Home Study Materials Latest Post

ഉത്തരങ്ങൾ പേജിൻറെ അവസാനം നല്കിയിട്ടുണ്ട്

1. താഴെ പറയുന്നവയിൽ ഏത് നദിയുടെ തീരത്താണ് റോമാ നഗരം സ്ഥിതിചെയ്യുന്നത്

(A) ഡാന്യൂബ്

(B) വോൾഗ

(C) ടൈബർ

(D) ടൈഗ്രീസ്

2. പട്ടണം ഉത്ഖനനം നടക്കുന്ന ജില്ല

(A) എറണാകുളം

(B) വയനാട്

(C) ഇടുക്കി

(D) മലപ്പുറം

3. സിമ എന്നറിയപ്പെടുന്ന ഭൂമിയുടെ ഭാഗം

(A) വൻകര

(B) കടൽത്തറ

(C) മാൻറിൽ

(D) കാമ്പ്

4. ആനന്ദമഹാസഭയുടെ സ്ഥാപകൻ

(A) ശ്രീനാരായണ ഗുരു

(B) വാഗ്ഭടാനന്ദൻ

(C) ചട്ടമ്പിസ്വാമികൾ

(D) ബ്രഹ്മാനന്ദ ശിവയോഗി

5. ഏതിനു പകരമുള്ള പുതിയ സംവിധാനമാണ് 2015-ൽ നിലവിൽവന്ന നീതി ആയോഗ്

(A) ആസൂത്രണ കമ്മീഷൻ

(B) ധനകാര്യ കമ്മീഷൻ

(C) വിവരാവകാശ കമ്മീഷൻ

(D) ഇവയൊന്നുമല്ല

6. സ്വദേശാഭിമാനി പത്രം സ്ഥാപിച്ചതാര്

(A) സി.പി. ഗോവിന്ദ പിള്ള

(B) കെ. രാമകൃഷ്ണ പിള്ള

(C) വക്കം അബദുൾഖാദർ മൌലവി

(D) മുഹമ്മദ് അബ്ദുൾ റഹ്മാൻ

7. ഡയറ്റ് ഏതു രാജ്യത്തിൻറെ പാർലമെൻറാണ്

(A) തുർക്കി

(B) ജപ്പാൻ

(C) ചൈന

(D) പോളണ്ട്

8. ഷോളയാർ ജലവൈദ്യുത പദ്ധതി ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്

(A) ഭാരതപ്പുഴ

(B) മുതിരപ്പുഴ

(C) പെരിയാർ

(D) ചാലക്കുടിപ്പുഴ

9. ഹാരഡ്-ഡോമർ മോഡൽ അടിസ്ഥാനമാക്കി സ്വീകരിച്ച പഞ്ചവത്സര പദ്ധതി ഏത്

(A) ഒന്ന്

(B) രണ്ട്

(C) അഞ്ച്

(D) ആറ്

10. മിസൈൽ മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന ഇന്ത്യൻ ശാസ്ത്രജ്ഞൻ

(A) സി.വി.രാമൻ

(B) രാജാ രാമണ്ണ

(C) എ.പി.ജെ അബ്ദുൾകലാം

(D) ഹോമി ജെ ഭാഭ

11. ക്ലോർ ആർക്കലി പ്രവർത്തനം ഏത് രാസവസ്തുവിൻറെ നിർമ്മാണവുമായി ബന്ധപ്പെട്ടിരിക്കുന്നു

(A) കാൽസ്യം കാർബണേറ്റ്

(B) സോഡിയം കാർബണേറ്റ്

(C) സോഡിയം ഹൈഡ്രോക്സൈഡ്

(D) കാൽസ്യം ഹൈഡ്രോക്സൈഡ്

12. കാന്ത ശക്തിയുടെ യൂണിറ്റ് ഏത്

(A) വെബ്ബർ

(B) ഫാരഡ്

(C) കാൻറല

(D) പാസ്കൽ

13. താഴെ പറയുന്നവയിൽ പോസിറ്റീവ് ചാർജുള്ളത് ഏത്

(A) ആൽഫാ

(B) ബീറ്റാ

(C) ന്യൂട്രോൺ

(D) ഗാമാ വികിരണം

14. പ്രകാശത്തിൻറെ വേഗത ആദ്യമായി അളന്നത്

(A) ഐൻസ്റ്റിൻ

(B) ന്യൂട്ടൺ

(C) മാക്സ് പ്ലാങ്ക്

(D) റോമർ

15. നീല പ്രകാശവും പച്ച പ്രകാശവും കൂടിച്ചേരുമ്പോഴുണ്ടാകുന്ന നിറം

(A) മജന്ത

(B) സയൻ

(C) മഞ്ഞ

(D) ഓറഞ്ച്

16. എക്സ്റേ പതിക്കാതിരിക്കാൻ ഉപയോഗിക്കുന്ന സുരക്ഷാകവചം നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം

(A) ലഡ്

(B) അലൂമിനിയം

(C) ടിൻ

(D) ഓസ്മിയം

17. ക്വാർട്ട്സ് ക്രിസ്റ്റൽ രാസപരമായി ഏത് വസ്തുവാണ്

(A) കാൽസ്യം ഓക്സൈഡ്

(B) കോപ്പർ ഓക്സൈഡ്

(C) അലൂമിനിയം ഡയോക്സൈഡ്

(D) സിലിക്കൺ ഓക്സൈഡ്

18. മോണോസൈറ്റ് ഏത് ലോഹത്തിൻറെ അയിരാണ്

(A) ടൈറ്റാനിയം

(B) യുറേനിയം

(C) തോറിയം

(D) ഇരുമ്പ്

19. മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്

(A) സിട്രിക് ആസിഡ്

(B) ടാർടാറിക് ആസിഡ്

(C) ഓക്സാലിക് ആസിഡ്

(D) അസറ്റിക് ആസിഡ്

20. എൻഡോസൾഫാൻ കീടനാശിനി രാസികമായി ഏത് വിഭാഗത്തിൽപ്പെടുന്നു

(A) ഓർഗാനോ ക്ലോറിൻ

(B) ഇനോർഗാനിക് ക്ലോറിൻ

(C) മെറ്റാലിക് ഓക്സൈഡ്

(D) നോൺ മെറ്റാലിക് ഓക്സൈഡ്

21. സെൻറീഗ്രേഡും ഫാരൻഹീറ്റും ഒരുപോലെ വരുന്ന താപനില

(A) 400

(B) 1000

(C) –400

(D) -1000

22. അൾട്രാവയലറ്റ് രശ്മികളെ പ്രതിരോധിക്കുന്ന ഗ്ലാസ്സ്

(A) ഫ്ലിൻറ് ഗ്ലാസ്സ്

(B) ക്രൂക്സ് ഗ്ലാസ്സ്

(C) സെറാമിക് ഗ്ലാസ്സ്

(D) സേഫ്റ്റി ഗ്ലാസ്സ്

23. ലോഹദ്യുതിയുള്ള അലോഹം

(A) ബ്രോമിൻ

(B) കാർബൺ

(C) അയഡിൻ

(D) ഫ്ലൂറിൻ

24. ആദ്യമായി നിർമ്മിക്കപ്പെട്ട കൃത്രിമ മൂലകം

(A) ടെക്നീഷ്യം

(B) ടൈറ്റാനിയം

(C) പ്ലൂട്ടോണിയം

(D) സിറിയം

25. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം

(A) ഹൈഡ്രജൻ

(B) ഓക്സിജൻ

(C) നൈട്രജൻ

(D) കാർബൺ

ഉത്തരങ്ങൾ

(1). C (2). A (3) B (4) D (5) A

(6). C (7). B (8) D (9) A (10) C

(11). C (12). A (13) A (14) D (15) B

(16). A (17). D (18) C (19) B (20) A

(21). D (22). B (23) C (24) A (25) B

By JF DAS

Admin

One thought on “LP/UP Assistant Model exam-III”

Leave a Reply