പുരസ്കാരംപഴയ തുകപുതിയ തുക
ഖേൽ രത്ന7.5 ലക്ഷം25 ലക്ഷം
അർജുന5 ലക്ഷം15 ലക്ഷം
ദ്രോണാചാര്യ (ആജീവനാന്ത സംഭാവന)5 ലക്ഷം15 ലക്ഷം
ദ്രോണാചാര്യ (കോച്ചിങ് മികവ്)5 ലക്ഷം10 ലക്ഷം
ധ്യാൻചന്ദ് പുരസ്കാരം5 ലക്ഷം10 ലക്ഷം

ഖേൽരത്ന പുരസ്കാരം

1. രോഹിത് ശർമക്രിക്കറ്റ്
2. വിനേഷ് ഫോഗട്ട്വനിതാ ഗുസ്തി
3. മണിക ബത്രവനിതാ ടേബിൾ ടെന്നീസ്
4. റാണി രാംപാൽവനിത ഹോക്കി
5. മാരിയപ്പൻ തങ്കവേലുപാരാലിംപിക് ഒളിമ്പിക്സ് സ്വർണ്ണ
മെഡൽ ജേതാവ് (ഹൈജംമ്പ്)

ദ്രോണാചാര്യ അവാർഡ്

1. ധർമേന്ദ്ര തിവാരിഅമ്പെയ്ത്ത്
2. പുരുഷോത്തം റായ്അത്ലറ്റിക്സ്
3. ശിവ് സിങ്ബോക്സിങ്
4. റോമേഷ് പത്താനിയഹോക്കി
5. കൃഷൻ കുമാർ ഹൂഡകബഡി
6. വിജയ് ബാലചന്ദ്ര മുനീശ്വർപാരാ പവർലിഫ്റ്റിംഗ്
7. നരേഷ് കുമാർടെന്നീസ്
8. ഓം പ്രകാശ് ദഹിയഗുസ്തി
9. ജൂഡ് ഫെലിക്സ് സെബാസ്റ്റ്യൻഹോക്കി
10. യോഗേഷ് മാൽവിയമല്ലാക്കമ്പ്
11. ജസ്പാൽറാണഷൂട്ടിംഗ്
12. കുൽദീപ് കുമാർ ഹന്ദൂവുഷു
13. ഗൌരവ് ഖന്നപാരാബാഡ്മിൻറൺ

അർജുന അവാർഡ്

1. അതാനു ദാസ്വനിതാ അമ്പെഴ്ത്ത്
2. ദ്യുതിചന്ദ്വനിതാ അത്ലറ്റ്
3. സ്വാതിക് സായിരാജ് റിങ്കിറെഡ്ഡിവനിതാ ബാഡ്മിൻറൺ
4. ചിരാഗ് ചന്ദ്രശേഖർ റെഡ്ഡിപുരുഷ ബാഡ്മിൻറൺ
5. വിശേഷ് ബ്രിഗുവൻഷിപുരുഷ ബാസ്ക്കറ്റ്ബോൾ
6. സുബേദാർ മനീഷ് കൌഷിക്പുരുഷ ബോക്സിങ്
7. ലൌലിന ബോർഗോഹെയിൻവനിതാ ബോക്സിങ്
8. ഇഷാന്ത് ഷർമപുരുഷ ക്രിക്കറ്റ് താരം
9. ദീപ്തി ശർമ്മവനിതാ ക്രിക്കറ്റ് താരം
10. സാവന്ത് അജയ് ആനന്ത്ഇക്വൊസ്ട്രിഷൻ
11. സന്തേഷ് ജിങ്കാൻഫുഡ്ബോൾ താരം
12. അഥിതി അശോക്ഗോൾഫ്
13. ആകാശ് ദീപ് സിങ്ഹോക്കി
14. ദീപികഹോക്കി
15. ദീപക്കബഡി
16. ഖലേ സരിക സുധാകർഖോ-ഖോ
17. ഡട്ടൂ ബാബൻ ഭോക്നാൽറോവിംഗ്
18. മനു ഭേക്കർഷൂട്ടിംഗ്
19. സൌരഭ് ചൌധരിഷൂട്ടിംഗ്
20. മധുരിക സുഹാസ് പദ്ക്കർടേബിൾ ടെന്നീസ്
21. ദ്വിജ് ശരൺടെന്നീസ്
22. ശിവകേശവൻവിൻറ്റർ സ്പോർട്സ്
23. ദിവ്യ കഖ്റാൻഗുസ്തി
24. രാഹുൽ അവേർഗുസ്തി
25. സുവാഷ് നാരായൺ യാദവ്പാരാ സ്വിംമ്മിങ്
26. സന്ദീപ്പാരാലിംപിങ് അത്ലറ്റ്
27. മനീഷ് നർവാൾപാരാലിംപിങ് ഷൂട്ടിംഗ്

ധ്യാൻചന്ദ് പുരസ്കാരം

1. കുൽദീപ് സിങ് ഭുല്ല്ർഅത്ലറ്റ്
2. ജിൻസി ഫിലിപ്പ് (കേരളം)അത്ലറ്റ്
3. പ്രദീപ് ശ്രീകൃഷ്ണ ഗാന്ദേബാഡ്മിൻറൺ
4. തൃപ്തി മുർഗുണ്ടേബാഡ്മിൻറൺ
5. എൻ. ഉഷബോക്സിംങ്
6. ലേഖാ സിങ്ബോക്സിംങ്
7. സുഖ് വീന്ദർ സിങ് സന്ദുഫുഡ്ബോൾ
8. അജിത് സിങ് ഹോക്കി
9. മൻപ്രീത് സിങ്കബഡി
10. രഞ്ജിത്കുമാർപാരാ അത്ലറ്റിക്സ്
11. സത്യപ്രകാശ് തിവാരിപാരാ ബാഡ്മിൻറൺ
12. മൻജീത് സിങ്റോവിംഗ്
13. സച്ചിൻനാഗ് (മരണാനന്തരം)നീന്തൽ
14. നന്ദൻ പി ബാൽടെന്നീസ്
15. നെതാർപാൽ ഹൂഡഗുസ്തി

ടെൻസിങ് നോർഗേ നാഷണൽ അഡ്വഞ്ചർ അവാർഡ്

1. അനിത ദേവിലാൻറ് അഡ്വഞ്ചർ
2. സർഫ്രാസ് സിങ്ലാൻറ് അഡ്വഞ്ചർ
3. ടാക്ക തമൂത്ലാൻറ് അഡ്വഞ്ചർ
4. നരേന്ദർ സിങ്ലാൻറ് അഡ്വഞ്ചർ
5. കേവൽഹിരൺ കക്കലാൻറ് അഡ്വഞ്ചർ
6. സതേന്ദ്ര സിങ്വാട്ടർ അഡ്വഞ്ചർ
7. ഗജാനന്ദ് യാദവ്എയർ അഡ്വഞ്ചർ
8. മാഗൻബിസ (മരണാനന്തരം)ലൈഫ് ടൈം അച്ചീവ്മെൻറ്

മൌലാനാ അബ്ദുൽ ഖലാം ട്രോഫി

പഞ്ചാബ് യൂണിവേഴ്സിറ്റി, ചണ്ഡീഗഢ്

രാഷ്ട്രീയ ഖേൽ പ്രോൽസാഹൻ പുരസ്കാർ

1. Identification and Nurturing of Budding and Young Talent1. Lakshya Institute
2. Army Sports Institute
2. Encouragement to sports through Corporate Social ResponsibilityOil and Natural Gas Corporation Ltd (ONGC)
3. Employment of Sports persons and Sports welfare measuresAir force sports control board
4. Sports for DevelopmentInternational Institute of Sports Management (IISM)

By JF DAS

Admin

Leave a Reply