Home Study Materials Latest Post

1. ഇന്ത്യ സ്ഥിതി ചെയ്യുന്നത് ഏത് അർദ്ധഗോളത്തിലാണ്
ഉത്തരാർദ്ധഗോളം
2. ലോകരാജ്യങ്ങളിൽ വലിപ്പത്തിൽ ഇന്ത്യയുടെല സ്ഥാനം
ഏഴാം സ്ഥാനം (7)
3. ലോകരാജ്യങ്ങളിൽ ജനസംഖ്യയിൽ ഇന്ത്യയുടെ സ്ഥാനം
രണ്ടാം സ്ഥാനം (2)
4. ഇന്ത്യയുടെ അതിരുകൾ ഏതെല്ലാം
പടിഞ്ഞാറ് അറബിക്കടൽ
കിഴക്ക് ബംഗാൾ ഉൾക്കടൽ
തെക്ക് ഇന്ത്യൻ മഹാസമുദ്രം
വടക്ക് ഹിമാലയം

5. ഇന്ത്യയുടെ തെക്കേയറ്റം
ഇന്ദിരാപോയിൻറ്
6. ഇന്ദിരാപോയിൻറ് സ്ഥിതി ചെയ്യുന്നതെവിടെ
നിക്കോബാർ ദ്വീപിൽ
7. ഇന്ത്യൻ ഉപദ്വീപിൻറെ തെക്കേയറ്റം
കന്യാകുമാരി
8. ഇന്ത്യയുടെ വടക്കേയറ്റം
ഇന്ദിരാകോൾ
9. ഇന്ത്യയുടെ കിഴക്കേയറ്റം
ട്രൈപോയിൻറ്
10. ഇന്ത്യയുടെ പടിഞ്ഞാറേയറ്റം
West Ghuarb Mota (ഗുജറാത്ത്)
11. ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം
29
12. ഇന്ത്യയിൽ എത്ര കേന്ദ്ര ഭരണ പ്രദേശങ്ങളുണ്ട്
07
13. ഇന്ത്യയുടെ ദേശീയ പതാക
ത്രിവർണ്ണപതാക
14. ഇന്ത്യയുടെ ദേശീയഗാനം
ജനഗണമന
15. ഇന്ത്യയുടെ ദേശീയഗീതം
വന്ദേമാതരം
16. ഇന്ത്യയുടെ ദേശിയമുദ്ര
അശോകസ്തഭം
17. ദേശീയ മുദ്രാവാക്യം
സത്യമേവ ജയതേ
18. ദേീയ ഭാഷ
ഹിന്ദി
19. ദേശീയ കലണ്ടർ
ശകവർഷ കലണ്ടർ
20. ദേശീയ മൃഗം
കടുവ
21. ദേശീയ പൈതൃക മൃഗം
ആന
22. ദേശീയ വൃക്ഷം
പേരാൽ
23. ദേശീയ പക്ഷി
മയിൽ
24. ദേശീയ പുഷ്പം
താമര
25. ദേശീയ ഫലം
മാമ്പഴം
26. ദേശീയ നദി
ഗംഗ
27. ദേശീയ ജലജീവി
ഗംഗാ ഡോൾഫിൻ
28. ദേശീയ കായിക വിനോദം
ഹോക്കി
29. ഇന്ത്യൻ ദേശീയ പതാകയുടെ ശില്പി
പിംഗലി വെങ്കയ്യ
30. ത്രിവർണ്ണ പതാകയിലെ നീളവും വീതിയും തമ്മിലുള്ള അനുപാതം
3:2
31. ത്രിവർണ്ണ പതാകയിലെ ധർമ്മചക്രം സ്വീകരിച്ചിരിക്കുന്നത് എവിടെ നിന്നാണ്
ഉത്തർപ്രദേശിലുള്ള സാരാനാഥിലുള്ള അശോക സ്തംഭത്തിൽ നിന്നും
32. ഇന്ത്യയുടെ പതാക ആദ്യമായി വിദേശത്ത് ഉയർത്തിയത് ആര്
മാഡം ഭിക്കാജികാമ (1907-ൽ ജർമ്മനിയിലെ സ്റ്റുട്ഗർട്ടിൽ)
33. ഇന്ത്യയുടെ ദേശീയ പതാക ആദ്യമായി ബഹിരാകാശത്ത് എത്തിയതെന്ന്
1971-ൽ
34. ഇന്ത്യയുടെ പതാക ആദ്യമായി ചന്ദ്രനിൽ എത്തിയതെന്ന്
2008 നവംബർ 14

35. ഇന്ത്യയുടെ പതാക നിയമം (ഫ്ളാഗ് കോഡ്) നിലവിൽ വന്നതെന്ന്
2002 ജനുവരി 28
36. ദേശീയ പതാകയുടെ അനുവദനീയമായ ഏറ്റവും വലിയ അളവ്
21 x 14 (അടി)
37. ദേശീയ പതാകയുടെ അനുവദനീയമായ ഏറ്റവും ചെറിയ അളവ്
06 x 04 (ഇഞ്ച്)

38. ത്രിവർണ്ണ പതാകയിലെ കുങ്കുമവർണ്ണം എന്തിനെ പ്രതിനിധാനം ചെയ്യുന്നു
ധീരതയേയും അർപ്പണബോധത്തേയും
39. ത്രിവർണ്ണ പതാകയിലെ പച്ച വർണ്ണം എന്തിനെ പ്രതിനിധാനം ചെയ്യുന്നു
വിശ്വാസം, ശൌര്യം, ഫലഭൂയിഷ്ഠത

40. ത്രിവർണ്ണ പതാകയിലെ വെള്ള വർണ്ണം എന്തിനെ പ്രതിനിധാനം ചെയ്യുന്നു
സത്യം, സമാധാനം

By JF DAS

Admin

Leave a Reply