
Home Study Materials Latest Post
കേരളം അടിസ്ഥാന വിവരങ്ങൾ:
1. കേര സംസ്ഥാനം രൂപം കൊണ്ടത് | : 01-11-1956 |
2. വിസ്തീർണ്ണം | : 38860km2 |
3. തലസ്ഥാനം | : തിരുവനന്തപുരം |
4. ജനസംഖ്യ | : 33387677 |
5. ജില്ലകൾ | : 14 |
6. താലൂക്കുകൾ | : 75 |
7. നഗരസഭകൾ | : 06 |
8. മുനിസിപ്പാലിറ്റികൾ | : 87 |
9. ബ്ലോക്ക് പഞ്ചായത്തുകൾ | : 152 |
10. ഗ്രാമപഞ്ചായത്തുകൾ | : 941 |
11. ഔദ്യോഗിക പുഷ്പം | : കണിക്കൊന്ന |
12. ഔദ്യോഗിക ഫലം | : ചക്ക |
13. ഔദ്യോഗിക വൃക്ഷം | : തെങ്ങ് |
14. ഔദ്യോഗിക പക്ഷി | : മലമുഴക്കി വേഴാമ്പൽ |
15. ഔദ്യോഗിക മൃഗം | : ആന |
16. ഔദ്യോഗിക ഭാഷ | : മലയാളം |
17. ഔദ്യോഗിക മത്സ്യം | : കരിമീൻ |
18. കടൽത്തീരത്തിൻറെ നീളം | : 856 |
19. നദികൾ | : 44 |
20. കിഴക്കോട്ടൊഴുകുന്ന നദികൾ | : 03 |
21. കായലുകളുടെ എണ്ണം | : 34 |
22. നിയമസഭാ മണ്ഡലങ്ങൾ | : 140 |
23. ലോക്സഭാ മണ്ഡലങ്ങൾ | : 20 |
24. രാജ്യസഭാ സീറ്റുകൾ | : 09 |
25. നിയമസഭാംഗങ്ങൾ | : 141 |
26. വന്യജീവി സങ്കേതങ്ങൾ | : 18 |
27. ദേശീയോദ്യാനങ്ങൾ | : 05 |
28. ജനസംഖ്യ കൂടിയ ജില്ല | : മലപ്പുറം |
29. ജനസംഖ്യ കുറഞ്ഞ ജില്ല | : വയനാട് |
30. ജനസാന്ദ്രത കൂടിയ ജില്ല | : തിരുവനന്തപുരം |
31. ജനസാന്ദ്രത കുറഞ്ഞ ജില്ല | : വയനാട് |
32. കൂടുതൽ ജനസംഖ്യയുള്ള കോർപ്പറേഷൻ | : തിരുവനന്തപുരം |
33. നഗര ജനസംഖ്യ കൂടിയ ജില്ല | : എറണാകുളം |
34. നഗര ജനസംഖ്യ കുറഞ്ഞ ജില്ല | : വയനാട് |
35. കൂടുതൽ കാപ്പി ഉൽപാദിപ്പിക്കുന്ന ജില്ല | : വയനാട് |
36. കൂടുതൽ തേയില ഉൽപാദിപ്പിക്കുന്ന ജില്ല | : ഇടുക്കി |
37. കൂടുതൽ റബ്ബർ ഉൽപാദിപ്പിക്കുന്ന ജില്ല | : കോട്ടയം |
38. കൂടുതൽ കൈതചക്ക ഉൽപാദിപ്പിക്കുന്ന ജില്ല | : എറണാകുളം |
39. കൂടുതൽ ഇഞ്ചി ഉൽപാദിപ്പിക്കുന്ന ജില്ല | : വയനാട് |
40. കൂടുതൽ ഏലം ഉൽപാദിപ്പിക്കുന്ന ജില്ല | : ഇടുക്കി |
41. കൂടുതൽ കുരുമുളക് ഉൽപാദിപ്പിക്കുന്ന ജില്ല | : ഇടുക്കി |
42. കൂടുതൽ ഗ്രാമ്പൂ ഉൽപാദിപ്പിക്കുന്ന ജില്ല | : ഇടുക്കി |
43. കൂടുതൽ അടയ്ക്ക ഉൽപാദിപ്പിക്കുന്ന ജില്ല | : കാസർഗോഡ് |
44. കൂടുതൽ നെല്ല് ഉൽപാദിപ്പിക്കുന്ന ജില്ല | : പാലക്കാട് |
45. കൂടുതൽ അഭ്രം ഉൽപാദിപ്പിക്കുന്ന ജില്ല | : തിരുവനന്തപുരം |
46. കൂടുതൽ വനപ്രദേശമുള്ള ജില്ല | : ഇടുക്കി |
47. രാജ്യസഭാംഗമായ ആദ്യ മലയാളി വനിത | : ഭാരതി ഉദയഭാനു |
48. കേരളാ ഗവർണ്ണറായ ഏക മലയാളി | : വി. വിശ്വനാഥൻ |
49. ഇന്ത്യയിലാദ്യമായ് വോട്ടിംഗ് യന്ത്രമുപയോ ഗിച്ച് തിരഞ്ഞെടുപ്പ് നടത്തിയ മണ്ഡലം | : പറവൂർ (എറണാകുളം) |
50. കേരളാ ഗവർണ്ണർ ആയതിനുശേഷം രാഷ്ട്രപതിയായ ഏക വ്യക്തി | : വി.വി.ഗിരി |
51. കേരളാ ഗവർണ്ണർ ആയിരിക്കെ മരിച്ച വ്യക്തി | സിക്കന്ദർ ഭക്ത് |
52. രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ച ആദ്യ മലയാളി | : വി.ആർ. കൃഷ്ണയ്യർ |