Home Study Materials Latest Post

ഉത്തരങ്ങൾ പേജിൻറെ അവസാനം നല്കിയിട്ടുണ്ട്

1. അവസാനത്തെ മുഗൾ ചക്രവർത്തിയായ ബഹദൂർഷായെ ബ്രീട്ടീഷുകാർ അധികാരത്തിൽ നിന്നു പിടിച്ചിറക്കിയത് എവിടെനിന്നാണ്

(A) ആഗ കോട്ട

(B) ചെങ്കോട്ട

(C) ഹവാമഹൽ

(D) ഖാസ്മഹൽ

2. ദക്ഷിണേന്ത്യൻ നദികളിൽ വലിപ്പത്തിലും നീളത്തിലും ഒന്നാം സ്ഥാനത്തുള്ളത് 

(A) തുംഗഭദ്ര

(B) കൃഷ്ണ

(C) ഗോദാവരി

(D) കാവേരി 

3. 1947 – ൽ തൃശൂരിൽ നടന്ന ഐക്യകേരള സമ്മേളനത്തിൻറെ അധ്യക്ഷൻ : 

( A ) കേളപ്പൻ 

(B) കെ.പി. കേശവമേനോൻ

(C) പട്ടംതാണുപ്പിള്ള 

(D) പട്ടാഭി സീതാരാമയ്യ 

4. ഭരണ ഘടനയുടെ 216 -ാം വകുപ്പനുസരിച്ച് കൺകറൻറ് ലിസ്റ്റിൽ പെടുന്ന ഇനം

(A) ക്രമസമാധാനം 

(B) തദ്ദേശസ്വയംഭരണം

(C) പൊതുജനാരോഗ്യം 

(D) വിദ്യാഭ്യാസം 

5. ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് 1917-ൽ നടന്നത് : 

(A) ഹോം റൂൾ പ്രസ്ഥാനം തുടങ്ങി

(B) ചമ്പാരൻ സമം

(C) ചൌരീചൌരാ സംഭവം

(D) ഗാന്ധിജി INC പ്രസിഡൻറായി 

6. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നത് : 

(A) സി. അച്യുതമേനോൻ

(B) എ.കെ. ആൻറണി 

(C) കെ. കരുണാകരൻ 

(D) ഇ.കെ. നായനാർ 

7. താഴെ പറയുന്നവയിൽ ആദ്യം സംഭവിച്ചത് :

(A) ഈഴവമെമ്മോറിയൽ 

(B) മലയാളി മെമ്മോറിയൽ

(C) നിവർത്തന പ്രക്ഷോഭം

(D) മലബാർ കലാപം 

8. അറബിക്കടലുമായി തീരം പങ്കിടാത്ത രാജ്യം

(A) പാക്കിസ്ഥാൻ 

( B) ശ്രീലങ്ക

(C) അഫ്ഗാനിസ്ഥാൻ 

(D) ഇറാൻ 

9. ഇന്ത്യയുടെ ഏറ്റവും കിഴക്കയറ്റത്തു സ്ഥിതിചെയ്യുന്ന സംസ്ഥാനം 

(A) അരുണാചൽപ്രദേശ് 

(B) ആസ്സാം

(C) നാഗാലാൻറ്

(D) മിസോറാ 

10. ഡോ.എ.പി.ജെ. അബ്ദുൾകലാം ഇന്ത്യയുടെ എത്രാമത്തെ രാഷ്ട്രപതിയാണ്

(A) 09

(B) 10

(C) 11 

(D) 12

11. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം ഏത് ? 

(A) നൈട്രജൻ

(B) ഹൈഡ്രജൻ

(C) ഓക്സിജൻ

(D) ജലം

12. പാരമ്പര്യേതര ഊർജസ്രോതസ്സിന് ഉദാഹരണമാണ് 

(A) മണ്ണണ്ണ 

(B) വിറക്

(C) ന്യൂക്ലിയർ എനർജി 

[D] ചാണക വരളീ 

13. സൈലൻറ് വാലി ദോരീയാദ്യാനത്തിൽ സംരക്ഷിക്കപ്പെടുന്ന മൃഗം : 

(A) കടുവ 

(B) കരിങ്കുരങ്

(C) വരയാട് 

(D) സിംഹവാലൻ കുരങ്

14. ദ്വിതീയവർണ്ണത്തിന് ഉദാഹരണം

(A) പച്ച

(B) മഞ്ഞ

(C) നീല

(D) ചുവപ്പ്

15. മനുഷ്യനേത്രത്തിൻറെ വീക്ഷണ സ്ഥിരത : 

(A) 1/16 സെ

(B) 16/1 സെ

(C) 1/15 സെ

(D) 1/20 സെ 

16. ബോക്സൈറ്റ് എന്തിൻറെ അയിരാണ്. 

(A) ഇരുമ്പ്

(B) കോപ്പർ

(C) സിങ്ക്

(D) അലുമിനിയം

17. വാഹനങ്ങളിൽ റിയർവ്യൂ ദർപ്പണങ്ങളായി ഉപയോഗിക്കുന്നത് : 

(A) കോൺവെക്സ് ദർപ്പണം

(B) കോൺകേവ് ദർപ്പണം

(C) കോൺവെക്സ് ലെൻസ്

(D) കോൺകേവ് ലെൻസ്  

18. കൂട്ടത്തിൽ ഉൾപ്പെടാത്തത് എന്ത് ? 

(A) മലബാറി

(B) വെട്ടൂർ

(C) ചെറുവള്ളി

(D) സുനന്ദിനി 

19. ജലത്തിൻറെ PH മൂല്യം

(A) 9

(B) 8

(C) 7

(D) 6

20. പുനസ്ഥാപിക്കാൻ കഴിയുന്നതാണ് ………………………………. 

(A) എൽ.പി.ജി.

(B) ബയോഗ്യാസ്

(C) സി.എൻ.ജി

(D) എൽ.എൻ.ജി

21. കീടനാശിനി പാക്കറ്റുകളിലെ മഞ്ഞ ത്രികോണം എന്തിനെ സൂചിപ്പിയ്ക്കുന്നു. 

(A) നേരിയ വിഷാംശം 

(B) സാധാരണ വിഷം

(C) കൂടിയ വിഷം

(D) മാരക വിഷം

22. പഴങ്ങൾ പഴുക്കാനായി പുകയിടുമ്പോൾ പുകയിലെ ഏതു ഘടകമാണ് പഴുക്കാൻ സഹായിക്കുന്നത് ?

(A) എഥിലീൻ

(B) എഥിഫോൺ

(C) അഡിനിൻ

(D) ഈഥൈൻ 

23. ഒരു ക്ലോക്കിൽ സമയം 9.15കാണിക്കുമ്പോൾ മണിക്കൂർ സൂചിയും മിനുട്ട് സൂചിയും ഉണ്ടാക്കുന്ന കോൺ എത്ര

( A ) 187.50

(B) 1350

(C) 1800

(D) 3600

24. ശരീരകോശങ്ങൾക്ക് കേടുണ്ടാകാതെ രോഗാണുക്കളെ നിയന്ത്രിക്കുന്ന ഔഷധങ്ങളാണ് 

(A) ആൻറിബയോട്ടിക്കുകൾ

(B) ആൻറിസെപ്റ്റിക്കുകൾ

(C) അനാൾജസിനുകൾ

(D) അൻറാസിഡുകൾ

25. താഴെ പറയുന്നവയിൽ കൊതുകുജന്യമല്ലാത്തത് ഏത് ? 

(A) മലമ്പനി

(B) മന്ത്

(C) ടൈഫോയിഡ്

(D) ഡെങ്കിപനി 

26. നീറ്റുകക്കയുടെ രാസനാമം എന്ത് ? 

(A) കാൽസ്യം ഹൈഡ്രോക്സൈഡ്

(B) കാൽസ്യം കാർബണേറ്റ് 

(C) കാൽസ്യം ഓക്സൈഡ്

(D) കാൽസ്യം ബൈകാർബണേറ്റ് 

27. ഇന്ത്യൻ റിപ്പബ്ലിക് ദിനം ഒരു ശനിയാഴ്ച ആയാൽ ആ വർഷം ജനുവരി 1 ഏതു ദിവസമാണ് 

(A) ശനി

(B) തിങ്കൾ

(C) ചൊവ്വ

(D) വെള്ളി

28, നാഡീ വ്യവസ്ഥയുടെ അടിസ്ഥാന ഘടകമാണ് 

(A) നെഫ്രോൺ

(B) ന്യൂട്രോൺ

(C) ന്യൂറോൺ 

(D) ഗംഗ്ലിയോൺ 

29. ഗാഢത കൂടിയ ഭാഗത്തു നിന്നും ഗാഢത കൂറഞ്ഞ ഭാഗത്തേക്കുള്ള തന്മാത്രകളുടെ വ്യാപനമാണ്

(A) അന്തർവ്യാപനം

(B) വ്യതിവ്യാപനം

(C) ആപാനം

(D) അധിശോഷണം

30. മത്സ്യം അഴുകാതിരിക്കാൻ വ്യാപകമായി ഐസിൽ ചേർക്കുന്ന വിഷവസ്തുവാണ്

(A) സാഡിയം ക്ലോറൈഡ്

(B) പൊട്ടാസ്യം ക്ലോറൈഡ്

(C) അസിറ്റിക് ആസിഡ് 

(D) ഫോർമാൽഡിഹൈഡ്

ഉത്തരങ്ങൾ

01. D, 02. C, 03. A, 04. C, 05. B

06. C, 07. A, 08. C, 09. A, 10. C

11. A, 12. B, 13. C, 14. B, 15. D

16. A, 17. B, 18. C, 19. A, 20. C

21. B, 22. D , 23. C, 24. C, 25. C

26. D 27. C, 28. A, 29. D, 30. B

By JF DAS

Admin

One thought on “LPSA/UPSA Previous questions Part-II”

Leave a Reply