മുഗൾ ചക്രവർത്തിമാർ.

 • ബാബർ (1526-30)
 • ഹുമയൂൺ (1530-40)
 • അക്ബർ (1556-1605)
 • ജഹാംഗീർ (1605-1627)
 • ഷാജഹാൻ (1627-1658)
 • ഔറംഗസീബ് (1658-1707)

തിമൂറിഡ് വംശം എന്നറിയപ്പെടുന്നത്?

മുഗൾരാജവംശം

സഹിറുദ്ദീൻ മുഹമ്മദ് എന്നറിയപ്പെടുന്നത്?

ബാബർ

ഏറ്റവും കുറച്ചു കാലം ഭരിച്ച മുഗൾരാജാവ്?

ബാബർ

‘പേർഷ്യൻഭാഷയിലെ കവി’ എന്നറിയപ്പെടുന്നത്?

ബാബർ

ഡൽഹിയിൽ ആരംബാഗ് സ്ഥാപിച്ചതാര്?

ബാബർ

ആത്മകഥയിൽ ‘ഞാൻ ഇന്ത്യക്കാരനല്ല’എന്ന് രേഖപ്പെടുത്തിയ മുഗൾ ചക്രവർത്തിയാര്?

ബാബർ

ബാബറിൻറെ ജീവചരിത്രം?

ബാബർ നാമ

കൃഷ്ണദേവരായരുടെ സമകാലികനായിരുന്ന മുഗൾ ചക്രവർത്തി?

ബാബർ

ഇന്ത്യയിൽ ആദ്യമായി ‘പീരങ്കിപ്പട’ ഉപയോഗിച്ചത്?

ബാബർ

‘നസിറുദ്ദീൻ മുഹമ്മദ്’ ആരായിരുന്നു?

ഹുമയൂൺ ചക്രവർത്തി

പടിക്കെട്ടുകളിൽ നിന്ന് വീണു മരിച്ച മുഗൾ ഭരണാധികാരി?

ഹുമയൂൺ

‘താജ്മഹലിന്റെ മുൻഗാമി’ എന്നറിയപ്പെടുന്നത്?

ഹുമയൂണിന്റെ ശവകുടീരം

‘ഭാഗ്യവാൻ’ എന്നർത്ഥമുള്ള പേരുള്ള മുഗൾ ചക്രവർത്തിയാര്?

ഹുമയൂൺ

ഡൽഹിയിലെ ദിൻപന നഗരം നിർമ്മിച്ചതാര്?

ഹുമയൂൺ

ജലാലുദ്ദീൻ മുഹമ്മദ് ആരുടെ യഥാർത്ഥ നാമമാണ്?

അക്ബർ

അലഹാബാദ് നഗരത്തിന് ആ പേരിട്ടതാര്?

അക്ബർ

AD 1600ൽ ഈസ്റ്റിന്ത്യാകമ്പനി ലണ്ടനിൽ സ്ഥാപിതമാകുമ്പോൾ ഇന്ത്യൻ ഭരണാധികാരി?

അക്ബർ

ഒരേ സമയം പോപ്പും,രാജാവുമായിരുന്നത്?

അക്ബർ

‘ഹിന്ദുസ്ഥാനി സംഗീതത്തിന്റെ അഗസ്റ്റിയൻ കാലഘട്ടം’ എന്നറിയപ്പെടുന്നത്?

അക്ബറിന്റെ ഭരണകാലം

മുഗൾ ചക്രവർത്തിമാരിൽ വൻതോതിൽ മന്ദിരനിർമ്മാണം തുടങ്ങിയത്?

അക്ബർ

അക്ബർ ഫത്തേപ്പുർ സിക്രി സ്ഥാപിച്ചത് എന്ന്?

1569ൽ.ഗുരു സലിം ശിസ്തിയുടെ ഓർമ്മയ്ക്ക്

അക്ബർ ഗുജറാത്ത് കീഴടക്കിയതിന്റെ ഓർമ്മയ്ക്ക് സ്ഥാപിച്ച സ്മാരകം?

ബുലന്ദ് ദർവാസ. (ഫത്തേപ്പുർ സിക്രിയുടെ പ്രവേശനകവാടം)

‘ചെങ്കല്ലിലെ ഇതിഹാസം’?

ഫത്തേപ്പുർ സിക്രി

ആരുടെ പ്രേരണയാലാണ് അക്ബർ ദിൻഇലാഹി എന്ന മതം സ്ഥാപിച്ചത്?

അബുൾ ഫാസൽ

വേട്ടയാടൽ പ്രധാന ഹോബിയായിരുന്ന രാജാവ്?

അക്ബർ

‘നൂറുദ്ദീൻ മുഹമ്മദ്’ ആരുടെ പേരാണ്?

ജഹാംഗീർ

ജഹാംഗീറിന്റെ ആദ്യകാല പേര്?

സലീം

നീതിച്ചങ്ങല ഏർപ്പെടുത്തിയതാര്?

ജഹാംഗീർ

മുഗൾ ചിത്രകലയുടെ സുവർണ കാലഘട്ടം?

ജഹാംഗീറിൻറെ ഭരണകാലം

പോർച്ചുഗീസുകാർ ഇന്ത്യയിൽ പുകയിലകൊണ്ടുവന്നത് ആരുടെ ഭരണകാലത്ത്?

ജഹാംഗീറിൻറെ

ശ്രീനഗറിലെ ഷാലിമാർ,നിഷാന്ത് പൂന്തോട്ടങ്ങൾ സ്ഥാപിച്ചതാര്?

ജഹാംഗീർ

ജഹാംഗീറിന്റെ ശവകുടീരം എവിടെ?

ലാഹോറിൽ

ചിത്രകാരനായ മുഗൾ ചക്രവർത്തി?

ജഹാംഗീർ

ഷാജഹാൻറെ യഥാർത്ഥ പേര്?

ഷഹാബുദ്ദീൻ മുഹമ്മദ്

മുഗൾഭരണത്തിന്റെ സുവർണകാലം?

ഷാജഹാന്റെ ഭരണകാലം

ഷാജഹാൻ പണിത നിർമ്മിതികൾ:

 • ഡൽഹിയിലെ ജുമാമസ്ജിദ്
 • ഡൽഹിയിലെ ചെങ്കോട്ട
 • ഡൽഹിയിലെ മോത്തി മസ്ജിദ്
 • ഡൽഹിയിലെ ഷാലിമാർ ബാഗ്
 • ലാഹോറിലെ ഷാലിമാർ ഗാർഡൻ

ആലംഗീർ എന്നറിയപ്പെട്ടത്?

ഷാജഹാൻ

‘മുഗൾ വംശത്തിലെ ദു:ഖപുത്രി’ എന്നറിയപ്പെട്ടന്നതാര്?

ഷാജഹാന്റെ മകൾ, ജഹനാരാ ബീഗം

ലാഹോറിൽ ജനിച്ച മുഗൾ ചക്രവർത്തി?

ഷാജഹാൻ

നീതിച്ചങ്ങല നിർത്തലാക്കിയത്?

ഷാജഹാൻ

മുഗൾ സാമ്രാജ്യതലസ്ഥാനം ഡൽഹിയിലേക്ക് മാറ്റിയത്?

ഷാജഹാൻ

‘നിർമ്മിതികളുടെ രാജകുമാരൻ’?

ഷാജഹാൻ

‘ജീവിച്ചിരിക്കുന്ന സന്യാസി’ എന്നറിയപ്പെട്ട മുഗൾ ഭരണാധികാരി?

ഔറംഗസീബ്

മുഗൾ ചക്രവർത്തിമാരിൽ ഏറ്റവും സാമ്രാജ്യ വിസ്തൃതിയുള്ളതാർക്ക്?

ഔറംഗസീബ്

കൊട്ടാരത്തിൽ പാട്ടും,നൃത്തവും നിരോധിച്ചത്?

ഔറംഗസീബ്

അക്ബർ നിർത്തലാക്കിയ ജസിയ പുനരാരംഭിച്ചത്?

ഔറംഗസീബ്

ഡക്കാൻ നയം നടപ്പിലാക്കിയത്?

ഔറംഗസീബ്

‘സിന്ദ് പീർ’ എന്നറിയപ്പെട്ടത്?

ഔറംഗസീബ്

കടൽക്കൊള്ളക്കാരിൽ നിന്ന് ബംഗാൾ ഉൾക്കടലിലെ സന്ദീപ് ദ്വീപ് പിടിച്ചെടുത്തത്?

ഔറംഗസീബ്

സതി നിരോധിച്ച മുഗൾ ചക്രവർത്തി?

ഔറംഗസീബ്

ശിവജിയുടെ സമകാലികനായിരുന്ന മുഗൾ ചക്രവർത്തി?

ഔറംഗസീബ്

ഡൽഹിയിലെ മോത്തി മസ്ജിത് നിർമ്മിച്ചതാര്?

ഔറംഗസീബ്

Timeline of Mughal India

 • April 21, 1526: First Battle of Panipat, Babur defeats Ibrahim Lodhi, Sultan of Delhi, and founds Mughal Empire
 • March 17, 1527: Battle of Khanwa, Babur conquers the combined army of the Rajput princes and takes control of much of northern India
 • Dec. 26, 1530: Babur dies, is succeeded by son Humayan
 • July 11, 1543: Pashtun leader Sher Shah Suri defeats Humayan, drives him into exile in Afghanistan
 • 1554: Humayan travels to Persia, hosted by Safavid emperor
 • July 23, 1555: Discord among Sher Shah Suri’s successors allows Humayun to retake control of northern India, be restored to Mughal throne
 • Jan. 17, 1556: Humayan falls down stairs and dies, succeeded by 13-year-old son Akbar, later Akbar the Great
 • Nov. 5, 1556: Second Battle of Panipat, child Emperor Akbar’s army defeats Hemu’s Hindu forces
 • 1560s – 1570s: Akbar consolidates Mughal rule over much of northern and central India, as well as what is now Pakistan and Bangladesh
 • Oct. 27, 1605: Akbar the Great dies, succeeded by his son Jahangir
 • 1613: The British East India Company defeats Portuguese at Surat, Gujarat State and establishes the first warehouse in India
 • 1615: Britain sends the first ambassador, Sir Thomas Roe, to Mughal court
 • 1620s: Mughal art reaches a high point under Jahangir’s rule
 • 1627: Emperor Jahangir dies, succeeded by son Shah Jahan
 • 1632: Shah Jahan orders destruction of newly-built Hindu temples, breaking with Mughal record of religious tolerance
 • 1632: Shah Jahan designs and begins building Taj Mahal as a tomb for his favorite wife, Mumtaz Mahal
 • 1644: British East India Company builds Fort St. George in Madras (now Chennai), southeast coastal India
 • 1658: Aurangzeb imprisons his father, Shah Jahan, for the rest of his life in the Red Fort at Agra
 • 1660s-1690s: Aurangzeb expands Mughal rule to more than 3.2 million square km, including Assam, the Deccan plateau, and parts of southern India
 • 1671: Aurangzeb orders construction of the Badshahi Mosque at Lahore, now in Pakistan
 • 1696: Establishment of British East India Company’s Fort William on Ganges delta, fort and trading factory which becomes Calcutta (Kolkata)
 • March 3, 1707: Death of Aurangzeb marks the end of Mughal Golden Era, beginning of slow decline; he is succeeded by son Bahadur Shah I
 • Feb. 27, 1712: Bahadur Shah I dies, succeeded by incompetent son Jahandar Shah
 • Feb. 11, 1713: Jahandar Shah is executed by agents of nephew Farrukhsiyar, who takes the Mughal throne
 • 1713 – 1719: Weak-willed Emperor Farrukhsiyar falls under the control of Syed brothers, two generals and king-makers who had helped depose Jahandar Shah
 • Feb. 28, 1719: Syed brothers have Emperor Farrukhsiyar blinded and strangled; his cousin Rafi ud-Darjat becomes new Mughal emperor
 • June 13, 1719: 19-year-old Emperor Rafi ud-Darjat is murdered at Agra after just three months on the throne; Syeds appoint brother Rafi ud-Daulah to succeed him
 • Sept. 19, 1719: Syeds kill 23-year-old Emperor Rafi ud-Daulah after three months on the throne
 • Sept. 27, 1719: Syed brothers place 17-year-old Muhammad Shah on Mughal throne and rule in his name until 1720
 • Oct. 9, 1720: Emperor Muhammad Shah orders Syed Hussain Ali Khan killed at Fatehpur Sikri
 • Oct. 12, 1722: Emperor Muhammad Shah has Syed Hassan Ali Khan Barha poisoned to death, takes power in his own right
 • 1728 – 1763: Mughal-Maratha Wars; Marathas seize Gujarat and Malwa, raid Delhi
 • Feb. 13, 1739: Nader Shah of Persia invades India, wins Battle of Karnal, loots Delhi, steals Mughal Peacock Throne
 • March 11, 1748: Battle of Manipur, Mughal Army defeats Durrani invasion force from Afghanistan
 • Apr. 26, 1748: Emperor Muhammad Shah dies, succeeded by 22-year-old son Ahmad Shah Bahadur
 • May 1754: Battle of Sikandarabad, Marathas defeat Mughal Imperial Army, kill 15,000 Mughal troops
 • June 2, 1754: Emperor Ahmad Shah Bahadur deposed and blinded by Vizier Imad-ul-Mulk; former emperor spends rest of life in prison, dying in 1775
 • June 3, 1754: Imad-ul-Mulk appoints Alamgir II, the 55-year-old second son of Jahandar Shah, as the new Mughal Emperor
 • 1756: British make lurid charges about imprisonment and death of 123 British and Anglo-Indian troops by Bengali captors in Black Hole of Calcutta; story likely fabricated
 • Nov. 29, 1759: Imad-ul-Mulk and Maratha ruler Sadashivrao Bhau conspire to murder Alamgir II, place Aurangzeb’s grandson Shah Jahan III on Mughal throne
 • Oct. 10, 1760: Shah Jahan III deposed after less than a year, but survives until 1772; succeeded by Alamgir II’s son, Shah Alam II
 • Oct. 1760 – 1806: Emperor Shah Alam II, in alliance with Durranis, works to restore the glory of Mughal Empire
 • Oct. 23, 1764: Battle of Buxar, British East India Company defeats the combined army of Emperor Shah Alam II and the nawabs of Awadh and Bengal
 • Nov. 19, 1806: Emperor Shah Alam II dies, marking the end of effective leadership from Mughal Dynasty; he is succeeded by hapless son Akbar Shah II, who is a puppet of the British
 • Sept. 28, 1837: Akbar Shah II dies at age of 77, succeeded as a puppet ruler by son Bahadur Shah II
 • 1857: Use of pork and/or beef fat on army cartridges sets off the Sepoy Mutiny or Indian Revolt
 • 1858: British use Indian Revolt of 1857 as the pretext to exile last Mughal Emperor, Bahadur Shah II, to Rangoon, Burma; Mughal dynasty ends

By JF DAS

Admin

Leave a Reply