Home Study Materials Latest Post

 


1. ഹിമാചൽ പ്രദേശിലെ “”റോഫ് ടാങ് ‘ താഴെ പറയുന്ന ഏതു ഭൂവിഭാഗത്തിൽപ്പെടുന്നു ?
(A) ധൂണുകൾ
(B) നദി
(C) പീഠഭൂമി
(D) ചുരം

2. സത്ലജ് നദിക്കും കാളിനദിക്കും ഇടയിലുള്ള ഭാഗം താഴെപ്പറയുന്നവയിൽ ഏതാണ് ? 
(A) പഞ്ചാബ് ഹിമാലയം
(B) കൂമയൂൺ ഹിമാലയം
(C) നേപ്പാൾ ഹിമാലയം
(D) ആസ്സാം ഹിമാലയം

3. താഴെപറയുന്ന മണ്ണിനങ്ങളിൽ ലവണാംശം കൂടുതലുള്ള മണ്ണിനം ഏതാണ് ? 
(A) മരുഭൂമി മണ്ണ്
(B) പർവ്വതമാണ്
(C) എക്കൽമണ്ണ്
(D) കറുത്ത മണ്ണ് 

4. താഴെപ്പറയുന്ന ഇരുമ്പുരുക്കു വ്യവസായശാലകളിൽ ഇംഗ്ലണ്ടിൻറെ സാങ്കേതിക സഹായത്തോടെ സ്ഥാപിച്ച ഇരുമ്പുരുക്ക് വ്യവസായ ശാല ഏതാണ്?
(A) ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ് റൂർക്കേല
(B) ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ്, ഭിലായ്
(C) ഹിന്ദുസ്ഥാൻ സ്റ്റിൽ ലിമിറ്റഡ്, ദുർഗാപൂർ
(D) വിശ്വേശ്വരയ്യ അയൺ ആൻറ് സ്റ്റീൽ ലിമിറ്റഡ്, ഭദ്രാവതി 

5. ഉത്തര- പശ്ചിയ റയിൽവയുടെ ആസ്ഥാനം താഴെപ്പറയുന്നവയിൽ ഏതാണ് ?
(A) ജയ്പൂർ
(B) മാലി ഗാവ്
(C) ജബൽപൂർ
(D) ബിലാസ്പൂർ 

6. 1884 – ൽ പൂനയിൽ സ്ഥാപിച്ച ഡക്കാൻ എജ്യൂക്കേഷൻ സൊസൈറ്റിയുടെ 
സ്ഥാപകരിൽപ്പെടാത്ത വ്യക്തി താഴെപ്പറയുന്നവരിൽ ആരാണ് ?
(A) ജി.ജി. അഗാർക്കർ 
(B) ദീന ബന്ധുമിത്ര
(C) ബാലഗംഗാധരതിലക്
(D) മഹാദേവ ഗോവിന്ദ റാനഡെ 

7. ദേശീയ സമരകാലത്ത് “ഷോം പ്രകാശ് ” എന്ന പത്രത്തിന് നേത്യത്വം നൽകിയ വ്യക്തി താഴെ പറയുന്നവരിൽ ആരാണ്
(A) സുരേന്ദ്രനാഥ് ബാനർജി
(B) ഫർദുർജി മസ്ബാൻ
(C) ശശി കുമാർ ഘോഷ്
(D) ഈശ്വർ ചന്ദ്രവിദ്യാസാഗർ 

8. “കാരാട്ട് ഗോവിന്ദ മേനോൻ” പിൽക്കാലത്ത് ഏത് പേരിലാണ് പ്രശസ്തനായത് 
(A) സഹോദരൻ അയ്യപ്പൻ
(B) വാഗ് ഭടാനന്ദൻ
(C) ബ്രഹ്മാനന്ദ ശിവ യോഗി
(D) ചട്ടമ്പിസ്വാമികൾ 

9. കേരളത്തിൽ കാണുന്ന കാലാവസ്ഥ താഴെപ്പറയുന്നവയിൽ ഏതാണ് ? 
(A) മൺസൂൺ കാലാവസ്ഥ
(B) ഉഷ്ണ മേഘലാ കാലാവസ്ഥ
(C) മിത ശീതോഷ്ണ കാലാവസ്ഥ
(D) മെഡിറ്ററേനീയൻ കാലാവസ്ഥ 

10. ഞങ്ങളുടെ കൈകളാൽ ഞങ്ങളുടെ ആസാദ് ഷാഹി (സ്വതന്ത്ര ഭരണം) നശിപ്പിക്കുകയില്ലാ എന്ന് അനുയായികളെ കൊണ്ടു പ്രതിജ്ഞ എടുപ്പിച്ച ഒന്നാം സ്വാതന്ത്യത്തിലെ വിപ്ലവകാരി ആരാണ്
(A) താന്തിയാ തോപ്പി 
(B) ബീഗം ഹസ്രത്മഹൽ
(C) നാനാസാഹിബ് 
(D) ഝാൻസി റാണി 

11. കഴ്സൺ പ്രഭു ബംഗാൾ പ്രവിശ്യയെ രണ്ടുഭാഗങ്ങളായി വിഭജിച്ചവർഷം താഴെപ്പറയുന്നവയിൽ ഏതാണ് ?
(A) 1905 ജൂ ലൈ 20 
(B) 1905 ജൂലൈ 16
(C) 1905 ജൂ ലൈ 22 
(D) 1905 ജൂ ലൈ 12 

12. കോട്ടണോ പോളീസ് എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യൻ നഗരം താഴെ പറയുന്നവയിൽ ഏതാണ് ?
(A) കൽക്കട്ട
(B) ഫോർട്ട് ഗ്ലാസ്റ്റർ
(C) മുംബൈ
(D) ജയ്പ്പൂർ 

13. “മലബാർ ഗോഖലെ” എന്ന പേരിലറിയപ്പെട്ട വ്യക്തി താഴെപ്പറയുന്നവരിൽ ആരാണ് ? 
(A) രാമകൃഷ്ണപിള്ള 
(B) മങ്കട്ട കൃഷ്ണവർമ്മ രാജ
(C) കെ.പി. ശങ്കരമേനോൻ
(D) ജി.പി. പിള്ള 

14. 1789 -ൽ തിരുവിതാംകൂർ ദിവാനായിരുന്ന രാജാ കേശവദാസൻ ഡച്ചുകാരിൽ നിന്നും വിലക്കു വാങ്ങിയ കോട്ട താഴെപ്പറയുന്നവയിൽ ഏതാണ് (A). പാലക്കാട്ട് കോട്ട
(B) വയനാട് കോട്ട
(C) അഞ്ചുതെങ്ങ് കോട്ട
(D) കൊടുങ്ങല്ലൂർ കോട്ട 

15. ഹൂവർപുരസ്കാരം നേടിയ ആദ്യ ഏഷ്യക്കാരൻ താഴെപ്പറയുന്നവരുടെ കൂട്ടത്തിൽ ആരാണ് ? 
(A) എ.പി.ജെ. അബ്ദുൾകലാം
(B) കെ.ആർ. നാരായണൻ
(C) പ്രതിഭാ പാട്ടീൽ 
(D) പ്രണാബ് മുഖർജി 

16. താഴെ പറയുന്ന രാജ്യങ്ങളിൽ ഡോളർ ഔദ്യോഗിക നാണയമാകാത്ത രാജ്യം ഏതാണ് ?
(A) ഹോങ്കോംഗ്
(B) ന്യൂസിലാൻഡ്
(C) സ്വീഡൻ
(D) കാനഡ 

17, ചെറുകിട സംരഭകർക്ക് ഈടില്ലാതെ വായ്പ നൽകുന്ന പ്രധാനമന്ത്രിയുടെ പദ്ധതി  ഏതാണ്
(A) ദീൻ ദയാൽ ഗ്രാമജ്യോതി യോജന
(B) മുദ്രാ യോജന
(C) കൌശൽ വികാസ് യോജന
(D) ഫസൽ ബീമ യോജന 

18, റിയോ ഒളിമ്പിക്സ് 2016 – ൽ ആദ്യമായി സ്വർണം നേടിയ രാജ്യങ്ങളുടെ പട്ടികയിൽപ്പെടാത്ത രാജ്യം താഴെപ്പറയുന്നവയിൽ ഏതാണ് ?
(A) ബഹറിൻ
(B) ഫിജി
(C) ജോർദാൻ
(D) മെക്സിക്കോ
 
19. PSLVC 35 റോക്കറ്റ് ഏതൊക്കെ രാജ്യങ്ങളുടെ സാറ്റലൈറ്റുകൾ ആണ് ഭ്രമണപഥത്തിൽ എത്തിച്ചത് ?
(A) അൾജീരിയ, കാനഡ, അമേരിക്ക
(B) കാനഡ, അമേരിക്ക, റഷ്യ
(C) അൾജീരിയ, അമേരിക്ക, ജർമ്മനി
(D) അമേരിക്ക, റഷ്യ, ജർമ്മനി 

20. പത്താം പഞ്ചവൽസരപദ്ധതിയിലൂടെ ലക്ഷ്യം വച്ച വളർച്ചാ നിരക്കും നേടിയെടുത്ത വളർച്ചാനിരക്കും താഴെപ്പറയുന്നവയിൽ ഏതാണ് ?
(A) 8.1%, 6.5%
(B) 7.7%, 7.4 %
(C) 8.1%, 7.7%
(D) 8.5%, 7.1% 

21. അജന്താ ഗുഹകൾ ഏതു സംസ്ഥാനത്തിലാണ് ? 
(A) മധ്യപ്രദേശ്
(B) മഹാരാഷ്ട്ര
(C) ഉത്തർപ്രദേശ്
(D) ബീഹാർ  

22. ചേർച്ചയില്ലാത്തത് ഏത് ? 
(A) ഭവഭൂതി – മുദ്രാരാക്ഷസം
(B) ഭരതമുനി – നാട്യശാസ്ത്രം
(C) ശക്തി ഭദ്രൻ – ആശ്ചര്യചൂഡാമണി
(D) ഭാസൻ – സ്വപ്നവാസവദത്തം 

23. ഇന്ത്യയിൽ 14 ബാങ്കുകളുടെ ദേശസാത്കരണം നടന്നത് : 
(A) 1959 
(B) 1969 
(C) 1972 
(D) 1975 

24. ലണ്ടനിൽ ക്രിക്കറ്റ് മത്സരം ആരംഭിക്കുന്നത് 3 PM -ന് ആണെങ്കിൽ ഇന്ത്യയിൽ അപ്പോൾ  സമയം എത്രയാണ്
(A) 3 AM
(B) 10.30 AM
(C) 7.30 PM
(D) 8.30 PM

25, 1905-ൽ വക്കം അബ്ദുൾഖാദർ മൗലവിയുടെ ഉടമസ്ഥതയിൽ ആരംഭിച്ച പ്രസിദ്ധീകരണം 
(A) മിതവാദി
(B) അൽ അമീൻ
(C) സ്വദേശാഭിമാനി
(D) കേരള ദർപ്പണം 

26. ആനിബസൻറിൻറെ അധ്യക്ഷതയിൽ 1916 – ൽ മലബാറിലെ ആദ്യ രാഷ്ട്രീയ സമ്മേളനം നടന്നത് 
(A) പാലക്കാട്
(B) ഒറ്റപ്പാലം
(C) പയ്യന്നൂർ
(D) കോഴിക്കോട് 

27, കോള സമൂഹ്യചരിത്രത്തിലെ നാഴികക്കല്ലായ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചതെന്ന്
(A) 1924
(B) 1930
(C) 1936 
(D) 194 1 

28.UNESCO- യുടെ ആസ്ഥാനം : 
(A) ജനീവ
(B) ന്യൂയോർക്ക്
(C) ഹേഗ് 
(D) പാരീസ്
 
29. തിരഞ്ഞെടുക്കപ്പെടുന്ന രാജ്യസഭാഗംത്തിൻറെ കാലാവധി : 
(A) 3 വർഷം
(B) 4 വർഷg
(C) 5 വർഷം 
(D) 6 വർഷം 

30. ഭൂമുഖത്ത് ഇന്നുള്ളതിൽ ഏറ്റവും പ്രാചീനമായ പർവതനിര ഇന്ത്യയിലാണ്, 70 കോടിയോളം വർഷങ്ങൾക്കു മുമ്പു രൂപം കൊണ്ട ഈ പർവതനിര ഏതാണ്:
(A) ആരവല്ലി
(B) ഹിമാലയം
(C) വിന്ധ്യ
(D) ശതപുര

By JF DAS

Admin

One thought on “LPSA Previous Question Papers”

Leave a Reply