Home Study Materials Latest Post

ഇന്ത്യൻ ഭരണഘടന


ഭരണഘടനാ നിർമ്മാണ സഭയിലെ പ്രധാന കമ്മിറ്റികൾ
ചെയർമാൻ
➤ മൌലികാവകാശവും ന്യൂനപക്ഷവുംസർദാർ വല്ലഭായ് പട്ടേൽ
➤ സ്റ്റിയറിംഗ് കമ്മിറ്റിരാജേന്ദ്ര പ്രസാദ്
➤ റൂൾസ്  ഓഫ് പ്രൊസീജിയർരാജേന്ദ്ര പ്രസാദ്
➤ ഡ്രാഫ്റ്റിംഗ് കമ്മിറ്റിഅംബേദ്കർ
➤ മൌലികാവകാശ സബ് കമ്മിറ്റിജെ.ബി.കൃപാലിനി
➤ മൈനോരിറ്റീസ് സബ് കമ്മിറ്റിഎച്ച്. സി. മുഖർജി
➤ യൂണിയൻ കോൺസ്റ്റിറ്റ്യൂഷൻ
     കമ്മിറ്റി
ജവഹർലാൽ നെഹ്റു
➤ ഓർഡർ ഓഫ് ബിസിനസ്കെ.എം. മുൻഷി
➤ ഹൌസ് കമ്മിറ്റിപട്ടാഭി സീതാരാമയ്യ

ഭരണഘടന കടമെടുത്ത ആശയങ്ങൾ

അമേരിക്കൻ ഭരണാഘടനയിൽ നിന്ന് കടംകൊണ്ട ആശയങ്ങൾ എന്തെല്ലാം

 • മൌലിക അവകാശങ്ങൾ
 • ആമുഖം
 • സ്വതന്ത്രനീതിന്യായവ്യവസ്ഥ
 • ജുഡീഷ്യൽ റിവ്യൂ
 • ഇംപീച്ച്മെൻറ്
 • ലിഖിത ഭരണഘടന
 • വൈസ് പ്രസിഡൻറ്
 • സുപ്രീംകോടതി

ബ്രീട്ടീഷ് ഭരണഘടനയിൽ നിന്ന് കടംകൊണ്ട ആശയങ്ങൾ

 • പാർലമെൻററി ജനാധിപത്യം (തിരഞ്ഞെടുപ്പ്)
 • ഏക പൌരത്വം
 • നിയമ വാഴ്ച
 • കാബിനറ്റ് സമ്പ്രദായം
 • രാഷ്ട്രത്തലവന് നാമനാത്രമായ അധികാരം
 • റിട്ടുകൾ
 • ദ്വി മണ്ഡലസഭ
 • തിരഞ്ഞെടുപ്പ് സംവിധാനം
 • കൂട്ടുത്തരവാദിത്വം
 • കംപ്ട്രോളർ & ഓഡിറ്റർ ജനറൽ
 • സ്പീക്കർ

കാനഡയിൽ നിന്ന് കടംകൊണ്ട ആശയങ്ങൾ

 • ഫെഡറൽ സംവിധാനം
 • അവശിഷ്ടാധികാരം
 • യൂണിയൻ, സ്റ്റേറ്റ് ലിസ്റ്റുകൾ

അയർലൻറിൽ നിന്ന് കടമെടുത്ത ആശയങ്ങൾ

 • മാർഗ നിർദ്ദേശക തത്ത്വങ്ങൾ
 • പ്രസിഡൻറ് തിരഞ്ഞടുപ്പ്
 • രാജ്യസഭയിലേക്ക ് രാഷ്ട്രപതി നോമിനേഷൻ ചെയ്യുന്നത്

റഷ്യൻ ഭരണഘടനയിൽ നിന്നും കടമെടുത്ത ആശയം

 • മൌലിക കടമകൾ

ഓസ്ട്രേലിയയി. നിന്ന് കടമെടുത്ത ആശയം

 • കൺകറൻറ് ലിസ്റ്റ്
 • പാർലമെൻറ് സംയുക്ത സമ്മേളനം

ദക്ഷിണാഫ്രിക്കയിൽ നിന്ന് കടമെടുത്ത ആശയം

 • ഭരണഘടനാ ഭേദഗതി

ജർമ്മനിയിൽ നിന്ന് കടമെടുത്ത ആശയം

 • അടിയന്തരാവസ്ഥ

ഫ്രാൻസിൽ നിന്ന് കടമെടുത്ത ആശയങ്ങൾ

 • റിപ്പബ്ലിക്
 • സമത്വ സങ്കൽപങ്ങൾ

1935-ലെ ഗവർൺമെൻറ് ഓഫ് ഇന്ത്യാ ആക്ട് പ്രകാരം നിലവിൽ വന്നത്

 • ഗവർണർ പദവി
 • ഫെഡറൽ കോടതി
 • പബ്ലിക് സർവ്വീസ് കമ്മീഷൻ

ഭരണഘടന നിലവിൽ വന്നപ്പോൾ 395 വകുപ്പുകളും 8 പട്ടികകളും 22 ഭാഗങ്ങളും ഉണ്ടായിരുന്നു

നിലവിൽ ഇന്ത്യൻ ഭരണഘടനയിൽ 452 വകുപ്പുകളും 12 പട്ടികകളും 25 ഭാഗങ്ങളുമാണ് ഉള്ളത്. (2019 ലെ കണക്കനുസരിച്ച്)

പ്രത്യേകതകൾ

 • ലോകത്തിലെ ലിഖിതമായ ഭരണഘടനകളിൽ ഏറ്റവും ദീർഘമായത്.
 • 25 ഭാഗങ്ങൾ, 452 അനുഛേദങ്ങൾ , 12 പട്ടികകൾ
 • ഇന്ത്യയെ ഒരു പരമാധികാര ജനാധിപത്യ രാഷ്‌ട്രമായി പ്രഖ്യാപിക്കുന്നു
 • ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും മൗലികാവകാശങ്ങൾ ഉറപ്പ്‌ നൽകുന്നു.
 • ഒരു ജനാധിപത്യ പ്രതിനിധിസഭയുടെ ഭരണം രൂപവത്കരിച്ചു. ജനങ്ങൾ തെരഞ്ഞെടുക്കുന്ന നിയമനിർമ്മാണസഭയിലാണ്‌ ഭരണഘടനാ ഭേദഗതികൾ അധികാരപ്പെടുത്തിയിരിക്കുന്നത്‌.
 • പരമാധികാരമുണ്ടായിരുന്ന വ്യത്യസ്ത സംസ്ഥാനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ സാധിച്ചു.
 • ഇന്ത്യയെ ഒരു മതേതര രാജ്യമായി പ്രഖ്യാപിക്കുന്നു.
 • പ്രായപൂർത്തിയായവർക്ക്‌ (18 വയസ്സ്‌ തികഞ്ഞവർക്ക്‌) സമ്മതിദാനാവകാശം ഉറപ്പ്‌ വരുത്തുന്നു.
 • ഒരു സ്വതന്ത്രനീതിന്യായ വ്യവസ്‌തിഥി നിർമ്മിച്ചു.

1. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ലിഖിത ഭരണഘടന ഏത്
രാജ്യത്തിൻറേതാണ്
അമേരിക്ക
2. ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടനയുള്ള രാജ്യം
ഇന്ത്യ
3. ആദ്യത്തെ ജനാധിപത്യ രാജ്യമേത്
ഗ്രീസ്
4. നിലവിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യ രാജ്യം ഏത്
ബ്രിട്ടൺ
5. ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന വർഷം
1949 നവംബർ 26
6. ഇന്ത്യൻ ഭരണഘടനാ രൂപീകരണ സമിതിയുടെ (ഡ്രാഫ്റ്റിങ് കമ്മിറ്റി) അധ്യക്ഷൻ ആരായിരുന്നു
ഡോ. ബി.ആർ. അംബേദ്കർ
7. ഭരണഘടനാ നിർമ്മാണ സഭയുടെ സ്ഥിരം സമിതി അധ്യക്ഷൻ ആരായിരുന്നു
ഡോ. രാജേന്ദ്രപ്രസാദ്
8. ഭരണഘടനാ നിർമ്മാണസഭ രൂപീകൃതമായത് ഏതിൻറെ അടിസ്ഥാനത്തിൽ
ക്യാബിനറ്റ് മിഷൻ
9. ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ എത്തിയതെന്ന്
1946 മാർച്ച് 24
10. ക്യാബിനറ്റ് മിഷനെ ഇന്ത്യയിലേക്ക് അയച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി
ക്ലെമൻറ് ആറ്റ്ലി
11. ഏത് ആർട്ടിക്കിൾ (വകുപ്പ്) പ്രകാരമാണ് പുതിയ സംസ്ഥാനങ്ങളെ ഇന്ത്യൻ യൂണിയനിൽ ഉൾക്കൊള്ളിക്കുന്നത്
ആർട്ടിക്കിൾ 2
12. ഒരു പുതിയ സംസ്ഥാനം രൂപീകരിക്കുന്നതിന് അംഗീകാരമുള്ളത് ആർക്കാണ്
പാർലമെൻറ്
13. ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ സംസ്ഥാനം
ആന്ധ്രാപ്രദേശ് (1953 ഒക്ടോബർ 1)
14. പൌരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പുകൾ ഏതെല്ലാം
ഭാഗം II (5 മുതൽ 11 വരെയുള്ള വകുപ്പുകൾ)
15. പൌരത്വത്തെ സംബന്ധിക്കുന്ന നിയമം പാസാക്കാൻ അധികാരമുള്ളത് ആർക്കാണ്
പാർലമെൻറിന്
16. മൌലികാവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയുടെ ഭാഗം ഏത്
ഭാഗം III (12 മുതൽ 35 വരെയുള്ള വകുപ്പുകൾ)
 17. ഇന്ത്യയുടെ മാഗ്നാകാർട്ടാ, ഭരണഘടനയുടെ ആണിക്കല്ല് എന്നിങ്ങനെ അറിയപ്പെടുന്നത്
മൌലികാവകാശങ്ങൾ
1 8. മൌലികാവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നത് ആരെ
സർദാർ വല്ലഭായ് പട്ടേൽ
 19. ഭരണഘടന നിലവിൽ വന്നപ്പോൾ എത്ര മൌലികാവകാശങ്ങൾ ഉണ്ടായിരുന്നു
7 (ഏഴ്)
 20. ഇപ്പോൾ ഭരണഘടനയിൽ എത്ര മൌലികാവകാശങ്ങൾ ഉണ്ട്
6 (ആറ്)
 21. എത്രാം ഭരണഘടനാ ഭേദഗതി പ്രകാരമാണ് സ്വത്തിനുള്ള അവകാശം മൌലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്തത്
1978-ലെ 44-ാം ഭേദഗതി
 22. സ്വത്തവകാശത്തെ മൌലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത പ്രധാനമന്ത്രി
മൊറാർജി ദേശായി
 23. ഭരണഘടനയുടെ ഏത് വകുപ്പിലാണ് സ്വത്തവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്
വകുപ്പ് 300A
 24. നിയമത്തിനു മുന്നിൽ എല്ലാവരും സമൻമാരാണെന്ന് പ്രസ്താപിക്കുന്ന ഭരണഘടനാ വകുപ്പ്
വകുപ്പ് 14
 25. മതം, വർഗ്ഗം, ജാതി, ലിംഗം, ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു പൌരനോടും വിവേചനം പാടില്ലായെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്
വകുപ്പ് 15
 26. ഭരണഘടന ഭേദഗതി ചെയ്യാൻ പാർനമെൻറിന് അധികാരം നല്കുന്ന വകുപ്പ്
വകുപ്പ് 366
 27. 1976 ൽ ഭരണഘടനയിൽ കൂട്ടിച്ചേർത്ത മൌലിക കടമകളുടെ എണ്ണം
10
 28. വാർഷിക ധനകാര്യ സ്റ്റേറ്റ്മെൻറ് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ഏത്
അനുച്ഛേദം 112
 29. വിവരാവകാശ നിയമം നിലവിൽ വന്ന വർഷം
2005
 30. മൌലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ വർഷം
1976
31. ഭരണഘടനയിലെ മൌലിക കടമകളുടെ എണ്ണം
11
32. ഭരണഘടനയിലെ ആർട്ടിക്കിൾ 63 എന്തിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്
വൈസ്പ്രസിഡൻറ് (ഉപരാഷ്ട്രപതി)
33. പാർലമെൻറ് നടപടിക്രമങ്ങളിൽ കോടതിക്ക് ഇടപെടാൻ അധികാരമില്ലെന്ന് അനുശാസിക്കുന്ന ആർട്ടിക്കിൾ
ആർട്ടിക്കിൾ 122
34. 6 വയസ്സ് മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൌജന്യ വിദ്യാഭ്യാസം മൌലികാവകാശമാക്കിയ ഭരണഘടനാ ഭേദഗതി
86-ാം ഭേദഗതി
35. സംസ്ഥാന ഗവർണ്ണറെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം
153
36. ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്നത് എന്ന്
1993 സെപ്റ്റംബർ 28
37. ലോക്സഭ നിലവിൽ വന്നത് എന്ന്
1952 ഏപ്രിൽ 17
38. ലോക്സഭയിലെ ആദ്യത്തെ സ്പീക്കർ
ജി.വി. മാവിലങ്കർ
39. ലോക്സഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ
അനന്തശയനം അയ്യങ്കാർ
40. ലേക്സഭ നിലവിൽ വരുന്നതുവരെ പാർലമെൻറായി നിലകൊണ്ടത്
ഭരണഘടനാ നിർമ്മാണസഭ
41. മണിബില്ലിനെക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ
ആർട്ടിക്കിൾ 110
42. സുപ്രീംകോടതി നിലവിൽ വന്നതെന്ന്
1950 ജനുവരി 28
43. ധനകാര്യബില്ലുകൾ എവിടെയാണ് അവതരിപ്പിക്കുന്നത്
ലോക്സഭ
44. പഞ്ചായത്തീരാജ് ആദ്യമായി നിലവിൽ വന്ന സംസ്ഥാനം
രാജസ്ഥാൻ
45. പഞ്ചായത്തീരാജ് നിലവിൽ വന്ന ആദ്യ ദക്ഷിണേന്ത്യൻ സംസ്ഥാനം
ആന്ധ്രാപ്രദേശ്
46. സ്വാതന്ത്യത്തിനുള്ള അവകാശം പ്രതിപാദിക്കുന്ന ആർട്ടിക്കിൾ
ആഡട്ടിക്കിൾ 19-22
47. ക്രമസമാധാനം ഏത് ലിസ്റ്റിൽപ്പെടുന്നു
സ്റ്റേറ്റ് ലിസ്റ്റ്
48. ഇന്ത്യൻ പാർലമെൻറ് ഐ.ടി ആക്റ്റ് പാസ്സാക്കിയതെന്ന്
2000
49. ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് ഗവർണർ മുഖ്യമന്ത്രിയെ നിയമിക്കുന്നത്
ആർട്ടിക്കിൾ 164
50. ആർട്ടിക്കിൾ 43 B എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു
സഹകരണസംഘങ്ങളുടെ ഉന്നമനം
51. ഐ.ടി ആക്ട് 2000-ൽ സെക്ഷൻ 66 എന്തിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്
ഹാക്കിങ് (Hacking)
52. ഐ.ടി ആക്ട് 2000-ൽ സെക്ഷൻ 67 B എന്തിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്
ചൈൽഡ് പ്രോണോഗ്രഫി (Child Pornography)
53. ഭരണഘടനാ ഭേതഗതി എന്ന ആശയം ഇന്ത്യൻ ഭരണഘടന കടമെടുത്തത് ഏത് രാജ്യത്തുനിന്നും
ദക്ഷിണാഫ്രിക്ക
54. സ്പീക്കറും ഡപ്യൂട്ടി സ്പീക്കറും ഇല്ലാത്തപ്പോൾ സഭാനടപടികൾ നിയന്ത്രിക്കുന്നതാര്
ചെയർമാൻമാരുടെ പാനലിൽ ഉൾപ്പെട്ടയാൾ
55. ആദ്യമായി പാർലമെൻറിൻറെ സംയുക്ത സമ്മേളനം നടന്നത് ഏത് ബിൽ പാസ്സാക്കാനാണ്
സ്ത്രീധന നിരോധന നിയമം
56. കാബിനറ്റിനെക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത്
ആർട്ടിക്കിൾ 352
57. തെരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകൃതമായത് ഏത് ആർട്ടിക്കിൾ പ്രകാരമാണ്
ആർട്ടിക്കിൾ 324
58. വിദ്യാഭ്യാസം മൌലികാവകാശമായി പ്രഖ്യാപിച്ച ഭരണഘടനാ ഭേദഗതി
86
59. വിദ്യാഭ്യാസം ഭരണഘടനയുടെ ഏത് വിഭാഗത്തിൽപ്പെടുന്നു
കൺകറണ്ട് ലിസ്റ്റ് (Concurrent list)
60. സ്ത്രീധന നിരോധന നിയമം നടപ്പിലാക്കിയ വർഷം
1961
61. ലോക്സഭാംഗമാകാൻ വേണ്ട കുറഞ്ഞ പ്രായം
25
62. ഇന്ത്യയിൽ എത്ര തരം പൌരത്വം ഉണ്ട്
ഒന്ന്
63. പാർട്ട്ണർഷിപ്പ് ആക്ട് ഇന്ത്യയിൽ നിലവിൽ വന്നതെന്ന്
1932
64. വനിതാ കമ്മീഷൻ നിലവിൽ വന്ന വർഷം
1992 ജനുവരി 31
65. വിവരാവകാശ നിയമപ്രകാരം ഒരു അപേക്ഷ ലഭിച്ചാൽ എത്ര ദിവസത്തിനുള്ളിൽ മറുപടി നൽകണം
30
66. ഇന്ത്യൻ ഭരണഘടനയുടെ ഏത് ഷെഡ്യൂളിലാണ് പഞ്ചായത്തീരാജിനെക്കുറിച്ച് പ്രതിപാദിക്കുന്നത്
11ാം ഷെഡ്യൂൾ
67. പഠിക്കുവാനുള്ള അവകാശം ഇന്ത്യൻ പാർലമെൻറ് പാസ്സാക്കിയത് എന്ന്
2009 ആഗസ്റ്റ് 4
68. ലോക്സഭയുടെ ആദ്യത്തെ വനിതാ സ്പീക്കർ ആര്
മീരാകുമാർ
69. സത്യമേവ ജയതേ എന്ന വാക്യം എടുത്തിരിക്കുന്നത്
മുണ്ഡകോപനിഷത്ത്
70. ഇന്ത്യൻ പ്ലാനിംഗ് കമ്മീഷൻറെ അധ്യക്ഷൻ ആര്
പ്രധാനമന്ത്രി

By JF DAS

Admin

One thought on “Constitution of India”

Leave a Reply