Home Study Materials Latest Post
1. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള വർത്തമാനപത്രം?
ബോംബെസമാചാർ
2. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം?
ഗോവ
3. ഇന്ത്യയിൽ തപാൽസ്റ്റാപിൽ പ്രത്യക്ഷപെട്ട ആത്യ മലയാളി?
ശ്രീ നാരായണഗുരു
4. ഗാന്ധിജിയെ മഹത്മ എന്ന് വിശേഷിപ്പിച്ചത് ആര്?
രവീന്ദ്രനാഥ് ടഗോർ
5. വന്ദേ മാതര ത്തിന്റെ രചയിതാവ്?
ബങ്കിം ചന്ദ്ര ചാറ്റർജി
6.ബുക്കർ സമ്മാനം നേടിയ മലയാളി വനിത?
അരുന്ധതി റോയ്
7.ദക്ഷിണ ഗംഗ എന്ന് അറിയപ്പെടുന്ന നദി?
കാവേരി
8.കേരളത്തിന്റെ തനതായ നൃത്തം?
മോഹിനിയാട്ടം
9.മലബാർ മാനുവൽ രചിച്ചത്?
വില്യം ലോഗൻ
10.പുരാതന ഇന്ത്യയിലെ ആദ്യ സാമ്രാജ്യം?
മഗധ
11. ലോകത്തിലെ ആദ്യത്തെ പത്രം ഏതു രാജ്യത്താണ് പ്രസിദ്ധീകരിച്ചത്?
ചൈന
12. രാജ്യത്തിന്റെ പേര് സ്റ്റാമ്പിൽ അച്ചടിക്കാത്ത ഏക രാജ്യം?
ഇംഗ്ലണ്ട്
13. ലോകത്തെ ആദ്യ ടെലിഫോൺ റൗളിങ്എക്സ്ചേഞ്ച് സ്ഥാപിതമായ രാജ്യം?
യു എസ് എ
14. ആധുനിക ജനാധിപത്യ സമ്പ്രദായം നിലവിൽ വന്ന ആദ്യ രാഷ്ട്രം?
ഇംഗ്ലണ്ട്
15. ഒറ്റ രാജ്യം മാത്രമുള്ള ഭൂഖണ്ഡം?
ഓസ്ട്രേലിയ
16. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ ഏറ്റവും ആദ്യം വരുന്ന രാജ്യം?
അഫ്ഗാനിസ്ഥാൻ
17. ഏറ്റവും കൂടുതൽ ജൂതന്മാർ ഉള്ള രാഷ്ട്രം?
ഇസ്രയേൽ
18. പൊതു തെരഞ്ഞെടുപ്പ് നടന്ന ആദ്യ ഏഷ്യൻ രാജ്യം?
ഇന്ത്യ
19. ഹാരി പോട്ടർ എന്ന വിഖ്യാത കൃതിയുടെ രചയിതാവ്?
ജെ കെ റൗളിങ്
20. ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി?
ഡോ .രാജേന്ദ്രപ്രസദ്
21. ഹോർത്തൂസ് മലബാറിക്കസ് എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം?
മലബാറിന്റെ പൂന്തോട്ടം
22. ‘മകരമഞ്ഞ്’ എന്ന സിനിമ ഏത് കലാകാരന്റെ ജീവിതമാണ് പ്രമേയമാക്കിയത്?
രാജാ രവിവർമ്മ
23. ഒരു കൊച്ചു കലാകാരന്റെ ജീവിതത്തെ കുറിച്ചുള്ള പുസ്തകമാണ് ‘നിറങ്ങളുടെ രാജകുമാരൻ’ ഏതു കലാകാരന്റെ?
എഡ്മണ്ട് തോമസ് ക്ലിന്റ്
24. സെന്റ് തോമസിന്റെ കേരളത്തിലേക്കുള്ള വരവിനെ തുടർന്നുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട കലാരൂപം ഏത്?
മാർഗംകളി
25. ആശയവിനിമയരംഗത്ത് ‘സ്മൈലി’ സംഭാവന ചെയ്ത വ്യക്തി ആര്?
സ്കോട്ട് സാൽമാൻ
26. ‘യവനരുടെ വാത്മീകി’ എന്നറിയപ്പെടുന്ന അന്ധ കവി?
ഹോമർ
27. ബുദ്ധമതത്തിന്റെ പുണ്യ ഗ്രന്ഥം ഏത്?
ത്രീ പീടിക
28. സിഖ് മതത്തിന്റെ പുണ്യ ഗ്രന്ഥം ഏത്?
ഗുരു ഗ്രന്ഥ സാഹിബ്
29. ഡൽഹിയിലെ ലേഡീ ശ്രീരാം കോളേജിലെ പൂർവ വിദ്യാർഥിയായ ഇവർ നോബൽ സമാധാന സമ്മാന ജേതാവാണ് ആരാണ് ആ വ്യക്തി?
അങ്ങ് സാൻ സുചി
30. ആരുടെ ഇരുന്നൂറാം ജന്മവാർഷികത്തിനാണ് ഇന്ത്യ സ്പർശനത്താൽ
മനസ്സിലാക്കാവുന്ന സ്റ്റാമ്പ് പുറത്തിറക്കിയത്?
ലൂയിസ് ബ്രെയിലി
31. ഏറ്റവും വിലയേറിയ സുഗന്ധവ്യജ്ഞനം?
കുങ്കുമപ്പൂവ്
32. സസ്യ ചലനങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം?
ക്രെസ്കോ ഗ്രാഫ്
33. സസ്യങ്ങൾക്ക് ജീവനുണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
ജെ സി ബോസ്
34. ക്രെസ്കോ ഗ്രാഫ് കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ?
ജെ സി ബോസ്
35. ഹരിതകത്തിൽ അടങ്ങിയ മൂലകം?
മഗ്നീഷ്യം
36. ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനം?
ന്യൂയോർക്കിലെ മാൻഹാട്ടൻ
37. യൂറോപ്പിലെ നവോത്ഥാനം ആരംഭിച്ചത് ഏത് രാജ്യത്താണ്?
ഇറ്റലി
38. യൂറോപ്പിലെ കളിസ്ഥലം എന്നറിയപ്പെടുന്ന രാജ്യം?
സ്വിറ്റസർലാൻഡ്
39. ഐക്യരാഷ്ട്രസംഘടനയുടെ നിയമ പുസ്തകം?
യു എൻ ചാർട്ടർ
40.ഇന്ത്യക്കുവേണ്ടി യുഎൻ ചാർട്ടറിൽ ഒപ്പുവെച്ചത് ആരാണ്?
ആർ രാമസ്വാമി മുതലിയാർ
41. മനുഷ്യശരീരത്തിലെ ഏത് ഗ്രന്ഥിയാണ് ‘ആദമിന്റെ ആപ്പിൾ’ എന്നറിയപ്പെടുന്നത്?
തൈറോയ്ഡ് ഗ്രന്ഥി
42. ‘മാൽഗുഡി ഡേയ്സ്’ ആരുടെ കൃതിയാണ്?
ആർ കെ നാരായണൻ
43. സസ്യങ്ങൾക്കും ജന്തുക്കളെപ്പോലെ പ്രതികരണ ശേഷിയുണ്ടെന്ന് തെളിയിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ?
ജെ സി ബോസ്
44. കേരള നവോദ്ധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
ശ്രീനാരായണ ഗുരു
45. ഭൂരഹിതരില്ലാത്ത പദ്ധതി നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യത്തെ ജില്ല ഏത്?
കണ്ണൂർ
46. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആ പേര് നിർദ്ദേശിച്ചത് ആര്?
ദാദാഭായി നവറോജി
47. മാഡിബ എന്നു വിളിക്കപ്പെടുന്ന ലോകനേതാവ്?
നെൽസൺ മണ്ടേല
48. ഏതു രാജ്യങ്ങൾ തമ്മിലാണ് സിംല കരാർ ഉണ്ടാക്കിയത്?
ഇന്ത്യ പാകിസ്ഥാൻ
49. പി സി കൾച്ചർ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
മത്സ്യകൃഷി
50. ‘വെള്ളായിയപ്പൻ ‘ ഏതു കൃതിയിലെ കഥാപാത്രമാണ്?
കടൽത്തീരത്ത്