
List of Important Days
അന്താരാഷ്ട്ര ദിനങ്ങൾ
ജനുവരി 1 | അന്തർദേശീയ കുടുംബ ദിനം |
ജനുവരി 8 | ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് സ്ഥാപക ദിനം |
ജനുവരി 10 | ലോക ചിരിദിനം |
ജനുവരി 30 | കുഷ്ഠരോഗ നിർമ്മാർജന ദിനം |
ഫെബ്രുവരി 2 | തണ്ണീർത്തട ദിനം |
ഫെബ്രുവരി 4 | ലോക കാൻസർ ദിനം |
ഫെബ്രുവരി 13 | റേഡിയോ ദിനം |
ഫെബ്രുവരി 14 | വാലൻറ്റൈൻ ഡേ |
ഫെബ്രുവരി 20 | സാമൂഹിക നീതി ദിനം |
ഫെബ്രുവരി 21 | ലോക മാതൃഭാഷാ ദിനം |
മാർച്ച് 8 | ലോക വനിതാ ദിനം ലോക സാക്ഷരതാ ദിനം |
മാർച്ച് 15 | ലോക വികലാംഗ ദിനം ലോക ഉപഭോക്തൃ സംരക്ഷണ ദിനം |
മാർച്ച് 20 | ലോക സന്തോഷ ദിനം |
മാർച്ച് 21 | ലോക വലിതാ ദിനം ലോക കവിതാ ദിനം |
മാർച്ച് 22 | ലോക ജലദിനം |
മാർച്ച് 23 | ലോക കാലവസ്ഥാ ദിനം |
മാർച്ച് 24 | ലോക ക്ഷയരോഗ ദിനം |
മാർച്ച് 27 | ലോക നാടക ദിനം |
ഏപ്രിൽ 1 | ലോക വിഡ്ഢി ദിനം |
ഏപ്രിൽ 2 | ലോക ഓട്ടിസം ബോധവൽക്കരണ ദിനം (യുഎൻ) |
ഏപ്രിൽ 5 | ഖനി ബോധവൽക്കരണത്തിനുള്ള അന്താരാഷ്ട്ര ദിനം |
ഏപ്രിൽ 7 | ലോകാരോഗ്യ ദിനം |
ഏപ്രിൽ 17 | ലോക ഹീമോഫീലിയ ദിനം |
ഏപ്രിൽ 18 | ലോക പൈതൃക ദിനം |
ഏപ്രിൽ 21 | സെക്രട്ടറിമാരുടെ ദിനം |
ഏപ്രിൽ 22 | ഭൂമി ദിനം |
ഏപ്രിൽ 23 | ലോക പുസ്തകവും പകർപ്പവകാശ ദിനവും |
ഏപ്രിൽ 25 | ലോക മലേറിയ ദിനം (WHO) |
ഏപ്രിൽ 26 | ലോക ബൌദ്ധിക സ്വത്തവകാശ ദിനം (യുഎൻ) |
മേയ് 1 | ലോക തൊഴിലാളി ദിനം |
മേയ് 3 | പത്രപ്രവർത്തന സ്വാതന്ത്ര്യദിനം ലോക ആസ്മാ ദിനം |
മേയ് 4 | കൽക്കരി ഖനിത്തൊഴിലാളികളുടെ ദിനം |
മേയ് 5 | ലോക മിഡ്വൈവ്സ് ദിനം |
മേയ് 8 | ലോക റെഡ് ക്രോസ് ദിനം |
മേയ് രണ്ടാം ഞായർ | ലോക മാതൃ ദിനം |
മേയ് 9 | ലോക തലസീമിയ ദിനം |
മേയ് 12 | ലോക രക്താതിമർദ്ദ ദിനം അന്താരാഷ്ട്ര നഴ്സുമാരുടെ ദിനം |
മേയ് 17 | ലോക ടെലികമ്മ്യൂണിക്കേഷൻ ദിനം |
മേയ് 24 | കോമൺവെൽത്ത് ഡേ |
മേയ് 31 | പുകയില വിരുദ്ധ ദിനം |
ജൂൺ 4 | അധിനിവേശ ഇരകളുടെ അന്താരാഷ്ട്ര ദിനം |
ജൂൺ 5 | ലോക പരിസ്ഥിതി ദിനം |
ജൂൺ 8 | ലോക സമുദ്ര ദിനം |
ജൂൺ 14 | ലോക രക്തദാന ദിനം |
ജൂൺ മൂന്നാം ഞായർ | പിതൃ ദിനം |
ജൂൺ 20 | അന്താരാഷ്ട്ര അഭയാർത്ഥി ദിനം |
ജൂൺ 21 | അന്താരാഷ്ട്ര സംഗീത ദിനം അന്താരാഷ്ട്ര യോഗ ദിനം |
ജൂൺ 26 | മയക്കുമരുന്ന് ദുരുപയോഗത്തിനും അനധികൃത കടത്തിനും എതിരായ അന്താരാഷ്ട്ര ദിനം |
ജൂലൈ 4 | അമേരിക്കൻ സ്വാതന്ത്യ ദിനം |
ജൂലൈ 6 | വേൾഡ് സൂനോസസ് ദിനം |
ജൂലൈ 11 | ലോക ജനസംഖ്യാ ദിനം |
ജൂലൈ 29 | ലോക കടുവാ ദിനം |
ജൂലൈ 30 | ലോക സൌഹൃത ദിനം |
ആഗസ്റ്റ് 6 | ഹിരോഷിമ ദിനം |
ആഗസ്റ്റ് 8 | ലോക മുതിർന്ന പൗരന്മാരുടെ ദിനം |
ആഗസ്റ്റ് 9 | നാഗസാക്കി ദിനം |
ആഗസ്റ്റ് 12 | ലോക യുവജന ദിനം |
ആഗസ്റ്റ് 14 | പാകിസ്ഥാൻ സ്വാതന്ത്യ ദിനം |
ആഗസ്റ്റ് 18 | ലോകത്തിലെ തദ്ദേശവാസികളുടെ ദിവസം |
ആഗസ്റ്റ് 19 | ഫോട്ടോഗ്രഫി ദിനം |
സെപ്റ്റംബർ 7 | ലോക ക്ഷമ ദിനം |
സെപ്റ്റംബർ 16 | ഓസോൺ ദിനം |
സെപ്റ്റംബർ 21 | അൽഷിമേഴ്സ് ദിനം സമാധാനത്തിനും അഹിംസയ്ക്കും വേണ്ടിയുള്ള ദിവസം (യുഎൻ) |
സെപ്റ്റംബർ 22 | റോസ് ഡേ (കാൻസർ രോഗികളുടെ ക്ഷേമം) |
സെപ്റ്റംബർ 26 | ബധിരരുടെ ദിവസം |
സെപ്റ്റംബർ 27 | വിനോദ സഞ്ചാര ദിനം |
ഒക്ടോബർ 1 | മുതിർന്നവർക്കുള്ള അന്താരാഷ്ട്ര ദിനം |
ഒക്ടോബർ 3 | ലോക ആവാസ ദിനം |
ഒക്ടോബർ 4 | മൃഗ ക്ഷേമ ദിനം |
ഒക്ടോബർ 5 | ലോക അധ്യാപക ദിനം |
ഒക്ടോബർ 9 | ലോക തപാൽ ദിനം |
ഒക്ടോബർ രണ്ടാം വ്യാഴം | ലോക കാഴ്ച ദിനം |
ഒക്ടോബർ 13 | പ്രകൃതി ദുരന്ത നിവാരണത്തിനുള്ള യുഎൻ അന്താരാഷ്ട്ര ദിനം |
ഒക്ടോബർ 14 | ലോക നിലവാര ദിനം |
ഒക്ടോബർ 15 | ലോക വെള്ള ചൂരൽ ദിനം (അന്ധരെ നയിക്കുന്നു) |
ഒക്ടോബർ 16 | ലോക ഭക്ഷ്യ ദിനം |
ഒക്ടോബർ 17 | അന്താരാഷ്ട്ര ദാരിദ്ര്യ ദിനം |
ഒക്ടോബർ 20 | ലോക സ്ഥിതിവിവരക്കണക്ക് ദിനം |
ഒക്ടോബർ 24 | യുഎൻ ദിനം ലോക വികസന വിവര ദിനം |
ഒക്ടോബർ 28 | അന്താരാഷ്ട്ര ആനിമേഷൻ ദിനം |
ഒക്ടോബർ 30 | ലോക ത്രിഫ്റ്റ് ദിനം |
നവംബർ 7 | ശിശു സംരക്ഷണ ദിനം |
നവംബർ 8 | റേഡിയോളജി ദിനം |
നവംബർ 9 | നിയമ സേവന ദിനം (ലീഗൽ സർവ്വീസ് ഡേ) |
നവംബർ 10 | സഞ്ചാര ദിനം |
നവംബർ 14 | പ്രമേഹ ദിനം |
നവംബർ 19 | ലോക പുരുഷദിനം |
നവംബർ 20 | ആഫ്രിക്കൻ വ്യവസായവൽക്കരണ ദിനം |
നവംബർ 21 | ലോക ഹലോ ദിനം ലോക ടെലിവിഷൻ ദിനം |
നവംബർ 29 | പലസ്തീൻ ജനതയുമായുള്ള അന്താരാഷ്ട്ര ഐക്യദാർഢ്യ ദിനം |
ഡിസംബർ 1 | എയ്ഡ്സ് ദിനം |
ഡിസംബർ 3 | ലോക വികലാംഗ ദിനം |
ഡിസംബർ 9 | അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം ദേശീയ പെൺകുട്ടി ദിനം |
ഡിസംബർ 10 | മനുഷ്യാവകാശ ദിനം |