Home Study Materials Latest Post

“മൃഗക്കൊഴുപ്പ് പുരട്ടിയ പുതിയ തരം തിരകളുപയോഗിച്ച് വെടിവയ്ക്കാൻ ഇന്ത്യൻ ഭടൻമാരെ നിർബന്ധിച്ചതാണ് ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെടാനുണ്ടായ കാരണം”

➤ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച തീയതി 

   1857 മെയ് 10
➤ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച സ്ഥലം

     മീററ്റ് (ഉത്തർപ്രദേശ്)

➤ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച തീയതി

     1857 മെയ് 10

➤ ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ആദ്യത്തെ രക്തസാക്ഷി മംഗൽ               പാണ്ഡയെ തൂക്കിലേറ്റിയതെന്ന്

     1857 ഏപ്രിൽ 8

➤ ഒന്നാം സ്വാതന്ത്ര്യ സമരം നടക്കുമ്പോൾ ആരായിരുന്നു ഗവർണ്ണർ     കാനിങ് പ്രഭു

➤ 1857 ലെ വിപ്ലവത്തെ ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് ആദ്യം                               വിശേഷിപ്പിച്ചതാര് 

  വിനായക് ദാമോദർ സവർക്കർ

By JF DAS

Admin

Leave a Reply