍
കല്‍ക്കികാമ്പിശ്ശേരി കരുണാകരന്‍
കുസുമംആന്റണി.വി.വി
കോഴിക്കോടന്‍അപ്പുക്കുട്ടന്‍ നായര്‍
കൊടുപുന്നഗോവിന്ദ ഗണകന്‍
കട്ടയ്ക്കല്‍ കെഫാദര്‍ പി.തോമസ്‌
കേസരിവേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍
കേസരിഏ.ബാലകൃഷ്ണപിള്ള
കാനം ഇ.ജെ ഇ.ജെ.ഫിലിപ്പ്
കെ.സരളഎം.ടി.വാസുദേവന്‍ നായര്‍
കാശ്യപ്എച്ച്.കാസിംപിള്ള
കാക്കനാടന്‍ജോര്‍ജ്‌ വര്‍ഗീസ്‌
കെ.എസ്.കെ.തളിക്കുളംകെ.എസ്.കൃഷ്ണന്‍ തളിക്കുളം
കാവാലംനാരായണപണിക്കര്‍
കുറ്റിപ്പുറം കുറ്റിപ്പുറത്ത് കേശവന്‍ നായര്‍
കെ.തായാട്ട്കുഞ്ഞനന്തന്‍ തായാട്ട്
കെ.സികെ.സി കേശവപിള്ള
കോവിലന്‍ വി.വി.അയ്യപ്പന്‍
കെ.എം പണിക്കര്‍കാവാലത്ത് ചാലയില്‍മാധവപണിക്കര്‍
കെ.വി.എംകയ്പിള്ളി വാസുദേവന്‍മൂസ്സത്
കുഴിതടത്തില്‍ഗോപാലകൃഷ്ണന്‍ നായര്‍
കബീര്‍ദാസ്കെ.ടി.മുഹമ്മദ്
കര്‍മ്മസാക്ഷിഎ.പി ഉദയഭാനു
ഗോകുല നാരായണന്‍വി.കെ.എന്‍
ഗലീലിയോഎം. സത്യപ്രകാശം
ഗ്രാമീണന്‍വി.സ് നമ്പീശന്‍
ചിത്രന്‍ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി
ചെറുകാട്ഗോവിന്ദപിഷാരടി
ജെ.എംജോസഫ്‌ മുണ്ടശ്ശേരി
ജനകീയന്‍എം.എസ് ചന്ദ്രശേഖരവാര്യര്‍
ജയശ്രീവി.എസ്.വാര്യര്‍
ജയ്‌ഹിന്ദ്എ.പി.നമ്പിയാര്‍
ജൂലിയന്‍ പി.ദാമോദരപിള്ള·        
ജിജി.ശങ്കരകുറുപ്പ്
ടി.എന്‍ടി.എന്‍ ഗോപിനാഥന്‍നായര്‍
ടി.കെ.സി വടുതലടി.കെ ചാത്തന്‍ വടുതല
ടി.ഉബൈദ്അബ്ദുല്‍ഖാദര്‍
ടി.ആര്‍ടി.രാമചന്ദ്രന്‍
ടി.കെ.സി മുഴപ്പിലങ്ങാട്ടി.കെ ദാമോദരന്‍
ഡി.സിഡൊമിനിക് ചാക്കോ കിഴക്കേമുറി
ഡി.പിപി.ദാമോദരന്‍പിള്ള
തുളസീവനംആര്‍.രാമചന്ദ്രന്‍ നായര്‍
തോപ്പില്‍ഭാസിഭാസ്ക്കരന്‍ പിള്ള
തിക്കോടിയന്‍കുഞ്ഞനന്തന്‍ നായര്‍
തിരുമുമ്പ്സുബ്രഹ്മണ്യന്‍ തിരുമുമ്പ്
തിരുനയിനാര്‍ കുറിച്ചിമാധവന്‍ നായര്‍
ദേശബന്ധുകേസരി കുഞ്ഞുരാമന്‍ നായര്‍
നന്തനാര്‍പി.സി ഗോപാലന്‍
നാലാങ്കല്‍നാലാങ്കല്‍ കൃഷ്ണപിള്ള
നകുലന്‍ടി.കെ ദൊരൈസ്വാമി
നാലപ്പാട്ട്നാരായണമേനോന്‍
പോഞ്ഞിക്കര റാഫിജോസഫ്‌  റാഫി
പാക്കനാര്‍ഉണ്ണികൃഷ്ണന്‍ പുതൂര്‍
പ്രേംജി എം.പി ഭട്ടതിരിപ്പാട്
പാറപ്പുറത്ത്കെ.ഇ.മത്തായി
പി.എം.മനേഴിഎന്‍.പരമേശ്വരന്‍മൂസത്
പിപി.കുഞ്ഞിരാമന്‍ നായര്‍
പ്രശാന്തന്‍കെ.എം റോയ്
പാലനാരായണന്‍ നായര്‍
പടിയത്ത്മെയ്തു പടിയത്ത്
പി.സി എറിക്കാട്പി.സി.ചാക്കോ
പത്രപാരായണ്‍   വേലൂര്‍ കൃഷ്ണന്‍കുട്ടി 
പുളിമാനപരമേശ്വരന്‍പിള്ള
പവനന്‍പി.വി.നാരായണന്‍നായര്‍
പി.കെപി.കെ.നാരായണന്‍ പിള്ള
പരശുരാമന്‍മൂര്‍ക്കോത്ത്‌ കുഞ്ഞപ്പ
പത്മന്‍കെ.പത്മനാഭന്‍നായര്‍
പമ്മന്‍ആർ.പി പരമേശ്വരന്‍ നായർ
പരമുജി.പി.ശങ്കരന്‍മംഗലം
 പ്രഹ്ലാദന്‍എന്‍.ആര്‍ നായര്‍
ബോധേശ്വരന്‍നാരായണന്‍നായര്‍
ബാഹുലേയന്‍ഇ.കെ നായനാര്‍
മാധവികുട്ടികമലാദാസ്‌, കമലസുരയ്യ
മാലിമാധവന്‍ നായര്‍
മീശാന്‍കെ.എസ് കൃഷ്ണപിള്ള
മഹാകവി കുട്ടമ്മത്ത്കുഞ്ഞികൃഷ്ണകുറുപ്പ്
മുലൂര്‍എസ്. പരമേശ്വരപ്പണിക്കര്‍
മുഷ്താഖ്പി.എ.മുഹമ്മദ്കോയ
മാഡവ്യന്‍എം.പി.ഭട്ടതിരിപ്പാട്
മൃടാനന്ദസ്വാമികുഞ്ഞുപിള്ള
മാടമ്പ് കുഞ്ഞിക്കുട്ടന്‍പി.ശങ്കരന്‍ നമ്പൂതിരി
മലയാറ്റൂര്‍കെ.വി രാമകൃഷ്ണന്‍
മാര്‍ഷല്‍കെ.ആര്‍ മണി
യവനന്‍സി.ടി.ഗോപിനാഥ്
യേശുദാസന്‍ജോസഫ്‌ മംഗലം
രേവതിടി.ആര്‍ ശങ്കുണ്ണി
ഒറവങ്കരരാജന്‍
വത്സല എം.എവൈക്കം ചന്ദ്രശേഖരന്‍നായര്‍
 വാനമ്പാടികൂത്താട്ടുകുളം മേരിജോണ്‍
വെണ്ണിക്കുളംവെണ്ണിക്കുളം ഗോപാലകുറുപ്പ്‌
വിനയന്‍വി.എം.എന്‍.പണിക്കര്‍
വി.കെ.എന്‍വി.കെ നാരായണന്‍നായര്‍
വിലാസിനിഎം.കെ മേനോന്‍
വിനോദ്വേലൂര്‍ കൃഷ്ണന്‍കുട്ടി
വെട്ടൂര്‍വെട്ടൂര്‍ രാമന്‍നായര്‍
വീരൻപി.കെ വീരരാഘവന്‍നായര്‍
വി.ടിവെള്ളത്തിരുത്തിത്താഴത്തു രാമന്‍നായര്‍
വാണക്കുറ്റിവി.കെ രാമന്‍പിള്ള
വിക്രമന്‍സി.ആര്‍ കേരളവര്‍മ്മ
വെണ്മണി മഹന്‍  നമ്പൂതിരിപ്പാട്കദംബന്‍ നമ്പൂതിരി
വി.സിവി.സി.ബാലകൃഷ്ണപണിക്കര്‍·
വള്ളത്തോള്‍നാരായണമേനോന്‍
വജ്രബാഹുകേസരി കുഞ്ഞിരാമന്‍ നായര്‍
വജ്രസൂചികേസരി കുഞ്ഞിരാമന്‍ നായര്‍
വൈശാഖന്‍എം.കെ.ഗോപിനാഥ്
ശാന്തടി.എന്‍.എം പിള്ള
ശാകല്യന്‍ഉള്ളാടില്‍ ഗോവിന്ദന്‍കുട്ടിനായര്‍
ശ്രീമന്ദിരം കെ.പിഎന്‍.കൃഷ്ണപണിക്കര്‍
ശ്രീരേയകെ ആര്‍ ശ്രീധരന്‍
സുകുമാര്‍സുകുമാര്‍ പോറ്റി
സുമംഗലലീലാനമ്പൂതിരിപ്പാട്
സീതാരാമന്‍പി.ശ്രീധരന്‍പിള്ള
സി.വിസി.വി.രാമന്‍പിള്ള
സഞ്ജയന്‍മാണിക്കോത്ത് രാമുണ്ണിനായര്‍
രാമുണ്ണിനായര്‍രാമുണ്ണിനായര്‍
സേതുസേതുമാധവന്‍
സുശ്രുതന്‍എം.മോഹന്‍കുമാര്‍·
സോമന്‍തോപ്പില്‍ഭാസി
സൈക്കോഇ.മുഹമ്മദ്
സത്യനാഥന്‍എം.ശ്രീധരമേനോന്‍
സി.ജെ.മണ്ണുംമൂട്കെ.സി ജോസഫ്‌
സീരിരവിവര്‍മ്മതമ്പൂരാന്‍
സാഹിത്യപഞ്ചാനനന്‍പി.കെ.നാരായണപിള്ള
സിനിക്എം.വാസുദേവന്‍നായര്‍
സത്യനാഥന്‍എം. ശ്രീധരമേനോൻ
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
സുരേന്ദ്രന്‍ഇ.കെ.നായനാര്‍
സുവര്‍ണ്ണവല്ലിനാരായണന്‍ എമ്പ്രാന്‍തിരി
സൂക്ഷ്മജ്ഞന്‍കേശവനുണ്ണിത്താന്‍

By JF DAS

Admin

Leave a Reply