Home Study Materials Latest Post

1. ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങൾ ഉള്ള രാജ്യം?

അമേരിക്ക

2. ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനമാ യുള്ള ഏഷ്യൻ രാജ്യങ്ങൾ?

ഇന്ത്യ , ദക്ഷിണ കൊറിയ

3. ദയാവധത്തിന് നിയമസാധുത നൽകിയ ആദ്യ രാജ്യം?


നെതർലാൻഡ്

4. ആദ്യമായി ‘മൂല്യ വർധിത നികുതി ‘ എന്ന ആശയം പ്രായോഗികമാക്കിയ രാജ്യം?

ഫ്രാൻസ്

5. ‘ഫുട്ബോൾ കൺട്രി’ എന്നറിയപ്പെടുന്ന രാജ്യം?

ബ്രസീൽ

6. ‘ഏഷ്യയിലെ രോഗി ‘ എന്നറിയപ്പെടുന്ന രാജ്യം?

മ്യാൻമാർ

7. ലോകത്തിലെ ആദ്യത്തെ വനിതാ പ്രസിഡണ്ട് ആയ ‘മരിയ ഇസബെൽ പെറോൺ ‘ ഭരണം നടത്തിയ രാജ്യം?

അർജന്റീന

8. ‘സ്റ്റാച്ചു ഓഫ് ലിബർട്ടി’ അമേരിക്കയിലെ ഏതു നഗരത്തിലാണ്?

ന്യൂയോർക്ക്

9. ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ചത് ഏത് രാജ്യത്താണ്?

മെക്സിക്കോ

10. പട്ടാളത്തെ ഒഴിവാക്കിയ ആദ്യ രാജ്യം ഏത്?

കോസ്റ്റോറിക്ക

11. ആദ്യമായി ജ്ഞാനപീഠ അവാർഡ് ലഭിച്ച ഇന്ത്യക്കാരനായ ഇംഗ്ലീഷ് എഴുത്തുകാരൻ?

അമിതാവ് ഘോഷ്

12. 2019ൽ റിസേർവ് ബാങ്ക് ഗവർണർ ?

ശക്‌തികാന്ത ദാസ്

13. ജടായു പാറ സ്ഥിതി ചെയ്യുന്ന സ്ഥലം ഏത്?

ചടയമംഗലം (കൊല്ലം)

14. രാജാകേശവദാസന്റെ പട്ടണം എന്നറിയപ്പെടുന്ന സ്ഥലം ഏത്?

ആലപ്പുഴ

15. തേക്കടി വന്യജീവി സങ്കേതം സ്ഥാപിച്ച തിരുവിതാംകൂർ രാജാവ്?

ചിത്തിര തിരുനാൾ

16. കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പട്ടണം?

മൂന്നാർ

17. കേരള ഹൈക്കോടതിയുടെ ആസ്ഥാനം?

കൊച്ചി

18. കേരള ചരിത്ര മ്യൂസിയം സ്ഥിതി ചെയ്യുന്ന സ്ഥലം ഏത്?

ഇടപ്പള്ളി

19. കോയമ്പത്തൂരിലേക്ക് ശുദ്ധജല വിതരണത്തിനായി കേരളത്തിൽ പണിത അണക്കെട്ട് ഏത്?

ശിരുവാണി

20 വാഗൺ ട്രാജഡി കേരളത്തിലെ ഏതു പ്രക്ഷോഭവുമായിട്ടാണ് ബന്ധപ്പെട്ടുകിടക്കുന്നത്?

മലബാർ ലഹള

21. മ്യൂറൽ പഗോഡ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ക്ഷേത്രം?

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം

22. ശരീരത്തിലെ ഏറ്റവും വലിയ അവയവം?

ത്വക്ക്

23. രക്തത്തിലെ ഗ്ലൂക്കോസ് അളവ് നിയന്ത്രിക്കുന്ന ഗ്രന്ഥി?

പാൻക്രിയാസ്

24. മൂന്ന് മതങ്ങളുടെയും വിശുദ്ധ നഗരം എന്നറിയപ്പെടുന്നത്?

ജെറുസലേം

25.ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം എന്താണ്?

ഇടുക്കി ഡാം

26. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ഏതാണ്?

ഇടുക്കി

27. മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹം ഏതാണ്?

സോഡിയം

28. ഒരാൾ ഭയക്കുമ്പോൾ ഉൽപാദിപ്പിക്കപ്പെടുന്ന ഹോർമോൺ ഏതാണ്?

അഡ്രിനാലിൻ

29. കേരളത്തിലെ ആദ്യത്തെ ഗവർണർ?

ബി രാമകൃഷ്ണറാവു

30. കുറിഞ്ഞിമല വന്യജീവി സംരക്ഷണകേന്ദ്രം ഏതു ജില്ലയിൽ?

ഇടുക്കി

31. കേരളത്തിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക്?

അഗസ്ത്യാർകൂടം

32. ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല ഏതാണ്?

പത്തനംതിട്ട

33. ജൂത മത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥം?

തോറ

34. ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം?

ആപ്പിൾ

35. ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ല?

മാഹി

36.മയോപിയ ശരീരത്തിലെ ഏത് അവയവത്തെ ബാധിക്കുന്ന രോഗമാണ്?

കണ്ണ്

37. ഓസ്കാർ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ വനിത?

ഭാനു അത്തയ്യ

38. ലോകത്തിലെ ആദ്യത്തെ വർത്തമാന പത്രം?

പീക്കിംഗ്

39. ദേശീയ ശാസ്ത്ര ദിനം എന്നാണ്?

ഫിബ്രവരി 28

40. ഇന്ത്യയുടെ ദേശീയ പതാക രൂപകൽപ്പന ചെയ്തത് ആരാണ്?

പിങ്കളി വെങ്കയ്യ

41. ഇന്ത്യൻ ആസൂത്രണത്തിന് പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?

എം വിശ്വേശ്വരയ്യ

42. കേരളത്തിലെ നെല്ലറ എന്നറിയപ്പെടുന്ന പ്രദേശം?

കുട്ടനാട്

43. ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്നത്?

നൈട്രസ് ഓക്സൈഡ്

44. കനാലുകളുടെ നാട് എന്നറിയപ്പെടുന്നത്?

പാക്കിസ്ഥാൻ

45. ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന നദി?

പമ്പ

46. താർ മരുഭൂമിയിലൂടെ ഒഴുകുന്ന നദി?

ലൂണി

47. വൃദ്ധഗംഗ എന്നറിയപ്പെടുന്ന നദി?

ഗോദാവരി

48. ഖേൽ രത്ന പുരസ്കാരം നേടിയ ആദ്യത്തെ മലയാളി?

കെഎം ബീനാമോൾ

49. ഭാരതരത്നം ലഭിച്ച ആദ്യത്തെ സംഗീതജ്ഞ?

എം എസ് സുബ്ബലക്ഷ്മി

50. ഇന്ത്യയിൽ നിന്ന് നേരിട്ട് മണിയോഡർ അയക്കാൻ കഴിയുന്ന രാജ്യങ്ങൾ ഏതൊക്കെ?

നേപ്പാൾ ഭൂട്ടാൻ

51. വന്ദേമാതരം രചിച്ചത് ആരാണ്?

ബങ്കിം ചന്ദ്ര ചാറ്റർജി

52. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

ആനമുടി

53. ഇന്ത്യൻ ഭരണഘടന അംഗീകരിച്ച ഭാഷകൾ എത്ര?

22

54. കേരളത്തിലെ കമാന അണക്കെട്ട് ഏത്?

ഇടുക്കി

55. ബാങ്കേഴ്സ് ബാങ്ക് എന്നറിയപ്പെടുന്ന ബാങ്ക് ഏത്?

റിസർവ് ബാങ്ക്

56. ഇന്ത്യയിൽ ആദ്യമായി പഞ്ചായത്ത് രാജ് സംവിധാനം നടപ്പിലാക്കിയ സംസ്ഥാനം?

രാജസ്ഥാൻ

57. ഒളിവർ ട്വിസ്റ്റ് എന്ന കൃതി ആരുടേതാണ്?

ചാൾസ് ഡിക്കൻസ്

58. ഭാരതത്തിന്റെ തപാൽ സ്റ്റാമ്പിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട മലയാളി?

ശ്രീനാരായണ ഗുരു

59. കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി?

ജോസഫ് മുണ്ടശ്ശേരി

60. ബ്രിട്ടീഷ് പാർലമെന്റ് അംഗമായ ആദ്യ ഇന്ത്യക്കാരൻ?

ദാദാഭായി നവറോജി

61. സിംഹവാലൻ കുരങ്ങുകളുടെ ആവാസ കേന്ദ്രം എന്ന നിലയിൽ പ്രസിദ്ധമായ ദേശീയോദ്യാനം ഏത്?

സൈലന്റ് വാലി

62. മാർബിളി ന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏത്?

ഇറ്റലി

63. മാഗ്സസേ അവാർഡ് , ഭാരതരത്നം എന്നിവ രണ്ടും നേടിയ ആദ്യത്തെ വ്യക്തി ആര്?

മദർ തെരേസ

64. ജ്ഞാനപീഠ പുരസ്കാരം നേടിയ ആദ്യത്തെ വനിത ആര്?

ആശാപൂർണ്ണാദേവി

65. കേരളത്തിലെഏതു നദിയിലാണ് ധർമ്മടം ദ്വീപ്?

അഞ്ചരക്കണ്ടി പുഴ

66. ആരുടെ തൂലിക നാമമാണ് ചെറുകാട്?

സി. ഗോവിന്ദ പിഷാരടി

67. ലോകത്ത് ആദ്യമായി പ്രധാനമന്ത്രി പദത്തിൽ എത്തിയ വനിത?

സിരിമാവോ ബണ്ഡാരനായകെ

68. ശാരദാ ബുക്ക് ഡിപ്പോ സ്ഥാപിച്ച നവോത്ഥാന നായകനാര്?

കുമാരനാശാൻ

69. സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി?

മൗലാനാ അബ്ദുൽ കലാം ആസാദ്

70. ‘ചുണ്ടൻവള്ളങ്ങളുടെ നാട് ‘എന്നറിയപ്പെടുന്ന പ്രദേശം ഏത്?

കുട്ടനാട്

72. ഏറ്റവും ചൂട് അനുഭവപ്പെടുന്നകേരളത്തിലെ ജില്ല?

പാലക്കാട്

73. കേന്ദ്ര സർക്കാരിന്റെ ആദ്യത്തെ വൃക്ഷമിത്ര പുരസ്കാരത്തിന് അർഹയായത് ആരാണ്?

സുഗതകുമാരി

74. കേരളത്തിന്റെ ഗംഗ എന്നറിയപ്പെടുന്നത്?

ഭാരതപ്പുഴ

75. ഇന്ത്യ സ്വതന്ത്രമായ വർഷം മലയാളത്തിന്റെ ആസ്ഥാനകവിയായി തിരഞ്ഞെടുത്തത് ആരെയാണ്?

വള്ളത്തോൾ നാരായണമേനോൻ

By JF DAS

Admin

Leave a Reply