Home Study Materials Latest Post

This image has an empty alt attribute; its file name is sreenarayanaguru.jpgThis image has an empty alt attribute; its file name is chattambiswamikal.jpgThis image has an empty alt attribute; its file name is ayyan2-1.jpg
കേരള നവോത്ഥാനം ആവർത്തന ചോദ്യങ്ങൾ
1. അയ്യാ വൈകുണ്ടർ എന്നറിയപ്പെട്ട സാമൂഹിക പരിഷ്കർത്താവ് ആരാണ്
വൈകുണ്ഠസ്വാമികൾ
2. ആത്മാനുതാപം ആരുടെ കൃതിയാണ്
ചാവറ കുര്യാക്കോസ് അച്ഛൻ
3. 1912 കൊച്ചിരാജാവിനെ ഷഷ്ടിപൂർത്തി സംബന്ധിച്ച് കെ പി കറുപ്പൻ രചിച്ച നാടകത്തിന്റെ പേര്
ബാലകലേശം
4. വേലക്കാരൻ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ആരാണ്
സഹോദരൻ അയ്യപ്പൻ
5. ജയ ജയ കോമള കേരള ധരണി എന്ന ഗാനം രചിച്ചത് ആരാണ്
ബോധേശ്വരൻ
6. ക്ഷേത്ര പ്രവേശന വിളംബരം എഴുതി തയ്യാറാക്കിയത് ആരാണ്
ഉള്ളൂർ എസ് പരമേശ്വരയ്യർ
7. നവഭാരത ശിൽപികൾ എന്ന കൃതി രചിച്ചത് ആരാണ്
കെ പി കേശവമേനോൻ
8. കഷായ വേഷം ധരിക്കാത്ത സന്യാസി എന്നറിയപ്പെട്ട നവോത്ഥാന നായകൻ ആരാണ്
ചട്ടമ്പിസ്വാമികൾ
9. കേരളത്തിലെ വിവേകാനന്ദൻ എന്നറിയപ്പെടുന്നത് ആരാണ്
ആഗമാനന്ദ സ്വാമി
10. മലബാറിൽ വാഗൺ ട്രാജഡി ദുരന്തം നടന്ന വർഷം ഏത്?192111.പത്ര പ്രവർത്തനം സംബന്ധിച്ച് രാമകൃഷ്ണപ്പിള്ള രചിച്ച ആധികാരിക ഗ്രന്ഥം?
വൃത്താന്തപത്രപ്രവർത്തനം
11. ജയ ജയ കോമള കേരള ധരണി എന്ന ഗാനം രചിച്ചത്?
ബോധേശ്വരൻ
12. മഹാത്മജിയുടെ ആത്മകഥയിൽ പരാമർശിച്ചിട്ടുള്ള ഏക മലയാളി?
ജി പി പിള്ള
13. നിവർത്തന പ്രക്ഷോഭത്തിന് ആ പേര് നൽകിയ സംസ്കൃത പണ്ഡിതൻ ആര്?
ഐ സി ചാക്കോ
14. ഗുരുവായൂർ സത്യാഗ്രഹ കാലത്ത് ക്രൂരമർദനത്തിന് ഇരയായ സത്യാഗ്രഹത്തിലെ വളണ്ടിയർ ക്യാപ്റ്റൻ ആര്?
എ കെ ഗോപാലൻ
15. മലബാറിൽ വാഗൺ ട്രാജഡി ദുരന്തം നടന്ന വർഷം ഏത്?
1921
16. ശങ്കരൻ എന്നത് ആരുടെ ബാല്യകാലനാമം ആയിരുന്നു?
പണ്ഡിറ്റ് കെ പി കറുപ്പൻ
17. ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചത് എന്ന്?
1931 നവംബർ 1ന്
18. വിദ്യാലയം എന്ന പ്രസിദ്ധീകരണം ആഇന്ത്യൻരംഭിച്ചത് ആര്?
മൂർക്കോത്ത്കുമാരൻ
19. ക്ഷേത്ര പ്രവേശന വിളംബരം എഴുതി തയ്യാറാക്കിയത് ആര്?
ഉള്ളൂർ എസ് പരമേശ്വരയ്യർ
20. കേരളത്തിലെ വിവേകാനന്ദൻ എന്നറിയപ്പെട്ടത് ആര്?
ആഗമാനന്ദ സ്വാമി
21. ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ച മഹാകവി ആര്?
ജി ശങ്കരക്കുറുപ്പ്
22. ‘ഞാൻ ദൈവത്തെ മനുഷ്യരൂപത്തിൽ കണ്ടു ‘ ശ്രീനാരായണഗുരുവുമായുള്ള കൂടിക്കാഴ്ചയെ പറ്റി ഇങ്ങനെ പറഞ്ഞതാര്?
ദീനബന്ധു സി എഫ് ആൻഡ്രൂസ്
23. പുന്നപ്ര വയലാർ സമരം നടന്ന വർഷം?
1946
24. “കരയുന്നവർക്ക് ജീവിക്കാനുള്ള ലോകം അല്ലിത്” എന്ന് പറഞ്ഞ നവോത്ഥാന നായകൻ ആര്?
മന്നത്ത് പത്മനാഭൻ
25. ജാതിക്കുമ്മി എന്ന കൃതി രചിച്ചതാര്?
പണ്ഡിറ്റ് കെ പി കറുപ്പൻ
26. തിരുവിതാംകൂറിൽ മൂക്കുത്തി സമരം അച്ചിപ്പുടവ സമരം എന്നിവ നയിച്ചതാര്?
ആറാട്ടുപുഴ വേലായുധപ്പണിക്കർ
27. ‘ഇന്ത്യയുടെ മഹാനായ പുത്രൻ ‘ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ച ഇന്ത്യൻ പ്രധാനമന്ത്രി?
ഇന്ദിരാഗാന്ധി
28. ആദ്യമായി ‘ഘോഷ ‘ ബഹിഷ്കരിച്ച് പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ട അന്തർജനം?
പാർവതി മനഴി (1929).
29. കുമാരനാശാന് മഹാകവി പട്ടം നൽകിയത് ഏത് സർവകലാശാലയാണ്?
മദ്രാസ് സർവ്വകലാശാല
30. നവോദ്ധാനത്തിന്റെ സൂര്യതേജസ് ആരുടെ ആത്മകഥ?
പണ്ഡിറ്റ് കെ പി കറുപ്പൻ
31. ഒരു ജാതി ഒരു മതം ഒരു ദൈവം ഒരു ഉലകം ഒരു നീതി എന്നത് ആരുടെ തത്വമാണ്?
വൈകുണ്ഠസ്വാമികൾ
32. വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യനും എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ്?
വി ടി ഭട്ടതിരിപ്പാട്
33. സുബരായർ ആരുടെ പൂർവ്വനാമം?
തൈക്കാട് അയ്യ
34. സ്വാഭിമാൻ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ?
ഈ വി രാമസ്വാമി നായ്ക്കർ
35. കേരളത്തിലെ എബ്രഹാം ലിങ്കൺഎന്നറിയപ്പെടുന്നത് ആരാണ്?
പണ്ഡിറ്റ് കെ പി കറുപ്പൻ
36. തൊണ്ണൂറാമാണ്ട് ലഹള നേതൃത്വം നൽകിയതാര്?
അയ്യങ്കാളി
37. ശ്രീനാരായണഗുരു ശിവഗിരിയിൽ വെച്ച് സമാധിയായത് എന്നാണ്?
1928 സപ്തംബർ 20
38. അച്ചിപ്പുടവ സമരത്തിന് നേതൃത്വം നൽകിയതാര്?
ആറാട്ടുപുഴ വേലായുധപ്പണിക്കർ
39. 1931 യാചനയാത്ര നയിച്ചതാര്?
വി ടി ഭട്ടതിരിപ്പാട്
40. ഞാനാണ് ലീഡർ അവരെ കൊല്ലുന്നതിനു മുമ്പ് എന്നെ കൊല്ലുക ആരുടെ വാക്കുകളാണിത്?
അക്കമ്മ ചെറിയാൻ

By JF DAS

Admin

Leave a Reply