Home Study Materials Latest Post

1. വിവരാവകാശ നിയമം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
തമിഴ് നാട്
2. ഏറ്റവും കൂടുതൽ കാലം വിദേശാധിപത്യത്തിൽ ഇരുന്ന ഇന്ത്യൻ പ്രദേശം?
ഗോവ
3. കർണാടക സംഗീതത്തിൻറെ പിതാവ്?
പുരന്തര ദാസൻ
4. അന്താരാഷ്ട്ര ചലച്ചിത്ര വേദികളിലെ സ്ഥിരം വേദി?
പനാജി
5. വൃദ്ധ ഗംഗ എന്നറിയപ്പെടുന്ന നദി?
ഗോദാവരി
6. ഇരട്ട നഗരങ്ങൾ എന്നറിയപ്പെടുന്ന നഗരങ്ങൾ?
ഹൈദരാബാദ് , സെക്കന്ദരാബാദ്
7. കേരളത്തിലെ പക്ഷി ഗ്രാമം എന്നറിയപ്പെടുന്നത്?
നൂറനാട്
8. നന്ദാദേവി കൊടുമുടി ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ്?
ഉത്തരാഖണ്ഡ്
9. വുളർ തടാകം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?
ജമ്മു കാശ്മീർ
10. ശ്രീനഗറിന്റെ രത്നം എന്ന് വിശേഷിപ്പിക്കപ്പെടുന്ന തടാകമേത്?
ദൽ തടാകം
11. ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി ഏതാണ്?
ഡെക്കാൻ പീഠഭൂമി
12. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം ഏത്?
മുദ്ര (ഗുജറാത്ത്)
13. ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷകളുള്ള ഇന്ത്യൻ സംസ്ഥാനം?
അരുണാചൽ പ്രദേശ്
14. സംസാരഭാഷ സംസ്കൃതമായ ഉള്ള കർണാടകയിലെ ഗ്രാമം ഏത്?
മാട്ടൂർ
15. സീറോ വിമാനത്താവളം ഏത് സംസ്ഥാനത്താണ്?
അരുണാചൽ പ്രദേശ്
16. അമർ ജവാൻ ജ്യോതി തെളിയിച്ചിരിക്കുന്നത് എവിടെയാണ്?
ഇന്ത്യാ ഗേറ്റിൽ
17. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ പച്ചത്തുരുത്ത് പഞ്ചായത്ത് ഏത്?
കൊടുമൺ (പത്തനംതിട്ട)
18. കേരളത്തിലെ ആദ്യത്തെ തുണിമിൽ 1881 സ്ഥാപിച്ചതെവിടെ?
കൊല്ലം
19. മുസ്സിരിസ് ,മഹോദയപുരം, മഹോദയ പട്ടണം എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന കേരളത്തിലെ പ്രദേശം?
കൊടുങ്ങല്ലൂർ
20. ഇന്ത്യയിലെ ആദ്യത്തെ മാതൃക മത്സ്യ ബന്ധന – ടൂറിസ്റ്റ് ഗ്രാമം ഏത്?
കുമ്പളങ്ങി (എറണാകുളം)
21. ഭാഷാ അടിസ്ഥാനത്തിൽ ഇന്ത്യയിൽ നിലവിൽ വന്ന ആദ്യത്തെ സംസ്ഥാനം ഏത്?
ആന്ധ്ര പ്രദേശ്
22. ‘വൃദ്ധഗംഗ’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഉപദ്വീപിയൻ നദിയേത്?
ഗോദാവരി
23. ഇന്ത്യയുടെ ധാതു സംസ്ഥാനം എന്നറിയപ്പെടുന്നത്?
ജാർഖണ്ഡ്
24. നവോദ്ധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര് ?
പെട്രാർക്ക്
25. ഐക്യരാഷ്ട്രസംഘടനയുടെ സമാധാന സർവകലാശാല സ്ഥിതി ചെയ്യുന്ന രാജ്യം?
കോസ്റ്റാറിക്കാ
26. ഇസ്രയേലിനെ പാർലമെന്റ് ഏത് പേരിലാണ് അറിയപ്പെടുന്നത്?
നെസ്റ്റ്
27. ഇന്ത്യയിൽ പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം?
1951
28. കേരളത്തിലെ ആദ്യത്തെ കണ്ടൽ മ്യൂസിയം സ്ഥിതിചെയ്യുന്നത്?
കൊയിലാണ്ടി
29. തുരിശ്ശിന്റെ രാസനാമം?
കോപ്പർ സൾഫേറ്റ്
30. ഫലം പാകമാകുന്നതിനു സഹായിക്കുന്ന ഹോർമോൺ?
എഥിലീൻ
31.തമിഴിലെ ബൈബിൾ എന്നറിയപ്പെടുന്നത്?
തിരുക്കുറൽ
32. പ്രോട്ടീൻ നിർമ്മാണത്തിന് ആവശ്യമായ ലോഹം?
പൊട്ടാസ്യം
33. മൂന്ന് ഹൃദയം ഉള്ള ഒരു ജീവി?
നീരാളി
34. കാസിരംഗ നാഷണൽ പാർക്കിൽ പ്രധാനമായും സംരക്ഷിക്കപ്പെടുന്ന മൃഗം ഏത്?
കണ്ടാമൃഗം
35. ഭീകരമത്സ്യം എന്നറിയപ്പെടുന്നത്?
പിരാന
36. കൃത്രിമമായി നിർമ്മിച്ച ആദ്യത്തെ മൂലകം?
ടെക്നീഷ്യം
37. മനുസ്മൃതി ഇംഗ്ലീഷിലേക്ക് തർജമ ചെയ്തതാര് ?
വില്യം ജോൺസ്
38. കേരളത്തിൽ A T M സംവിധാനം ആദ്യം നിലവിൽ വന്നത് എവിടെയാണ്?
തിരുവനന്തപുരം
39. മാലി ദ്വീപ് ഏത് മഹാസമുദ്രത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്?
ഇന്ത്യൻ മഹാസമുദ്രം
40. ഏറ്റവും ദൈർഘ്യമേറിയ ദേശീയ ഗാനം ഉള്ള രാജ്യം ഏത്?
ഗ്രീസ്
41. ഭൂമധ്യരേഖ കടന്നു പോകുന്ന ഏക ഏഷ്യൻ രാജ്യം ഏത്?
ഇന്തോനേഷ്യ
266. ഇന്ത്യയിൽ നിന്നും ഏറ്റവും അവസാനം പിൻവാങ്ങിയ വിദേശ ശക്തി?
പോർച്ചുഗീസ്
43. മാംസ്യത്തിന്റെ അഭാവത്താൽ കുട്ടികളിലുണ്ടാവുന്ന രോഗം?
മരാസ്മസ്
44. ഇന്ത്യയിലെ ആദ്യ ഇന്റർനെറ്റ് പത്രം?
ഫിനാൻഷ്യൽ എക്സ്പ്രസ്സ്
45. അമേരിക്കയിൽ അടിമത്തം നിരോധിച്ച വർഷം?
1863
46. ഇന്ത്യയിലെ ആദ്യത്തെ ദേശീയ ഉദ്യാനം ഏത്?
ജിം കോർബെറ്റ് ദേശീയോദ്യാനം
47. അന്റാർട്ടിക്കയിയിലെ ഇന്ത്യയുടെ ആദ്യ പര്യവേഷണ കേന്ദ്രം?
ദക്ഷിണ ഗംഗോത്രി
48. ലോകത്തിലെ ഏറ്റവും വലിയ തൊഴിദാതാവ്?
അമേരിക്കൻ പ്രതിരോധ വകുപ്പ്
49. ബാർകോഡ്ന്റെ ഉപജ്ഞാതാവ്?
നോർമൽ ജോസഫ് വുഡ് ലാൻഡ്
50. ‘ആകാശവാണി ‘എന്ന പേര് ഇന്ത്യൻ റേഡിയോ പ്രക്ഷേപണത്തിന് നൽകിയ വ്യക്തി ആര്?
രവീന്ദ്രനാഥ ടാഗോർ
51. ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷകൾ ഉള്ള സംസ്ഥാനം ഏത്?
അരുണാചൽ പ്രദേശ്
52. ‘പിസികൾച്ചർ’ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
മത്സ്യകൃഷി
53. തണ്ണീർമുക്കം ബണ്ട് ഏത് കായലിന് കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത്?
വേമ്പനാട്ടുകായൽ
54. ‘ഇന്റർനെറ്റിന്റെ പിതാവ്’ എന്നറിയപ്പെടുന്ന വ്യക്തി?
വിന്റെൺ സെർഫ്
55. ‘ബ്ലാക്ക് വിഡോ’ എന്നറിയപ്പെടുന്ന ജീവി ഏത്?
ചിലന്തി
56. ‘ദിൻ ഇലാഹി’ എന്ന മതത്തിന്റെ കർത്താവ്?
അക്ബർ ചക്രവർത്തി
57. കൂടംകുളം ആണവനിലയം ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?
തമിഴ്നാട്
58. ചന്ദ്രന്റെ ഉപരിതലത്തിൽ വ്യാപകമായി കാണപ്പെടുന്ന ലോഹം ഏത്?
ടൈറ്റാനിയം
59. ഭരണഘടനയുടെ എത്രാം പട്ടികയിലാണ് അംഗീകരിച്ച ഭാഷകളെ കുറിച്ച് പറയുന്നത്?
എട്ടാം പട്ടിക
60. പ്രാചീനകാലത്ത് രത്നാകര എന്നറിയപ്പെട്ട സമുദ്രം ഏത്?
ഇന്ത്യൻ മഹാസമുദ്രം
61. രാഷ്ട്രീയ ഏകതാ ദിവസ് ആരുടെ ജന്മദിനത്തിലാണ് ആചരിക്കുന്നത്?
സർദാർ വല്ലഭായി പട്ടേൽ
62. കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
കേണൽ ജി. വി. രാജ
63. ഗംഗയും യമുനയും സംഗമിക്കുന്ന സ്ഥലം ഏത്?
അലഹബാദ്
64. വാഗൺ ട്രാജഡി നടന്ന വർഷം ഏത്?
1921
65. ഉപ്പിന് നികുതി ചുമത്തിയ ആദ്യ രാജ്യം ഏത്?
ചൈന
66. ഇന്ത്യയിലെ ആദ്യത്തെ അറ്റോമിക് പവർ സ്റ്റേഷൻ?
താരാപൂർ
67. ഇന്ത്യയുടെ പഴക്കൂട എന്നറിയപ്പെടുന്ന സംസ്ഥാനം ഏത്?
ഹിമാചൽ പ്രദേശ്
68. ‘നീല വിപ്ലവം’ ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ്?
മത്സ്യം
69. ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
ഡോ. നോർമൻ ബോർലോഗ്
70. ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
ഡോ: എം എസ് സ്വാമിനാഥൻ
71. മൈന ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷിയാണ്?
ഛത്തീസ്ഗഡ്
72. ഇന്ത്യൻ റെയിൽവേയുടെ ഭാഗ്യമുദ്ര ഏത്?
ഭോലു എന്ന ആനക്കുട്ടി
73. ഇന്ത്യൻ റെയിൽവേയുടെ ആപ്തവാക്യം എന്ത്?
രാഷ്ട്രത്തിന്റെ ജീവരേഖ
74. ‘തടാകങ്ങളുടെ നഗരം’ എന്നറിയപ്പെടുന്ന രാജസ്ഥാനിലെ പട്ടണം ഏത്?
ഉദയ്പൂർ
75. ഇന്ത്യയിലെ ഏക സജീവ അഗ്നിപർവതം ഏത്?
ബാരൺ ദ്വീപ് (ആൻഡമാൻ)
76. ലക്ഷദ്വീപ് സമൂഹത്തിലെ ഏറ്റവും വലിയ ദ്വീപ് ഏത്?
ആന്ത്രോത്ത്
77. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
കാസർകോട്
78. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ദേശീയ പതാക ഏത് രാജ്യത്തിന്റെ ഏതാണ്?
ഡെൻമാർക്ക്
79. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വ്യക്തി?
വിക്ടോറിയ രാജ്ഞി
80. ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കാർഷിക വിള?
കൂർക്ക
81. ആദ്യമായി പ്രകാശത്തിന്റെ വേഗം കണക്കാക്കിയ ശാസ്ത്രജ്ഞൻ ആര്?
റോമർ
82. റോമൻ ദേവതയായ വീനസിന്റെ പേരിൽ അറിയപ്പെടുന്ന ഗ്രഹം ഏത്?
ശുക്രൻ
83. ‘ദൈവത്തിന്റെ സ്വന്തം നാട് ‘എന്നറിയപ്പെടുന്ന രാജ്യം ഏത്?
ന്യൂസിലൻഡ്
84. ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക്?
നൗറു
85. ‘നദികളുടെയും കൈവഴികളുടെയും നാട്’ എന്നറിയപ്പെടുന്ന രാജ്യം?
ബംഗ്ലാദേശ്
86. ലോകത്തിലെ ഏക ജൂതരാഷ്ട്രം?
ഇസ്രയേൽ
87. ഇന്ത്യൻ വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത് ആരാണ്?
മാഡം ബിക്കാജി കാമ
88. ഇന്ത്യയുടെ മാമ്പഴം നഗരം എന്നറിയപ്പെടുന്നത്?
സേലം ( തമിഴ്നാട് )
89. ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്ന രാജ്യം ഏത്?
ബംഗ്ലാദേശ്
90 ഇന്ത്യയുമായി ഏറ്റവും കുറച്ച് കര അതിർത്തി പങ്കിടുന്ന രാജ്യം ഏത്?
അഫ്ഗാനിസ്ഥാൻ
91. ഇന്ത്യയേയും പാകിസ്ഥാനെയും വേർതിരിക്കുന്ന വാഗ അതിർത്തി ഏത് സംസ്ഥാനത്തിലാണ്?
പഞ്ചാബ്
92. ആധുനിക ഇന്ത്യൻ ചിത്രകലയുടെ പിതാവ്?
നന്ദലാൽ ബോസ്
93. കേളുചരൺ മഹാപാത്ര ഏതു നൃത്ത രൂപവുമായിബന്ധപ്പെട്ടിരിക്കുന്നു?
ഒഡീസി
94. ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്?
ദാദാബായി നവറോജി
94. ഏറ്റവും കൂടുതൽ ചെമ്പ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?
രാജസ്ഥാൻ
96. നവധാന്യ എന്ന പ്രസ്ഥാനം രൂപവത്കരിച്ചത് ആര്?
വന്ദന ശിവ
97. കേരളത്തിലെ തെക്കേ അറ്റത്തെ ജില്ല?
തിരുവനന്തപുരം
98. കേരളത്തിലെ വടക്കേ അറ്റത്തെ ജില്ല?
കാസർകോട്
99. കേരളത്തിലെ ഏറ്റവും വലിയ ജില്ല?
പാലക്കാട്
100. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല?
ആലപ്പുഴ
101. കർണാടകവും തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല?
വയനാട്
102. കേരളത്തിലെ കടൽത്തീരമില്ലാത്ത ജില്ലകൾ?
വയനാട്ട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, കോട്ടയം
103. കേരളത്തിലെ മറ്റു ജില്ലകളുമായി മാത്രം അതിർത്തി പങ്കിടുന്ന ജില്ല?
കോട്ടയം
104. കേരളത്തിന്റെ പടിഞ്ഞാറ് അതിര്?
അറബിക്കടൽ