Home Study Materials Latest Post

കോവിൽ 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ സൈന്യം പ്രഖ്യാപിച്ച പ്രതിരോധ പദ്ധതിയുടെ പേര്?

ഓപ്പറേഷൻ നമസ്തേ

എന്നാണ് ഇന്ത്യൻ സൈന്യം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ‘ഓപ്പറേഷൻ നമസ്തേ’ പ്രഖ്യാപിച്ചത്?

2020 മാർച്ച്‌ 27

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ആദ്യ മൃഗം?

കടുവ

പെപ്സിയുടെ ബ്രാൻഡ് അംബാസിഡർ ആയി നിയമിതയായ ഇന്ത്യൻ ക്രിക്കറ്റ് താരം?

ഷഫാലി വർമ്മ

ലോക ആരോഗ്യ ദിനം ആയി ആചരിക്കുന്നത് എന്നാണ് ?

ഏപ്രിൽ 7

2020 ഏപ്രിൽ വിദേശകാര്യ വക്താവായി നിയമിതനായതാര്

അനുരാഗ് ശ്രീവാസ്തവ

DRDO കോവിഡ് -19 പ്രതിരോധത്തിനായി ആവിഷ്കരിച്ച പദ്ധതി?

COVSACK

DRDO യുടെ പൂർണരൂപം?

ഡിഫൻസ് റിസർച്ച് ഡെവലപ്മെന്റ് ഓർഗനൈസേഷൻ

കോവിഡ്- 19 മഹാമാരിയെ “രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി” എന്ന് വിശേഷിപ്പിച്ച വ്യക്തി?

അന്റോണിയോ ഗുട്ടെറസ്

ആരാണ് നിലവിലെ UN സെക്രട്ടറി ജനറൽ?

അന്റോണിയോ ഗുട്ടെറസ്

ആരോഗ്യ സംഘടന 2020-ൽ മഹാമാരിയായി പ്രഖ്യാപിച്ച വൈറസ് രോഗം ഏത്?

കൊറോണ

ലോകാരോഗ്യ സംഘടന കോവിഡ്- 19 നെ മഹാമാരിയായി പ്രഖ്യാപിച്ച എന്നാണ്?

2020 മാർച്ച് 11

കൊറോണ വൈറസിന് ലോകാരോഗ്യ സംഘടന നൽകിയ പേര് എന്ത്?

കോവിഡ് – 19

കൊറോണ എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം എന്താണ്?

കിരീടം

കോവിഡ്- 19 പ്രതിരോധത്തിന്റെ ഭാഗമായി സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത്?

രാജസ്ഥാൻ

കൊറോണ – 19 പ്രതിരോധത്തിനായി കർഫ്യൂ പ്രഖ്യാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?

പഞ്ചാബ്

കോവിഡ്- 19 എന്നതിന്റെ മുഴുവൻ പേര് എന്താണ്?

കൊറോണ വൈറസ് ഡിസീസ്- 19

ഇന്ത്യയിൽ ആദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സംസ്ഥാനം?

കേരളം (തൃശ്ശൂർ)

കൊറോണോ വൈറസ് ബാധിച്ചുള്ള ആദ്യമരണം റിപ്പോർട്ട് ചെയ്യപ്പെട്ട ഇന്ത്യൻ സംസ്ഥാനം ഏത്?

കർണാടക (കൽബുർഗി)

കൊറോണോ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ രാജ്യം?

ചൈന (വുഹാൻ)

കോവിഡ്- 19 നെ പറ്റിയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി അടുത്തിടെ കേരള സർക്കാർ ആരംഭിച്ച മൊബൈൽ ആപ്പ്?

GoK Direct

കോവിഡ്-19 പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ നിന്ന് പ്രവാസി ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനായി ഇന്ത്യൻ നാവികസേന ആരംഭിച്ച രക്ഷാ ദൗത്യത്തിന് പേര്?

ഓപ്പറേഷൻ സമുദ്ര സേതു

കോവിഡ് – 19 രോഗം പരത്തുന്ന വൈറസിന്റെ പേര്?

സാർസ് കോവ് – 2

മനുഷ്യനിൽനിന്ന് കോവിഡ് – 19 വൈറസ് ബാധ സ്ഥിരീകരിച്ച ആദ്യ മൃഗം ഏത്?

കടുവ

കോവിഡ്- 19 നെ തുടർന്ന് ലോകാരോഗ്യസംഘടന അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം ഏത്?

2020 ജനുവരി 30

കേന്ദ്രസർക്കാർ ആരംഭിച്ച ഇന്ത്യയിലെ ആദ്യ സമഗ്ര കൊറോണ വൈറസ് ട്രാക്കിങ് ആപ്പ്?

ആരോഗ്യ സേതു

‘ക്വാറന്റീൻ’ എന്ന വാക്കിന്റെ ഉത്ഭവം ഏതു ഭാഷയിൽ നിന്നാണ്?

ലാറ്റിൻ

2020 – ലെ ലോക ആരോഗ്യ ദിന പ്രമേയം എന്താണ്?

Support Nurses and Midwife

വൈറസ് വ്യക്തിയെ ബാധിച്ചതിനും രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നതിനും ഇടയിലുള്ള സമയത്തിന് പറയുന്നത്?

ഇൻകുബേഷൻ പീരീഡ്

ഇപ്പോഴത്തെ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ?

ടെഡ്രോസ് അധാനം

കോവിഡ് – 19 വൈറസിനെക്കുറിച്ചുള്ള സംശയനിവാരണത്തിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഏർപ്പെടുത്തിയ ടോൾ ഫ്രീ നമ്പർ?

1075

കൊറോണ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിന് കൊറോണ വൈറസ് ഇൻഫർമേഷൻ ഹമ്പ് ആരംഭിച്ച സോഷ്യൽ മീഡിയ?

വാട്സ്ആപ്പ്

ഏഷ്യ പുറത്ത് കൊറോണ (COVID-19) റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ രാജ്യം?

ഫ്രാൻസ്

കൊറോണ വൈറസ് മൂലം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ആദ്യ രാജ്യം?

സ്പെയിൻ

കോവിഡ്- 19 എക്കണോമിക് റെസ്പോൺസ് ടാസ്ക് ഫോർ ചെയർപേഴ്സൺ ആരാണ്?

നിർമ്മല സീതാരാമൻ

കൊവിഡ് -19 പ്രതിരോധ പ്രവർത്തകർ ഉപയോഗിക്കുന്ന പി. പി. ഇ. കിറ്റ് പൂർണ്ണരൂപം?

Personal Protective Equipment

ചൈനയിലെ ഏതു പ്രവിശ്യയിലാണ് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് എന്നു കരുതുന്ന ഹ്വാനൻ മത്സ്യമാർക്കറ്റ്?

ഹുബൈ

കോവിഡ്- 19 ചികിത്സക്ക് ഉപയോഗിച്ചിരുന്ന ആന്റി മലേറിയ മരുന്ന് ഏത്?

ഹൈഡ്രോക്‌സി ക്ലോറോക്വിൻ

ലാറ്റിനമേരിക്കയിൽ കൊവിഡ്- 19 രോഗം ആദ്യം റിപ്പോർട്ട് ചെയ്ത രാജ്യം ഏത്?

ബ്രസീൽ

സാർസ് കോവ് – 2 ജനിതകപരമായി ഏതിനം വൈറസ് ആണ്?

R. N. A വൈറസ്

കൊറോണ വൈറസുമായി ബന്ധപ്പെട്ട കേരള സർക്കാരിന്റെ ടോൾഫ്രീ നമ്പർ?

(ദിശ) 1056

കൊറോണ വൈറസിനെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുവാൻ വാട്സ് ആപ്പ് ആരംഭിച്ച പുതിയ പരിപാടി?

വാട്ട്സ് ആപ്പ് ചാറ്റ് ബോട്ട്

കോവിഡ്- 19 പ്രതിസന്ധിയെ തുടർന്ന് വിദേശ രാജ്യങ്ങളിൽനിന്ന് പ്രവാസി ഇന്ത്യക്കാരെ സ്വദേശത്ത് എത്തിക്കുന്നതിനായി ഇന്ത്യൻ ഗവൺമെന്റ് ആരംഭിച്ച രക്ഷാദൗത്യം?

വന്ദേ ഭാരത് മിഷൻ

കോവിഡ് -19 രോഗ ത്തെ പ്രതിരോധിക്കാനായി പ്രായമായവരുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനുവേണ്ടി കേരള ആയുർവേദ വകുപ്പ് ആരംഭിച്ച ചികിത്സ പദ്ധതി?

സുഖായുഷ്യം

കൊറോണ വൈറസിനെ സാംക്രമികരോഗം ആയി പ്രഖ്യാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത്?

ഹരിയാന

ഏതു സംഘടനയാണ് കോവിഡ്-19 രോഗം സാംക്രമിക രോഗം ആയി പ്രഖ്യാപിച്ചത്?

ലോകാരോഗ്യ സംഘടന(W.H.O)

കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാർ രൂപവത്കരിച്ച പത്തംഗ സമിതിയുടെ ചെയർമാൻ ആരാണ്?

അമിതാഭ് കാന്ത്

കോവിഡ്-19 നെ തുടർന്ന് ഇന്ത്യയിൽ സമ്പൂർണ കർഫ്യൂ പ്രഖ്യാപിച്ചത് എന്ന്?

2020 മാർച്ച് 22 ന്

കൊറോണ വൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യ വകുപ്പിന്റെ പുതിയ ക്യാമ്പയിൻ ?

Break the Chain

നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെയാണ്?

പൂനെ

By JF DAS

Admin

Leave a Reply