1. സ്വർണ്ണത്തിനു വർഷംതോറും 10% എന്ന തോതിൽ മാത്രം വില വർധിക്കുന്നു. ഇപ്പോഴത്തെ വില 20000 രൂപ എങ്കിൽ 2 വർഷത്തിനുശേഷം എത്ര രൂപയാകും
 • 24000
 • 24020
 • 24200
 • 22000

2. 32 ആളുകൾക്ക് ഒരു ജോലി പൂർത്തിയാക്കാൻ 15 ദിവസം വേണമെങ്കിൽ 10 ദിവസം കൊണ്ട് ആ ജോലി പൂർത്തിയാക്കാൻ എത്ര ആളുകൾ വേണം

 • 48
 • 42
 • 25
 • 47

3. 180 രൂപയ്ക്ക് ഒരു സാധനം വിറ്റപ്പോൾ 10% നഷ്ടം വന്നു. 10% ലാഭം കിട്ടണമെങ്കിൽ ആ സാധനം എത്ര രൂപയ്ക്ക് വിൽക്കണം

 • 200
 • 198
 • 220
 • 240

4. ഒരു കമ്പനിയിലെ 24 ജോലിക്കാരുടെ ശരാശരി വയസ്സ് 35 ആണ്. മാനേജരുടെ വയസ്സുകൂടി ഉൾപ്പെടുത്തിയപ്പോൾ ശരാശരി വയസ്സ് 1 വർധിച്ചു. എങ്കിൽ മാനേജരുടെ വയസ്സ് എത്ര

 • 36
 • 40
 • 37.5
 • 60

5. ഒരു ക്ലോക്കിലെ സമയം 9.30 ആയിരുന്നാൽ സൂചികൾ തമ്മിലുള്ള കോണളവ് എത്ര

 • 80
 • 100
 • 105
 • 110

6. BC, CE, DG, EI, F………………..

 • J
 • I
 • G
 • K

7. A=2, B=3, C=4…………… എന്നിങ്ങനെ ആയാൽ 6 25 2 14 സൂചിപ്പിക്കുന്നത് എന്ത്

 • FYBN
 • EXAM
 • EYAN
 • EAXM

8. 2,3,5,6 ഇവയിൽ ഉൾപ്പെടാത്തത് ഏത്

 • 2
 • 3
 • 5
 • 6

9. ആദ്യത്തെ എത്ര ഇരട്ടസംഖ്യകളുടെ തുകയാണ് 240

 • 16
 • 12
 • 10
 • 15

10. ഒരു പരീക്ഷയിൽ ഓരോ ശരിയുത്തരത്തിനും 1 മാർക്കും തെറ്റായ ഉത്തരത്തിന് 1/4 മാർക്ക് കുറയുകയും ചെയ്യും. ഒരു കുട്ടിക്ക് ആകെയുള്ള 100 ചോദ്യങ്ങൾക്ക് ഉത്തരം എഴുതിയപ്പോൾ 75 മാർക്ക് ലഭിച്ചു. എങ്കിൽ എത്ര ശരിയുത്തരങ്ങൾ എഴുതിക്കാണും

 • 80
 • 75
 • 90
 • 85

11. അനുവിന് വിനുവിനേക്കാൾ മാർക്കുണ്ട്. മനുവിനു ദീപക്കിനേക്കാൾ മാർക്ക് കുറവാണ്. വിനുവിനു ദീപക്കിനേക്കാൾ മാർക്കുണ്ട്. കൂടുതൽ മാർക്ക് കിട്ടിയത് ആർക്ക്

 • വിനു
 • അനു
 • ദീപക്
 • മനു

12. 38 – 3 x 5 – 8 + 27 ÷ 9 എത്ര

 • 170
 • 20
 • 16
 • 18

13. അച്ഛൻറെ വയസ്സ് മകൻറെ വയസ്സിനേക്കാൾ 32 കൂടുതലാണ് 10 വർഷം കഴിയുമ്പാൾ അച്ഛൻറെ വയസ്സ് മകൻറെ വയസ്സിൻറെ 2 മടങ്ങ് ആകും. എങ്കിൽ അച്ഛൻറെ വയസ്സ് എത്ര

 • 42
 • 54
 • 52
 • 44

14. ഒരു സംഖ്യയുടെ 31% എന്നത് 46.5 ആയാൽ സംഖ്യ എത്ര

 • 150
 • 155
 • 160
 • 165

15. ചുവടെ കൊടുത്തിരിക്കുന്നതിൽ ഒറ്റയാൻ ഏത്

 • 24
 • 4
 • 9
 • 16

16. 15 : 75 = 7 : X ആയാൽ X എത്ര

 • 25
 • 45
 • 35
 • 14

17. ഒരു ഗോളത്തിൻറെ ആരം ഇരട്ടിയായാൽ വ്യാപ്തം എത്ര മടങ്ങു വർധിക്കും

 • 2
 • 6
 • 4
 • 8

18. 120 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 54 km/hr വേഗതയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. 180 മീറ്റർ നീളമുള്ള ഒരു പാലം കടക്കാൻ ആ ട്രെയിൻ എടുക്കുന്ന സമയം എത്ര

 • 12 സെക്കൻറ്
 • 20 സെക്കൻറ്
 • 18 സെക്കൻറ്
 • 30 സെക്കൻറ്

19. ഗോപിയെ ചൂണ്ടി അനിത പറഞ്ഞു ഇദ്ദേഹത്തിൻറെ ഭാര്യ എൻറെ അമ്മയുടെ ഒരേയൊരു മകളാണ്. ഗോപിയുടെ ആരാണ് അനിത

 • ഭാര്യ
 • മകൾ
 • ഭാര്യാ മാതാവ്
 • സഹോദരി

20. ഒരു സംഖ്യയുടെ 4 മടങ്ങിനേക്കാൾ 5 കുറവ്, ആ സംഖ്യയുടെ 3 മടങ്ങിനേക്കാൾ 3 കൂടുതലാണ്. എന്നാൽ സംഖ്യ ഏത്

 • 9
 • 6
 • 8
 • 7

ഉത്തരങ്ങൾ

 1. 24200
 2. 48
 3. 220
 4. 60
 5. 105
 6. K
 7. EXAM
 8. 6
 9. 15
 10. 80
 11. അനു
 12. 18
 13. 54
 14. 150
 15. 9
 16. 35
 17. 8
 18. 20 സെക്കൻറ്
 19. ഭാര്യ
 20. 8

By JF DAS

Admin

Leave a Reply