Home Study Materials Latest Post
ആരിഫ് മുഹമ്മദ് ഖാൻ
1. കേരളത്തിലെ ആദ്യ ഗവർണ്ണർ
ബി.രാമകൃഷ്ണറാവു
2. കേരളത്തിൽ ഗവർണ്ണറായ മലയാളി
വി.വിശ്വനാഥൻ
3. കേരളത്തിൽ ഗവർണ്ണറായതിന് ശേഷം രാഷ്ട്രപതിയായ വ്യക്തി
വി.വി. ഗിരി
കേരള ഗവർണ്ണർമാർ
ഗവർണ്ണർമാർ | കാലാവധി | |
ബി. രാമകൃഷ്ണറാവു | 22.11.1956 – 01.07.1960 | |
വി.വി. ഗിരി | 01.07.1960 – 04.02.1965 | |
അജിത്പ്രസാദ് ജയിൻ | 04.02.1965 – 06.02.1966 | |
ഭഗവാൻ സാഹ | 06.02.1966 – 15.05.1967 | |
വി. വിശ്വനാഥൻ | 15.05.1967 – 01.04.1973 | |
എം.എൻ. വാങ്ചു | 01.04.1973 – 10.10.1977 | |
ജ്യോതി വെങ്കിടാചലം | 14.10.1977 – 27.10.1982 | |
പി. രാമചന്ദ്രൻ | 27.10.1982 – 23.02.1988 | |
രാം ദുരാലി സിൻഹ | 23.02.1988 – 12.02.1990 | |
സ്വരൂപ് സിങ് | 12.02.1990 – 20.12.1990 | |
ബി. രാച്ചയ്യ | 20.12.1990 – 09.11.1995 | |
പി. ശിവശങ്കർ | 12.11.1995 – 01.05.1996 | |
ഖുർഷിദ് ആലം ഖാൻ | 05.05.1996 – 25.01.1997 | |
സുഖ്ദേവ് സിങ് കാംഗ് | 25.01.1997 – 18.04.2002 | |
സിക്കന്ദർ ബക്ത് | 18.04.2002 – 23.02.2004 | |
റ്റി.എൻ. ചതുർവേദി | 25.02.2004 – 23.06.2004 | |
ആർ.എൽ. ഭാട്ടിയ | 23.06.2004 – 10.07.2008 | |
ആർ.എസ്. ഗവായ് | 11.07.2008 – 07.09.2011 | |
എം.ഒ.എച്ച്. ഫറൂക്ക് | 08.09.2011 – 26.01.2012 | |
എച്ച്. ഭരദ്വാജ് | 26.01.2012 – 22.03.2013 | |
നിഖിൽകുമാർ | 23.03.2013 – 05.03.2014 | |
ഷീലാ ദീക്ഷിത് | 05.03.2014 – 26.08.2014 | |
പി.സദാശിവം | 30.07.2014 – 05.09.2019 | |
ആരിഫ് മുഹമ്മദ് ഖാൻ | 06.09.2019 – തുടരുന്നു
|